Skip to content

ആഷസ് ടെസ്റ്റ് ആദ്യ ദിനം ഇംഗ്ലണ്ട് 196 ന് 4 എന്ന നിലയിൽ 

ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലേ കുക്കിനെ  നഷ്ടമായി സ്റ്റർക് ആണ് വിക്കറ്റ് നേടിയത് . 

രണ്ടാം വിക്കറ്റിൽ വിൻസും Stoneman ഉം ചേർന്നു 125 റൺസ് കൂട്ടിച്ചേർത്തു . 

സ്കോർ 127 ൽ നിൽക്കെ കമ്മിൻസ് 53 റൺസ് എടുത്ത stoneman നെ മടക്കി . 145 ൽ നിൽക്കെ 83 റൺസ് എടുത്ത വിൻസ് റൺ ഔട്ട് ആയി. സ്കോർ 163 ൽ നിൽക്കെ ഇംഗ്ലണ്ടിന് ക്യാപ്റ്റൻ റൂട്ടി നേയും നഷ്‌ടമായി . 

സ്കോർബോർഡ്  

ഇംഗ്ലണ്ട് – 196-4

Cook 2 (10) b സ്റ്റാർക് c ഹൻഡ്സ്‌കോംബ് 

Stoneman 53 (159) b കമ്മിൻസ് 

വിൻസ് 83 (170) റൺഔട്ട് Lyon 

റൂട്ട് (C) 15 Lbw b കമ്മിൻസ്  

മലാൻ 28 (60) നോട്ട് ഔട്ട് 

മോയിൻ അലി 13 (30) നോട്ട് ഔട്ട്  

ഓസ്ട്രേലിയ ബൗളിങ് 

സ്റ്റാർക്ക് 45/1 

കമ്മിൻസ് 59/2 

Hazlewood 51/0 

Lyon 40/0