Skip to content

രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരത്തിന്‌ വിജയം

രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയെ തകർത്ത് കേരളം . 309 റൺസിനാണ് കേരളം വിജയം സ്വന്തമാക്കിയത് . ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ വിജയം . തുടർച്ചയായി മൂന്നാം മത്സരത്തിലും സെഞ്ചുറി നേടിയ സഞ്ജു വി സാംസൺ ആണ് കേരളത്തിന്റെ വിജയ ശിൽപ്പി . 

4 ആം ദിനം 372 റൺസ് വിജയ ലക്ഷ്യവുമായി 30/1 എന്ന നിലയിൽ കളിക്കാനിറങ്ങിയ സൗരാഷ്ട്രക്ക് 95 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി . 

സ്കോർ ബോർഡ്  

ഒന്നാം ഇന്നിങ്‌സ് : കേരളം 225-10 

സഞ്ജു വി സാംസൺ 68(104) 

സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സ്  232-10 

സിജോ മോൻ 4 വിക്കറ്റ് ബേസിൽ തമ്പി 3 വിക്കറ്റ് 

കേരളം രണ്ടാം ഇന്നിംങ്‌സ് 411-6 dec 

സഞ്ജു വി സാംസൺ 175 (180) 

സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സ് 95 ഓൾ ഔട്ട് 

സിജോ മോൻ 3 വിക്കറ്റ് അക്ഷയ് 3 വിക്കറ്റ്  saxena 4 വിക്കറ്റ്