Skip to content

ജനുവരിയിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ലെബുഷെയ്ൻ ടീമിൽ

ജനുവരിയി 14 ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ 3 ഏകദിന മൽസരങ്ങൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു . ടെസ്റ്റ് ക്രിക്കറ്റിൽ അവിസ്മരണീയമായ ഫോമിൽ തുടരുന്ന ലെബുഷെയ്നിനെ ആദ്യമായി ഏകദിന ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട് . ജൂലൈയിൽ അവസാനിച്ച ലോകക്കപ്പിൽ മോശം ഫോമിലായിരുന്ന സ്റ്റോയിനിസിനെയും മാക്‌സ്വെല്ലിനെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.മുംബൈ രാജ്കോട്ട് , ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് മത്സരം നടക്കുക .