ആഷസിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനെ പരിശീലിപ്പിക്കാൻ എത്തിയ ആളെ കണ്ടാൽ ആരായാലും ഞെട്ടും . സാക്ഷാൽ ഉസൈൻ ബോൾട്ട് ആണ് ഓസ്ട്രേലിയൻ ടീമിന്റെ റണ്ണിങ് മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്നത് .
നിലവിൽ ഏറ്റവും വേഗതയേറിയ 100 മീറ്റർ200 മീറ്റർ റെക്കോർഡ് ബോൾട്ടിന്റെ പേരിലാണ് . 8 തവണ ഒളിമ്പിക് മെഡലുകൾ നേടിയ ബോൾട്ട് ഓഗസ്റ്റിൽ ലണ്ടനിലെ വേൾഡ് ചാമ്പ്യൻഷിപ്പിന് ശേഷം വിരമിച്ചിരുന്നു.
വേഗതയിൽ സ്ഫോടനൽമകത ക്കാണ് പ്രാധാന്യം ക്രിക്കറ്റേർസ് ഓടാൻ തുടങ്ങുന്നത് സാവധാനത്തിൽ ആണ് .അത് ശരിയാക്കിയൽ അവർക്ക് കൂടുതൽ വേഗത നേടാനാക്കും ബോൾട്ട് പറഞ്ഞു .
ബോൾട്ടിന്റെ പരിശീലനം വളരെ സഹായകരം ആണെന്ന് പീറ്റർ ഹൻഡ്സ്‌കോംബ് പറഞ്ഞു . എങ്ങനെ കൂടുതൽ വേഗത കൈവരിക്കാനാകും എന്ന സൂചനകൾ ബോൾട്ട് നൽകുന്നുണ്ട് . ആദ്യ വളരെ പ്രധാനമാണ് അത് ശരിയാക്കാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് കൂടുതൽ വേഗത നേടാനാകും .
ഈ 23 ന് ആണ് ആഷസ് സീരീസ് തുടങ്ങുന്നത് . ഇന്ത്യയിൽ സോണി സിക്സിൽ മത്സരം കാണാം .