Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; ശിവം ദുബെയ്ക്ക് അരങ്ങേറ്റം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ അരങ്ങേറ്റം കുറിക്കും. ശിഖാർ ധവാന് പകരം കെ എൽ രാഹുൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യും.

വെസ്റ്റ് ഇൻഡീസ് ഇലവൻ : ഷായ് ഹോപ് (wk), സുനിൽ ആംബ്രിസ്, ഷിമ്രോൺ ഹെറ്റ്മയർ, നിക്കോളാസ് പൂറൻ, റോസ്റ്റൺ ചേസ്, കീറോൺ പൊള്ളാർഡ് (c), ജേസൺ ഹോൾഡർ, കീമോ പോൾ, ഹെയ്ഡൻ വാൽഷ്, അൽസാരി ജോസഫ്, ഷെൽഡൻ കോട്രെൽ

ഇന്ത്യ ഇലവൻ ; ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി (c), ശ്രേയസ് അയ്യർ, റിഷഭ് പന്ത് (wk), കേദാർ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ദീപക് ചഹാർ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി