Skip to content

Indian Cricket Team

ഡേവിഡ് മില്ലർ രാജസ്ഥാൻ റോയൽസിലേക്ക് ; ഹെറ്റ്മയറിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

ഐ പി എൽ താരലേലത്തിൽ സൗത്താഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറിനെ 75 ലക്ഷത്തിന് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മറിനെ ഡൽഹി ക്യാപിറ്റൽസ് 7.5 കോടിയ്ക്ക് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെ രണ്ട് കോടിയ്ക്ക് സൺറൈസേഴ്‌സ്… Read More »ഡേവിഡ് മില്ലർ രാജസ്ഥാൻ റോയൽസിലേക്ക് ; ഹെറ്റ്മയറിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

പിയൂഷ് ചൗള ചെന്നൈയ്ക്ക് ; എട്ട് കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മുംബൈ ഇന്ത്യൻസിന്

ഐ പി എൽ താരലേലത്തിൽ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളയെ 6 കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ നേഥൻ കോൾട്ടർ നൈലിനെ എട്ട് കോടിയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചപ്പോൾ വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൺ കോട്രലിനെ… Read More »പിയൂഷ് ചൗള ചെന്നൈയ്ക്ക് ; എട്ട് കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മുംബൈ ഇന്ത്യൻസിന്

കമ്മിൻസിനും മാക്‌സ്‌വെല്ലിനും പൊന്നും വില; ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

ഐ പി എൽ താരലേലത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസിനും ഗ്ലെൻ മാക്‌സ്‌വെല്ലിനും പൊന്നും വില. കമ്മിൻസിനെ 15.50 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലിനെ 10.75 കോടിയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ക്രിസ് ലിന്നിനെ അടിസ്ഥാന… Read More »കമ്മിൻസിനും മാക്‌സ്‌വെല്ലിനും പൊന്നും വില; ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

15.5 കോടിയ്ക്ക് കമ്മീൻസിനെ സ്വന്തമാക്കി കൊൽക്കത്ത ; മക്‌സ്‌വെല്ലിനെ 10.75 കോടിയ്ക്ക് പഞ്ചാബും

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ലേക്കുള്ള ലേലത്തിൽ വൻ ലേല വില സ്വന്തമാക്കി ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും , ആരോണ് ഫിഞ്ചും മാക്‌സ്വെല്ലും . ഇതുവരെ വിളിച്ചതിൽ ഏറ്റവും വലിയ വിലയ്ക്കാണ് പാറ്റ് കമ്മിൻസിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ഡൽഹിയും ബാംഗ്ലൂരും… Read More »15.5 കോടിയ്ക്ക് കമ്മീൻസിനെ സ്വന്തമാക്കി കൊൽക്കത്ത ; മക്‌സ്‌വെല്ലിനെ 10.75 കോടിയ്ക്ക് പഞ്ചാബും

ഇന്ത്യയ്ക്ക് തിരിച്ചടി ; പരിക്ക് മൂലം ദീപക് ചഹാർ ഏകദിന പരമ്പരയിൽ നിന്നും പുറത്ത് പകരക്കാരനായി ഈ താരം

പരിക്ക് മൂലം വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദീപക് ചഹാറിന് കളിക്കാൻ സാധിക്കില്ല. ഡൽഹി പേസർ നവ്ദീപ് സെയ്നി ചഹാറിന് പകരക്കാരനായി ടീമിലെത്തി. നേരത്തെ പരിക്ക് മൂലം സീനിയർ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ ഏകദിന… Read More »ഇന്ത്യയ്ക്ക് തിരിച്ചടി ; പരിക്ക് മൂലം ദീപക് ചഹാർ ഏകദിന പരമ്പരയിൽ നിന്നും പുറത്ത് പകരക്കാരനായി ഈ താരം

തകർപ്പൻ വിജയത്തിലും അക്കാര്യത്തിൽ നിരാശയെന്ന് വിരാട് കോഹ്ലി

തകർപ്പൻ വിജയമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. മത്സരത്തിൽ നേടിയ 107 റൺസിന്റെ വിജയത്തോടെ പരമ്പരയിൽ വെസ്റ്റിൻഡീസിനൊപ്പം ഇന്ത്യ എത്തിയിരിന്നു. എന്നാൽ ഈ വിജയത്തിനിടയിലും ടീമിന്റെ ഫീൽഡിങിലെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട്… Read More »തകർപ്പൻ വിജയത്തിലും അക്കാര്യത്തിൽ നിരാശയെന്ന് വിരാട് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഹാട്രിക് ; ചരിത്രനേട്ടത്തിൽ കുൽദീപ് യാദവ്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഹാട്രിക്കോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി കുൽദീപ് യാദവ്. മത്സരത്തിലെ 33 ആം ഓവറിലെ നാലാം പന്തിൽ ഷായ് ഹോപ്പിനെയും, അഞ്ചാം പന്തിൽ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം ഹാട്രിക് ; ചരിത്രനേട്ടത്തിൽ കുൽദീപ് യാദവ്

കുൽദീപ് യാദവിന് ഹാട്രിക്, വെസ്റ്റിൻഡീസ് 280 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 107 റൺസിന്റെ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 388 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 43.3 ഓവറിൽ 280 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിലെ 33 ആം ഓവറിൽ നാലാം… Read More »കുൽദീപ് യാദവിന് ഹാട്രിക്, വെസ്റ്റിൻഡീസ് 280 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 107 റൺസിന്റെ വിജയം

ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിൽ സച്ചിനും കോഹ്ലിയും പോണ്ടിങും മാത്രം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഏകദിന കരിയറിലെ തന്റെ 28 ആം സെഞ്ചുറി നേടിയ രോഹിത് ശർമ്മ 138 പന്തിൽ 17 ഫോറും അഞ്ച് സിക്സുമടക്കം 159 റൺസ്… Read More »ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിൽ സച്ചിനും കോഹ്ലിയും പോണ്ടിങും മാത്രം

തകർത്താടി ഹിറ്റ്മാൻ, മികച്ച പിന്തുണ നൽകി കെ എൽ രാഹുൽ അവസാന ഓവറുകളിൽ അയ്യർ പന്ത് വെടിക്കെട്ട് ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 387 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഏകദിന… Read More »തകർത്താടി ഹിറ്റ്മാൻ, മികച്ച പിന്തുണ നൽകി കെ എൽ രാഹുൽ അവസാന ഓവറുകളിൽ അയ്യർ പന്ത് വെടിക്കെട്ട് ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഏകദിന ടീമിലിടം നേടി ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെല്ലും സ്റ്റോയിനിസും പുറത്ത് ; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം അറിയാം

ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന മാർനസ് ലാബുഷെയ്ൻ ഏകദിന ടീമിൽ ആദ്യമായി ഇടം നേടിയപ്പോൾ ലോകകപ്പിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്… Read More »ഏകദിന ടീമിലിടം നേടി ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെല്ലും സ്റ്റോയിനിസും പുറത്ത് ; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം അറിയാം

ജനുവരിയിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ലെബുഷെയ്ൻ ടീമിൽ

ജനുവരിയി 14 ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ 3 ഏകദിന മൽസരങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു . ടെസ്റ്റ് ക്രിക്കറ്റിൽ അവിസ്മരണീയമായ ഫോമിൽ തുടരുന്ന ലെബുഷെയ്നിനെ ആദ്യമായി ഏകദിന ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് . ജൂലൈയിൽ അവസാനിച്ച ലോകക്കപ്പിൽ മോശം ഫോമിലായിരുന്ന സ്റ്റോയിനിസിനെയും മാക്‌സ്വെല്ലിനെയും… Read More »ജനുവരിയിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ലെബുഷെയ്ൻ ടീമിൽ

കുറഞ്ഞ ഓവർ നിരക്ക് ; വെസ്റ്റ് ഇൻഡീസിന് ഐസിസിയുടെ കനത്ത പിഴ

ചെന്നൈയിൽ നടന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവർ റേറ്റ് ചൂണ്ടിക്കാട്ടി വെസ്റ്റ് ഇൻഡീസ് കളിക്കാർക്ക് മാച്ച് ഫീസുകളുടെ 80 ശതമാനം പിഴ ചുമത്തി. അനുവദിച്ച സമയം കണക്കിലെടുത്ത് ഞായറാഴ്ച വെസ്റ്റ് ഇൻഡീസ് ലക്ഷ്യത്തെക്കാൾ നാല് ഓവർ കുറവാണെന്ന് ഐസിസി മാച്ച്… Read More »കുറഞ്ഞ ഓവർ നിരക്ക് ; വെസ്റ്റ് ഇൻഡീസിന് ഐസിസിയുടെ കനത്ത പിഴ

ശുഭ്മൻ ഗില്ലിനെ കൊൽക്കത്തയുടെ നായകനാക്കണം ; ഗൗതം ഗംഭീർ

നിലവിലെ കൊൽക്കത്തയുടെ നായകൻ ദിനേശ് കാർത്തിക്കിനെ മാറ്റി ശുഭമാൻ ഗില്ലിനെ നായകനാക്കണമെന്ന് ഗൗതം ഗംഭീർ.കഴിഞ്ഞ രണ്ട് വർഷം കാർത്തിക്കാണ് കൊൽക്കത്തയെ നയിച്ചത്.എന്നാൽ ടീമിന് മികച്ച ഫലം കണ്ടെത്താനായിരുന്നില്ല . എന്നെ സംബന്ധിച്ചിടത്തോളം ഈ ടീമിൽ ധാരാളം ക്യാപ്റ്റൻസി ഓപ്ഷനുകൾ ഇല്ല. അതിനാൽ… Read More »ശുഭ്മൻ ഗില്ലിനെ കൊൽക്കത്തയുടെ നായകനാക്കണം ; ഗൗതം ഗംഭീർ

കോഹ്ലി ഇന്ന് എവിടെയാണോ അവിടേയ്ക്ക് എനിക്ക് എത്തണം ; ബാബർ അസം

വിരാട് കോഹ്‌ലി നേടിയ “ലെജന്റ്” പദവി നേടാൻ ആഗ്രഹിക്കുന്നതായി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ ആസം . കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടിൽ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുകയാണ് . കോഹ്‌ലിക്ക് ശേഷം നിലവിൽ 3… Read More »കോഹ്ലി ഇന്ന് എവിടെയാണോ അവിടേയ്ക്ക് എനിക്ക് എത്തണം ; ബാബർ അസം

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയ്ക്ക് ഒടുവിൽ വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഓസ്‌ട്രേലിയയുടെ പോയിന്റ്സ്‌ 216 ആയി. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നിലവിൽ 360 പോയിന്റാണ് ഉള്ളത്. പാകിസ്ഥാനെതിരായ ടെസ്റ്റ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ

ഇത്തരത്തിലൊരു കാഴ്ച്ച ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടില്ല ; വിമർശനവുമായി വിരാട് കോഹ്ലി

ചെന്നൈ ഏകദിനത്തിൽ രവീന്ദ്ര ജഡേജയെ പുറത്താക്കിയ വിവാദ റണ്ണൗട്ടിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരശേഷമുള്ള അഭിമുഖത്തിലാണ് തന്റെ അമർഷം കോഹ്ലി തുറന്നുപറഞ്ഞത്. ഇന്ത്യൻ ഇന്നിങ്സിലെ 48 ആം ഓവറിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത്. കീമോ പോൾ എറിഞ്ഞ… Read More »ഇത്തരത്തിലൊരു കാഴ്ച്ച ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടില്ല ; വിമർശനവുമായി വിരാട് കോഹ്ലി

സെഞ്ചുറിയുമായി ഹെറ്റ്മയറും ഹോപ്പും ; ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസ് തകർപ്പൻ വിജയം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 288 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു. 106 പന്തിൽ 139 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ, 151… Read More »സെഞ്ചുറിയുമായി ഹെറ്റ്മയറും ഹോപ്പും ; ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസ് തകർപ്പൻ വിജയം

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; ശിവം ദുബെയ്ക്ക് അരങ്ങേറ്റം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ അരങ്ങേറ്റം കുറിക്കും. ശിഖാർ ധവാന് പകരം കെ എൽ രാഹുൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യും. വെസ്റ്റ് ഇൻഡീസ് ഇലവൻ : ഷായ്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; ശിവം ദുബെയ്ക്ക് അരങ്ങേറ്റം

വെസ്റ്റ് ഇൻഡീസിനെതിരായ അവസാനം കളിച്ച 9 ഏകദിന ഇന്നിങ്സിൽ 6 സെഞ്ചുറി ; രാജാവ് ഇന്ന് വേട്ടയ്ക്ക് ഇറങ്ങുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിനായി ഇന്ന് കോഹ്‌ലിയും കൂട്ടരും ചിദമ്പരം സ്റ്റേഡിയത്തിൽ ഇറങ്ങുകയാണ് . 3 മത്സരങ്ങളടങ്ങിയ ടി20 2-1 ന് ആതിഥേയർ സ്വന്തമാക്കിയിരുന്നു . വെസ്റ്റ് ഇൻഡീസിനെതിരെ മികച്ച ഫോമിൽ തുടരുകയാണ് നായകൻ വിരാട് കോഹ്‌ലി. അവസാനം കളിച്ച… Read More »വെസ്റ്റ് ഇൻഡീസിനെതിരായ അവസാനം കളിച്ച 9 ഏകദിന ഇന്നിങ്സിൽ 6 സെഞ്ചുറി ; രാജാവ് ഇന്ന് വേട്ടയ്ക്ക് ഇറങ്ങുന്നു

വിരാട് കോഹ്‌ലി ആരെയും പിന്തുടരുന്നില്ല; അവനാണ് മാനദണ്ഡം : രവി ശാസ്ത്രി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കുറച്ചു കാലങ്ങളായി അസാധാരണമായ ബാറ്റിംഗിലൂടെ ക്രിക്കറ്റ് ലോകത്തെ ഭരിച്ചു കൊണ്ടിരിക്കുകയാണ്. മൂന്ന് ഫോർമാറ്റിലും ഒന്നിനൊന്ന് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ് ഈ 31നുക്കാരൻ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ആദ്യ പത്തിലുള്ള ഏക താരം കൂടിയാണ് കോഹ്ലി.… Read More »വിരാട് കോഹ്‌ലി ആരെയും പിന്തുടരുന്നില്ല; അവനാണ് മാനദണ്ഡം : രവി ശാസ്ത്രി

ധോണി ടി 20 ലോകകപ്പ് കളിക്കും ; ഡ്വെയ്ൻ ബ്രാവോ പറയുന്നു

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന 2020 ലോക ടി 20 ടീമിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം‌എസ് ധോണി കളിക്കുമെന്ന് കരുതുന്നതായി വെസ്റ്റ് ഇൻഡീസ് ഓൾ‌ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ .ധോണി ഒരിക്കലും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനാൽ 38 കാരൻ 2020 ൽ നടക്കുന്ന… Read More »ധോണി ടി 20 ലോകകപ്പ് കളിക്കും ; ഡ്വെയ്ൻ ബ്രാവോ പറയുന്നു

പുറത്തായിട്ട് അവൻ നടന്ന് പോയില്ലേ ?! വില്യംസിനെ പരിഹസിച്ച് സ്റ്റുവർട്ട് ബ്രോഡ്

ക്രിക്കറ്റിലെ മാന്യതയുടെ മുഖമാണ് ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൻ . എതിർ താരങ്ങളെ പ്രകോപിപ്പിക്കുകയോ , അമ്പയറുടെ തെറ്റായ തീരുമാനത്തിൽ രോക്ഷം പ്രകടിപ്പിക്കുകയോ ചെയ്യാറില്ല , ടീമിനെ കൂളായിട്ടാണ് വില്യംസൻ നയിക്കുന്നത്. ഇപ്പോൾ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ് വില്യംസനും കൂട്ടരും . ആദ്യ… Read More »പുറത്തായിട്ട് അവൻ നടന്ന് പോയില്ലേ ?! വില്യംസിനെ പരിഹസിച്ച് സ്റ്റുവർട്ട് ബ്രോഡ്

ഏകദിന പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി ; സൂപ്പർതാരം പുറത്ത്, പകരക്കാരനായി താക്കൂർ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്ക് മൂലം ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. ഷാർദുൽ താക്കൂർ ഭുവനേശ്വർ കുമാറിന് പകരക്കാരനായി ടീമിലെത്തി. നേരത്തെ ലോകകപ്പിനിടെയാണ് ഭുവനേശ്വർ കുമാർ പരിക്കിന്റെ പിടിയിലായത്. തുടർന്ന് സൗത്താഫ്രിക്കയ്ക്കും… Read More »ഏകദിന പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി ; സൂപ്പർതാരം പുറത്ത്, പകരക്കാരനായി താക്കൂർ

അന്താരാഷ്ട്ര ടി20 റൺവേട്ടയിൽ ഒപ്പത്തിനൊപ്പം കോഹ്ലിയും രോഹിത് ശർമ്മയും

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് റൺവേട്ടയിൽ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. 2633 റൺസ് ഇരുവരും ഇതുവരെ അന്താരാഷ്ട്ര ടി20യിൽ നിന്നും നേടിയിട്ടുണ്ട്. മുംബൈയിൽ നടന്ന മത്സരത്തിൽ 34 പന്തിൽ 71 റൺസ് നേടി രോഹിത് ശർമ്മ കോഹ്ലിയെ… Read More »അന്താരാഷ്ട്ര ടി20 റൺവേട്ടയിൽ ഒപ്പത്തിനൊപ്പം കോഹ്ലിയും രോഹിത് ശർമ്മയും

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ കോട്രലിനെതിരെ സിക്സ് പറത്തിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി,… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

മുംബൈയിൽ ഇന്ത്യയ്ക്ക് 67 റൺസിന്റെ തകർപ്പൻ വിജയം, പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 67 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 241 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് നേടാനെ സാധിച്ചുള്ളൂ. 39 പന്തിൽ… Read More »മുംബൈയിൽ ഇന്ത്യയ്ക്ക് 67 റൺസിന്റെ തകർപ്പൻ വിജയം, പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

വാങ്കഡെയിൽ തകർത്താടി ഇന്ത്യൻ ബാറ്റ്സ്മാന്മാർ ; പറത്തിയത് 16 സിക്സ്, വെസ്റ്റിൻഡീസിന് കൂറ്റൻ വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, കെ എൽ രാഹുൽ എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »വാങ്കഡെയിൽ തകർത്താടി ഇന്ത്യൻ ബാറ്റ്സ്മാന്മാർ ; പറത്തിയത് 16 സിക്സ്, വെസ്റ്റിൻഡീസിന് കൂറ്റൻ വിജയലക്ഷ്യം

ധവാന് പകരക്കാരനായി മായങ്ക് അഗർവാൾ ; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ഓപ്പണർ ശിഖാർ ധവാന് പകരക്കാരനായി ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന മായങ്ക് അഗർവാൾ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഡിസംബർ 15 ന് ചെന്നൈയിലാണ് ആരംഭിക്കുന്നത്. വിരാട് കോഹ്ലി (c),… Read More »ധവാന് പകരക്കാരനായി മായങ്ക് അഗർവാൾ ; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ സഞ്ജുവിന് സാധ്യത

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഈ മാസം നടക്കാൻ ഇരിക്കുന്ന മൂന്ന് ഏകദിന പരമ്പരയിൽ ഇടം നേടാൻ സഞ്ജുവിനും സാധ്യത. പരിക്ക് മൂലം പുറത്ത് ഇരിക്കുന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ പകരക്കാരനായി ഇറക്കാൻ സാധ്യത ഉള്ളവരിലേ മൂന്ന് പേരിലൊരാൾ സഞ്ജുവാണെന്നാണ്… Read More »ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ സഞ്ജുവിന് സാധ്യത