Skip to content

Stats

ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ന്യൂസിലാൻഡ് ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജോ റൂട്ടിന്റെയും ജോസ് ബട്ട്ലറിന്റെയും വിക്കറ്റുകൾ നേടിയതോടെയാണ് ഈ റെക്കോർഡ് ബോൾട്ട് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ എട്ട് മത്സരത്തിൽ നിന്നും… Read More »ന്യൂസിലാൻഡിന്റെ പരാജയത്തിനിടയിലും ചരിത്രറെക്കോർഡ് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്

തോൽവിയിലും തലയുയർത്തി ഷാഖിബ് ; ലോകക്കപ്പിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം

ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടതോടെ ബംഗ്ലാദേശിന്റെ സെമി സാധ്യതകൾ അസ്തമിച്ചിരിക്കുകയാണ് . ടൂർണമെന്റിൽ ഉടനീളം ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ച ഷാഖിബുൾ ഹസനും ടീമിനെ രക്ഷിക്കാനായില്ല . 66 റൺസ് നേടി ഒരു വശത്ത് പൊരുതിയെങ്കിലും ഹർദ്ദിക്ക് പാണ്ഡ്യയുടെ പന്തിൽ കീഴടങ്ങുകയായിരുന്നു… Read More »തോൽവിയിലും തലയുയർത്തി ഷാഖിബ് ; ലോകക്കപ്പിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം

സെഞ്ചുറിയോടെ ഇതിഹാസങ്ങളുടെ റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ച് ഹിറ്റ്മാൻ

ബർമിംഗ്ഹാമിൽ നടന്ന് കൊണ്ടിരിക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിലും സെഞ്ചുറി നേടിയിരിക്കുകയാണ് രോഹിത് ശർമ്മ . 90 പന്തിൽ നിന്നാണ് കരിയറിലെ 26 ആം സെഞ്ചുറിയും , ഈ ലോകക്കപ്പിലെ 4 ആം സെഞ്ചുറിയും രോഹിത് നേടിയത് . 92 പന്തിൽ നിന്ന് 7… Read More »സെഞ്ചുറിയോടെ ഇതിഹാസങ്ങളുടെ റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ച് ഹിറ്റ്മാൻ

ലോകകപ്പിലെ നാലാം സെഞ്ചുറി ; സംഗക്കാരയുടെ റെക്കോർഡിനൊപ്പം ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയാണ് ബംഗ്ലാദേശിനെതിരെ രോഹിത് ശർമ്മ നേടിയത്. 90… Read More »ലോകകപ്പിലെ നാലാം സെഞ്ചുറി ; സംഗക്കാരയുടെ റെക്കോർഡിനൊപ്പം ഹിറ്റ്മാൻ

ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം ; ചരിത്രനേട്ടത്തിൽ മിച്ചൽ സ്റ്റാർക്ക്

ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന ചരിത്രനേട്ടത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ റെക്കോർഡ് സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിൽ 9.4 ഓവറിൽ 26 റൺസ്… Read More »ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം ; ചരിത്രനേട്ടത്തിൽ മിച്ചൽ സ്റ്റാർക്ക്

നാല് റൺസ് അകലെ ഡുപ്ലെസിസിന് നഷ്ട്ടപെട്ടത് ഡിവില്ലിയേഴ്സിനൊപ്പമെത്താനുള്ള അവസരം

ശ്രീലങ്കയ്ക്കെതിരെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ആശ്വാസവിജയം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്ക. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. 96 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും 80 റൺസ് നേടിയ ഹാഷിം… Read More »നാല് റൺസ് അകലെ ഡുപ്ലെസിസിന് നഷ്ട്ടപെട്ടത് ഡിവില്ലിയേഴ്സിനൊപ്പമെത്താനുള്ള അവസരം

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ 125 റൺസിന്റെ തകർപ്പൻ വിജയത്തോടെ തുടർച്ചയായ പത്ത് ഏകദിന മത്സരത്തിൽ ഇന്ത്യയെ ഇന്ത്യയ്ക്ക് പുറത്ത് വിജയത്തിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ചരിത്രനേട്ടത്തിൽ വിരാട് കോഹ്ലി. ഈ ലോകകപ്പിൽ പരാജയമറിയാതെ അഞ്ച് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച കോഹ്ലി ജനുവരിയിൽ ഓസ്‌ട്രേലിയക്കെതിരെ അവരുടെ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20,000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 37 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം കോഹ്ലിയെ തേടിയെത്തിയത്. 417 ഇന്നിങ്‌സിൽ നിന്നും 20000 റൺസ് പൂർത്തിയാക്കിയ കോഹ്ലി 453… Read More »ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് ; സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ബാബർ അസം

ന്യൂസിലാൻഡിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. 68 ഇന്നിങ്‌സിൽ നിന്നും 3000 റൺസ് പൂർത്തിയാക്കിയ ബാബർ 69 ഇന്നിങ്സിൽ നിന്നും ഈ നേട്ടത്തിലെത്തിയ വെസ്റ്റിൻഡീസ് ഇതിഹാസം… Read More »ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് ; സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ബാബർ അസം

ആ ചരിത്രനേട്ടത്തിനരികെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസിന് വെറും 37 റൺസ് അകലെയാണ് വിരാട് കോഹ്ലി. ഇതുവരെ 19,963 റൺസ് വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും നേടിയിട്ടുണ്ട്. 37 റൺസ് കൂടെ… Read More »ആ ചരിത്രനേട്ടത്തിനരികെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ലോകകപ്പിൽ 400 റൺസും പത്ത് വിക്കറ്റും നേടുന്ന ആദ്യ താരമായി ഷാക്കിബ്‌ അൽ ഹസൻ

ലോകകപ്പിൽ 400 റൺസും പത്ത് വിക്കറ്റും നേടുന്ന ആദ്യ കളിക്കാരനെന്ന ചരിത്രറെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ഈ ചരിത്രനേട്ടത്തിൽ ഷാക്കിബ്‌ എത്തിയത്. ആറ്‌ മത്സരത്തിൽ നിന്നും 96.20 ശരാശരിയിൽ 476… Read More »ലോകകപ്പിൽ 400 റൺസും പത്ത് വിക്കറ്റും നേടുന്ന ആദ്യ താരമായി ഷാക്കിബ്‌ അൽ ഹസൻ

യുവരാജ് സിങിന് ശേഷം ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റും 50 റൺസും നേടുന്ന രണ്ടാമത്തെ താരമായി ഷാക്കിബ്‌

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. മത്സരത്തിൽ 51 റൺസും അഞ്ച് വിക്കറ്റും വീഴ്ത്തിയ ഷാക്കിബ്‌ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങിന് ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ 50 ലധികം റൺസും… Read More »യുവരാജ് സിങിന് ശേഷം ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റും 50 റൺസും നേടുന്ന രണ്ടാമത്തെ താരമായി ഷാക്കിബ്‌

തുടർച്ചയായി നാല് ഏകദിന സെഞ്ചുറി, ആ റെക്കോർഡ് തകർക്കാൻ പോകുന്നത് വിരാട് കോഹ്ലി ; കുമാർ സംഗക്കാര

ഏകദിനത്തിൽ തുടർച്ചയായ നാല് സെഞ്ചുറിയെന്ന തന്റെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരിക്കുമെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. 2015 ലോകകപ്പിലാണ് തുടർച്ചയായ നാല് മത്സരങ്ങളിൽ കുമാർ സംഗക്കാര സെഞ്ചുറി കുറിച്ചത്. അതിന് ശേഷം വിരാട് കോഹ്ലിയും ഡിവില്ലിയേഴ്സും… Read More »തുടർച്ചയായി നാല് ഏകദിന സെഞ്ചുറി, ആ റെക്കോർഡ് തകർക്കാൻ പോകുന്നത് വിരാട് കോഹ്ലി ; കുമാർ സംഗക്കാര

സച്ചിന്റെയും ലാറയുടെയും റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് വേണ്ടത് 104 റൺസ്

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസിന് വെറും 104 റൺസ് അകലെയാണ് വിരാട് കോഹ്ലി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 19,896 റൺസ് നേടിയ കോഹ്ലി 104 റൺസ് കൂടെ നേടിയാൽ ഏറ്റവും… Read More »സച്ചിന്റെയും ലാറയുടെയും റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് വേണ്ടത് 104 റൺസ്

ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ബ്രെയ്റ്റ് ലീയെ മറികടന്ന് മിച്ചൽ സ്റ്റാർക്ക്

ബംഗ്ലാദേശിനെതിരായ രണ്ട് വിക്കറ്റ് പ്രകടനത്തോടെ ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായി മിച്ചൽ സ്റ്റാർക്ക്. 35 വിക്കറ്റ് നേടിയ ബ്രെയ്റ്റ് ലീയെയാണ് 36 വിക്കറ്റുകൾ നേടിയ സ്റ്റാർക്ക് മറികടന്നത്. 71 വിക്കറ്റുകൾ നേടിയ ഗ്ലെൻ മഗ്രാത്താണ്… Read More »ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ബ്രെയ്റ്റ് ലീയെ മറികടന്ന് മിച്ചൽ സ്റ്റാർക്ക്

സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് തകർത്ത് മിച്ചൽ സ്റ്റാർക്ക്

തകർപ്പൻ പ്രകടനമാണ് 2015 ലോകകപ്പിൽ എന്ന പോലെ ഈ ലോകകപ്പിലും ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയക്ക് വേണ്ടി കാഴ്ച്ചവെയ്ക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം ഈ ലോകകപ്പിൽ സ്വന്തമാക്കിയ സ്റ്റാർക്ക് ഇപ്പോൾ മറ്റൊരു… Read More »സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് തകർത്ത് മിച്ചൽ സ്റ്റാർക്ക്

തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ. തന്റെ ഏകദിന കരിയറിലെ പതിനാറാം സെഞ്ചുറിയോടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റിനൊപ്പമാണ് വാർണറെത്തിയത്. ഏകദിനത്തിൽ ഏറ്റവും… Read More »തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

വിരാട് കോഹ്ലിക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഹാഷിം അംല

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി സൗത്താഫ്രിക്കൻ ഓപണിങ് ബാറ്റ്സ്മാൻ ഹാഷിം അംല. ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തോടെയാണ് ഈ നേട്ടം അംല സ്വന്തമാക്കിയത്. വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനാണ് ഹാഷിം അംല. 176 ഇന്നിങ്സിൽ… Read More »വിരാട് കോഹ്ലിക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഹാഷിം അംല

57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ തേടിയത്തിയത്. മത്സരത്തിൽ 71 പന്തിൽ നാല് ഫോറും പതിനേഴ് സിക്സുമടക്കം 148 റൺസ് നേടിയ മോർഗന്റെ മികവിൽ 150 റൺസിന്റെ കൂറ്റൻ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.… Read More »57 പന്തിൽ സെഞ്ചുറി, 17 സിക്സ് ; മോർഗൻ തിരുത്തിയ റെക്കോർഡുകൾ

ബോളിങ്ങിൽ സെഞ്ചുറി തികച്ച് റാഷിദ് ഖാൻ ! ; ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ്

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ ബാറ്റ് കൊണ്ട് തകർത്താടിയപ്പോൾ അഫ്ഗാൻ ബോളർ റാഷിദ് ഖാൻ ഏറ്റുവാങ്ങിയത് ലോകക്കപ്പ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ് . 9 ഓവർ മാത്രം എറിഞ്ഞ റാഷിദ് ഖാൻ വിക്കറ്റൊന്നുമില്ലാതെ 110 റൺസാണ് വഴങ്ങിയത് ,… Read More »ബോളിങ്ങിൽ സെഞ്ചുറി തികച്ച് റാഷിദ് ഖാൻ ! ; ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ്

രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

അഫ്ഘാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടിയ മോർഗൻ 17 സിക്സുകളാണ് പറത്തിയത്. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കി. 16 സിക്സ് വീതം നേടിയ രോഹിത് ശർമ്മയെയും… Read More »രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

റൺവേട്ടയിൽ ഫിഞ്ചിനെയും രോഹിത് ശർമ്മയെയും മറികടന്ന് ഷാക്കിബ്‌ ; ഒപ്പം ചരിത്രനേട്ടവും

വെസ്റ്റിൻഡീസിനെതിരായ പുറത്താകാതെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഈ ലോകകപ്പിൽ ടോപ് റൺസ്‌കോറർ സ്ഥാനം തിരിച്ചുപിടിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ ഹസൻ. 384 റൺസ് അഞ്ച് ഇന്നിങ്സിൽ നിന്നും നേടിയ ഷാക്കിബ്‌ 343 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും… Read More »റൺവേട്ടയിൽ ഫിഞ്ചിനെയും രോഹിത് ശർമ്മയെയും മറികടന്ന് ഷാക്കിബ്‌ ; ഒപ്പം ചരിത്രനേട്ടവും

കോഹ്ലിയുടെയും റെക്കോർഡ് പഴങ്കഥയാക്കി ഹിറ്റമാൻ

ചിരവൈരാകികളായ പാകിസ്ഥാനെതിരെ ലോകക്കപ്പിലെ പതിവ് തെറ്റിക്കാതെ ഏഴാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ . രോഹിത് ശർമയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ 337 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ മുന്നോട്ട് വെക്കുകയായിരുന്നു . മഴമൂലം തടസ്സപ്പെട്ട മത്സരം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം… Read More »കോഹ്ലിയുടെയും റെക്കോർഡ് പഴങ്കഥയാക്കി ഹിറ്റമാൻ

ഡേവിഡ് വാർണറിനെ പിന്നിലാക്കാൻ രോഹിത് ശർമ്മയ്ക്ക് വേണ്ടിവന്നത് മൂന്ന് ഇന്നിങ്സ് ; മുൻപിൽ ഫിഞ്ച് തന്നെ

പാകിസ്ഥാനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ലോകകപ്പ് റൺവേട്ടയിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണറിനെ പുറകിലാക്കി രോഹിത് ശർമ്മ. മൂന്ന് ഇന്നിങ്സിൽ നിന്നും രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 319 റൺസ് നേടിയ രോഹിത് ശർമ്മ അഞ്ച് ഇന്നിങ്സിൽ നിന്നും 343 റൺസ് നേടിയ… Read More »ഡേവിഡ് വാർണറിനെ പിന്നിലാക്കാൻ രോഹിത് ശർമ്മയ്ക്ക് വേണ്ടിവന്നത് മൂന്ന് ഇന്നിങ്സ് ; മുൻപിൽ ഫിഞ്ച് തന്നെ

തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

ഏകദിന ക്രിക്കറ്റിലെ തന്റെ അവിസ്മരണീയ ഫോം തുടരുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പാകിസ്ഥാനെതിരായ പോരാട്ടത്തിൽ 113 പന്തിൽ 140 റൺസ് നേടിയ രോഹിത് ശർമ്മ നിരവധി റെക്കോർഡുകളാണ് ഈ സെഞ്ചുറിയോടെ നേടിയത്. 1. പാകിസ്ഥാനെതിരെ തുടർച്ചയായ രണ്ട് മത്സരത്തിൽ… Read More »തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

ഏറ്റവും വേഗത്തിൽ 11000 ഏകദിന റൺസ് വീണ്ടും ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ 11000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പാകിസ്ഥാനെതിരായ മത്സരത്തിൽ 57 റൺസ് പിന്നിട്ടതോടെയാണ് ഈ നാഴികക്കല്ല് കോഹ്ലി മറികടന്നത്. 222 ഇന്നിങ്സിൽ നിന്നും 11000 റൺസ് പിന്നിട്ട കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന… Read More »ഏറ്റവും വേഗത്തിൽ 11000 ഏകദിന റൺസ് വീണ്ടും ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

സച്ചിന്റെയും വിരാട് കോഹ്ലിയുടയും റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 113 പന്തിൽ 14 ഫോറും മൂന്ന് സിക്സുമടക്കം 140 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ലോകകപ്പിലെ പാകിസ്ഥാൻ – ഇന്ത്യ പോരാട്ടത്തിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന… Read More »സച്ചിന്റെയും വിരാട് കോഹ്ലിയുടയും റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ

ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം

ഇമ്രാൻ താഹിറിന്റെ തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് ഏഴ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സൗത്താഫ്രിക്ക നേടിയത്. ഏഴ് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് താഹിർ വീഴ്ത്തി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ അഞ്ച് തവണ നാല് വിക്കറ്റ് നേട്ടം… Read More »ആ ചരിത്രനേട്ടം ഇനി ഇമ്രാൻ താഹിറിന് സ്വന്തം