Skip to content

ഈ നാണക്കേട് കോഹ്ലിയുടെ പേരിലാകുമോ

റെക്കോർഡുകൾക്കിടയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ഒരു മോശം റെക്കോർഡിന്റെ വക്കിൽ . ഈ വർഷം കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന കോഹ്ലി നിരവധി റെക്കോർഡുകൾ ആണ് കോഹ്ലി തിരുത്തിയെഴുതിയത് .

ഏകദിനത്തിൽ 32 സെഞ്ചുറി നെഫിയ കോഹ്ലി ഈ വർഷം പോണ്ടിങ്ങിനെ മറികടന്നു സെഞ്ചുറി വേട്ടയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു . ഈ വർഷം മൂന്നു ഫോമാറ്റിലും 2000 റൺസ് തികക്കാനും കോഹ്‌ലിക്ക് സാധിച്ചു .

എന്നാൽ ഈ റെക്കോര്ഡുകൾക്കിടയിൽ ഒരു മോശം റെക്കോർഡ് കൊഹ്‌ലിയുടെ പേരിലായിരിക്കുകയാണ് . ഇന്ന് ശ്രിലങ്കക്കെതിരെ ഒന്നാം ടെസ്റ്റിൽ നാലാമാതായി ബാറ്റിങിന് ഇറങ്ങിയ കോഹ്ലി റണ്ണൊന്നും എടുക്കാതെ നേരിട്ട 11 ആം പന്തിൽ ഔട്ടായിരുന്നു കോഹ്ലിയുടെ ഈ വർഷം 5 ആം തവണയാണ് കോഹ്ലി 0 ന് ഔട്ട് ആകുന്നത് . ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ ഡക്ക് ആകുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡിൽ കപിൽ ദേവിനൊപ്പം എത്തി .

1983 മുതൽ കപിൽ ദേവ് കൊണ്ടു നടന്ന റെക്കോര്ഡ് ഇനി കോഹ്ലി നേരിടേണ്ടി വരുമോ എന്നു കണ്ടു തന്നെ അറിയാം .

Most DUCKS in a calendar year for an Indian captain in International cricket:

5 – Kapil Dev, 1983

5* – VIRAT KOHLI, 2017

4 – Bishen Singh Bedi, 1976

4 – Sourav Ganguly, 2001 and 2002

4 – MS Dhoni, 20