Skip to content

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 172 റൺസിന് ഓൾ ഔട്ട്

ശ്രിലങ്കക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 172 റൺസിന് ഓൾ ഔട്ട് . മൂന്നാം ദിനം 72/5 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ പുജാരയെ നഷ്ടമായി എന്നാൽ വാലച്ചത്തിന്റെ മികച്ച പ്രകടനം ഇന്ത്യയെ 172 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചു . ഇന്ത്യക്ക് വേണ്ടി പൂജാര 52 ഉം സാഹ 29 ഉം ജഡേജ 22 ഉം ഷാമി 24 ഉം റൺസ് നേടി . ശ്രീലങ്കയ്ക്കു വേണ്ടി ലക്മൽ 4 വിക്കറ്റ് നേടി .