Skip to content

ടെസ്റ്റ് റാങ്കിംഗിൽ പുജരായ്ക് മുന്നേറ്റം

ശ്രീലങ്കെക്കതിരായ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ പുജാരയ്ക്ക് ടെസ്റ്റ് റാങ്കിംഗിൽ 2 സ്ഥാനം . മികച്ച ഫോം തുടരുന്ന സ്റ്റീവ് സ്മിത്ത് തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനം. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പട്ടികയിൽ  അഞ്ചാം സ്ഥാനത്താണ്.
റാങ്കിങ് പട്ടിക ഇങ്ങനെ :-
 1. സ്റ്റീവ് സ്മിത്ത്  –  941 പോയിന്റ് 

2. ചേതേശ്വർ  പൂജാര  – 888 പോയിന്റ്

3. ജോ റൂട്ട്  – 881 പോയിന്റ്

4. വില്യംസൺ  – 880 പോയിന്റ്

5. വിരാട് കോഹ്‌ലി  – 877 പോയിന്റ്
ശ്രീലങ്കകെതിരായ വിരാട് കൊഹ്‌ലിയുടെ മികച്ച പ്രകടനം പോയിന്റ് നില മെച്ചപ്പെടുത്തി.