Skip to content

151 പന്തിൽ 490 റൺസ് അവിശ്വസനീയ പ്രകടനം നടത്തി 20 വയസ്സുകാരൻ

50 ഓവർ മത്സരത്തിൽ അവിശ്വസനീയ പ്രകടം കാഴ്ച വെച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ Shane Dadswell . ശനിയാഴ്ച DOTCH DORP ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ NWU PUKKE ക്ക് വേണ്ടിയാണ് 20 വയസ്സുകാരനായ Dadswell 151 പന്തിൽ 490 റൺസ് നേടിയത് . 57 സിക്സും 27 ഫോറും അടങ്ങുന്നതയിരുന്നു ഇന്നിങ്‌സ് . 54 പന്തുകളിൽ നിന്ന് 104 റൺസ് നേടിയ Ruan Hassbrock മികച്ച പിന്തുണ നൽകി .

63 സിക്സും 48 ഫോറും അടക്കം 677 റൺസ് ആണ് NWU നേടിയത് . മറുപടി ബാറ്റിങിന് ഇറങ്ങിയ DOTCH DORP ന് 290 റൺസ് എടുക്കാനെ സാധിച്ചുള്ളൂ . 7 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്ത Dadswell തന്നെയാണ് ബൗളിംഗിലും തിളങ്ങിയത് .