Skip to content

ഡേവിഡ് മില്ലർ രാജസ്ഥാൻ റോയൽസിലേക്ക് ; ഹെറ്റ്മയറിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

ഐ പി എൽ താരലേലത്തിൽ സൗത്താഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറിനെ 75 ലക്ഷത്തിന് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മറിനെ ഡൽഹി ക്യാപിറ്റൽസ് 7.5 കോടിയ്ക്ക് സ്വന്തമാക്കി.

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെ രണ്ട് കോടിയ്ക്ക് സൺറൈസേഴ്‌സ് സ്വന്തമാക്കിയപ്പോൾ മാർക്കസ് സ്റ്റോയിനിസിന് ആവശ്യക്കാർ ഉണ്ടായില്ല.