Skip to content

50 ആം അന്താരാഷ്ട്ര സെഞ്ചുറി  വിരോധികളുടെ വായടപ്പിച്ച്‌ വിരാട് കൊഹ്‌ലി 

വിമർശകർക്ക് ബാറ്റിലൂടെ മറുപടി നൽകി വിരാട് കൊഹ്‌ലി. 119 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ 50 ആം ഇന്റർനാഷണൽ സെഞ്ചുറി പൂർത്തിയാക്കിയത് .

 കൊഹ്‌ലിയുടെ 18 ആം ടെസ്റ്റ് സെഞ്ചുറി ആണിത്. ക്യാപ്റ്റൻ ആയതിനു ശേഷം 11 ആം തവണയാണ് കോഹ്ലി ടെസ്റ്റിൽ സെഞ്ചുറി നേടുന്നത് . മത്സരത്തിൽ ഇന്ത്യ 358 -8 ഡിക്ലയർ ചെയ്തു . 230 റൺസിന്റെ ലീഡ് ഇന്ത്യക്കുണ്ട്  . ഇന്ത്യക്ക് വേണ്ടി രാഹുൽ 79 ഉം ധവാൻ 94 റൺസും നേടി .