Skip to content

സ്മിത്തിനെയും കോഹ്ലിയെയും തരതമ്യപ്പെടുത്തരുതെന്ന് സൗരവ് ഗാംഗുലി 

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരാണ്‌ . 

ആഷസ് സീരീസിലെ  ആദ്യ ടെസ്റ്റിൽ സ്മിത്ത് സെഞ്ചുറി നേടിയിരുന്നു അതിന് മറുപടിയെന്നോണം കോഹ്ലി ശ്രീലങ്കയ്ക്ക് എതിരെ തന്റെ 5 ആം ഇരട്ട സെഞ്ചുറി നേടിയതോടെ ഇവരിൽ ആരാണ് മികച്ച ബാറ്റ്സ്മാൻ ആര് എന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് കൊഴുക്കുകയാണ് . 

എന്നാൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തിൽ സ്മിത്തിനെയും കോഹ്ലിയെയും തരതമ്യപ്പെടുത്താനാകില്ല എന്നാണ് . 

Virat Kohli is special 

സ്മിത്തും കോഹ്‌ലിയും ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരാണ്‌ . എന്നാൽ ഇവരെ രണ്ടു പേരെയും താരതമ്യം ചെയ്യാൻ കഴിയില്ല . എന്റെ അഭിപ്രായത്തിൽ കോഹ്ലി special ആണ് റൺസ് നേടാനുള്ള  എനർജി കോഹ്ലിയെ വ്യത്യസ്തനക്കുന്നു . ഗാംഗുലി പറഞ്ഞു . 

സ്മിത്തിന്റെയും കോഹ്ലിയുടെയും അവസാന പ്രകടങ്ങളെ അഭിനന്ദിക്കാനും ഗാംഗുലി മറന്നില്ല സ്മിത്തിന്റെ സെഞ്ചുറി മികച്ച ടീമായ ഇംഗ്ലണ്ടിന് എതിരെ ആണ് എന്നാൽ കൊഹ്‌ലിയുടെ ഇരട്ട സെഞ്ചുറി ദുർബലരായ ശ്രിലങ്കക്കു എതിരെയും എന്നാൽ ഇത്‌ ഒരിക്കലും കൊഹ്‌ലിയുടെ ഡബിൾ സെഞ്ചുറിയുടെ വില കുറക്കുന്നില്ലെന്നും ഗാംഗുലി പറഞ്ഞു