Skip to content

ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയത്തിലേക്ക് 

ആഷസ് സീരീസിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ വിജയത്തിലേക്ക് . 170 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ട്ടപെടാതെ 114 റൺസ് എടുത്തു . 

60 റൺസുമായി വാർണറും 51 റൺസുമായി  ബാൻക്രോഫ്റ്റും ആണ് ക്രീസിൽ . 

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 195 റൺസിന് ഓൾ ഔട്ട് ആയിരുന്നു . ഇംഗ്ലണ്ടിന് വേണ്ടി റൂട്ട് 51 ഉം Bairstow 42 ഉം മൊയീൻ അലി 40 ഉം റൺസെടുത്തു . സ്റ്റാർക്ക് Hazlewood ലിയോണ് 3 വീതം വിക്കറ്റ് എടുത്തു . 

ആദ്യ ഇന്നിങ്‌സ് 

ഇംഗ്ലണ്ട് 302 -10

ഓസ്ട്രേലിയ 328 -10 

രണ്ടാം ഇന്നിങ്‌സ് 

ഇംഗ്ലണ്ട് 195-10 

ഓസ്ട്രേലിയ 114-0