Skip to content

Videos

അരങ്ങേറ്റ ടെസ്റ്റിൽ യുവതാരത്തിന്റെ അവിശ്വസനീയ ക്യാച്ച് ; വീഡിയോ കാണാം

തകർപ്പൻ വിജയമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ നേടിയത് . ബ്രിസ്ബനിലെ ഗബ്ബയിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്‌സിന്റെയും 40 റൺസിന്റെയും വിജയമാണ് ആതിഥേയരായ ഓസ്‌ട്രേലിയ നേടിയത് . അരങ്ങേറ്റക്കാരൻ കർട്ടിസ് പാറ്റേഴ്സന്റെ തകർപ്പൻ അവിശ്വസനീയ ക്യാച്ചിന് മത്സരം… Read More »അരങ്ങേറ്റ ടെസ്റ്റിൽ യുവതാരത്തിന്റെ അവിശ്വസനീയ ക്യാച്ച് ; വീഡിയോ കാണാം

57 പന്തിൽ 80 റൺസ് ; തകർപ്പൻ തിരിച്ചുവരവുമായി യുവരാജ് സിങ്

ഒരിടവേളയ്ക്ക് ശേഷം തകർപ്പൻ പ്രകടനവുമായി മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . മുംബൈയിൽ നടക്കുന്ന ഡിവൈ പാട്ടീൽ ട്വന്റി20 കപ്പിൽ എയർ ഇന്ത്യയ്ക്ക് വേണ്ടി മുംബൈ കസ്റ്റംസിനെതിരെ 57 പന്തിൽ 80 റൺസ് യുവി നേടി. സയ്ദ് മുഷ്താഖ്… Read More »57 പന്തിൽ 80 റൺസ് ; തകർപ്പൻ തിരിച്ചുവരവുമായി യുവരാജ് സിങ്

അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

വുമൺസ് ബിഗ് ബാഷ് ലീഗിൽ അവിശ്വസനീയ ക്യാച്ച് നേടിയ ബ്രിസ്ബൻ ഹീറ്റ്‌ താരം ഹെയ്ഡി ബെർക്കറ്റിനെ പ്രശംസിച്ച് ഗ്ലെൻ മാക്‌സ്‌വെൽ ടിപ്സ് തന്നാൽ ഉപകാരപെടുമെന്ന ക്യാപ്ഷനോടെയാണ് മാക്‌സ്‌വെൽ തകർപ്പൻ ക്യാച്ച് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത് . ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ… Read More »അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫോക്നർ വെടിക്കെട്ട് ; ടീം നേടിയത് അവിശ്വസനീയ വിജയം

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ജെയിംസ് ഫോക്നറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ പെർത്ത് സ്കോർച്ചേഴ്‌സിനെതിരെ ഹൊബാർട്ട് ഹറികെയിൻസിന് നാല് വിക്കറ്റിന്റെ അവിശ്വസനീയ വിജയം . മത്സരത്തിൽ 178 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിന് അവസാന ഓവറിൽ വേണ്ടിയിരുന്ന 16 വെറും മൂന്ന്… Read More »ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫോക്നർ വെടിക്കെട്ട് ; ടീം നേടിയത് അവിശ്വസനീയ വിജയം

ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ കുഴക്കി അസാധാരണ രീതിയിൽ പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ . ഓസ്‌ട്രേലിയൻ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത് .ഓവറിലെ അവസാന പന്തെറിയാനെത്തിയ ഭുവനേശ്വർ കുമാർ റണ്ണപ്പിനിടയിൽ അമ്പയർക്ക് പുറകിൽ വെച്ച് വളരെ നേരത്തെ… Read More »ഫിഞ്ചിനെ കുഴക്കി അമ്പയർക്ക് പുറകിൽ നിന്ന് പന്തെറിഞ്ഞ് ഭുവനേശ്വർ കുമാർ ; വീഡിയോ കാണാം

സഹതാരങ്ങളെ ഞെട്ടിച്ച് ജഡേജയുടെ മിന്നൽ ത്രോ – വീഡിയോ

ഗ്രൗണ്ടിന്റെ ഏത് അറ്റത്തു നിന്നും നല്ല വേഗതയിൽ ത്രോ എറിയാൻ കഴിവുള്ള താരമാണ് രവീന്ദ്ര ജഡേജ . അത് പലതവണ തെളിയിച്ചിട്ടുണ്ട് .ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഒരിക്കൽ കൂടി തന്റെ ഫീൽഡിങ്ങിലെ മെയ് വഴക്കം തെളിയിച്ചിരിക്കുകയാണ് ജഡേജ . അക്ഷരാർത്ഥത്തിൽ ഏവരെയും… Read More »സഹതാരങ്ങളെ ഞെട്ടിച്ച് ജഡേജയുടെ മിന്നൽ ത്രോ – വീഡിയോ

അശ്രദ്ധയോടെ പിച്ചിൽ നടന്ന ഖലീൽ അഹമ്മദിനെ രൂക്ഷമായി ശകാരിച്ച് ധോണി ; വീഡിയോ

ഇന്ത്യൻ ടീമിലെ വല്യേട്ടൻ തന്നെയാണ് വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ എം എസ് ധോണി .കളിക്കാരൻ എന്നതിൽ ഉപരി ടീമംഗങ്ങൾക്ക് മാതൃക കൂടിയാണ് ധോണി . ഏതൊരു ഘട്ടത്തിലും സംയമനം പാലിക്കുന്ന മിസ്റ്റർ കൂൾ കൂൾനസ് കൈവിടുന്ന ചെറിയ സംഭവങ്ങൾ പോലും വർത്തകളിൽ ഇടം… Read More »അശ്രദ്ധയോടെ പിച്ചിൽ നടന്ന ഖലീൽ അഹമ്മദിനെ രൂക്ഷമായി ശകാരിച്ച് ധോണി ; വീഡിയോ

ഫിഞ്ചിന്റെ കുറ്റി പിഴുതെടുത്ത് ഏകദിന കരിയറിൽ 100 വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ – വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ നായകൻ ആരോണ് ഫിഞ്ചിന്റെ വിക്കറ്റിലൂടെ ഏകദിന കരിയറിൽ 100 ആം വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ . 6 റൺസിൽ നിൽക്കെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ഫിഞ്ചിനെ ബൗൾഡാക്കുകയായിരുന്നു. 96 മത്സരങ്ങളിൽ നിന്നാണ് 100 വിക്കറ്റ്… Read More »ഫിഞ്ചിന്റെ കുറ്റി പിഴുതെടുത്ത് ഏകദിന കരിയറിൽ 100 വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ – വീഡിയോ

വിവാഹം ചെയ്യുമോയെന്ന് അവതാരിക ; വയസ്സ് 20 അല്ലെ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ രാഹുൽ ദ്രാവിഡ്, വീഡിയോ കാണാം

ഹർദിക് പാണ്ഡ്യ- കെ എൽ രാഹുൽ സ്ത്രീവിരുദ്ധ വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി രാഹുൽ ദ്രാവിഡിന്റെ പഴയ അഭിമുഖവീഡിയോ . എം ടിവിയുടെ പഴയ പ്രാങ്ക് ഷോയായ ബക്രയിൽ അവതാരികയുടെ മോശം പെരുമാറ്റത്തിലും രാഹുൽ ദ്രാവിഡ് മാന്യമായി പെരുമാറുന്ന വിഡിയോയാണ് ഇപ്പോൾ… Read More »വിവാഹം ചെയ്യുമോയെന്ന് അവതാരിക ; വയസ്സ് 20 അല്ലെ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ രാഹുൽ ദ്രാവിഡ്, വീഡിയോ കാണാം

സിഡ്‌നിയിൽ  87 വയസ്സുകാരി ആരാധികയ്ക്കൊപ്പം സമയം പങ്കിട്ട് ധോണി

ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി . കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട് ധോണിക്ക് ആരാധകരായി . ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തിയ ധോണിയെ കാണാനായി 87 വയസ്സുകാരി എഡിത് എന്ന ആരാധികയും… Read More »സിഡ്‌നിയിൽ  87 വയസ്സുകാരി ആരാധികയ്ക്കൊപ്പം സമയം പങ്കിട്ട് ധോണി

ക്യാച്ച് എടുക്കുന്നതിനിടെ ബോൾ മുഖത്ത് കൊണ്ട് ബെൻ കട്ടിങിന് പരിക്ക്

ബിഗ്ബാഷ് മത്സരത്തിനിടെ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ബെൻ കട്ടിങിന് പരിക്ക് . മെൽബണ് റെനേഗേഡ്സിനെതിരായ മത്സരത്തിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുഖത്ത് ബോൾ കൊണ്ട് കട്ടിങിന് പരിക്കേറ്റത് . രണ്ടാം ഇന്നിങ്സിന്റെ നാലാം പന്തിൽ പൂജ്യത്തിൽ നിൽക്കുന്ന മാർകസ് ഹാരിസിന്റെ ക്യാച്ച്… Read More »ക്യാച്ച് എടുക്കുന്നതിനിടെ ബോൾ മുഖത്ത് കൊണ്ട് ബെൻ കട്ടിങിന് പരിക്ക്

ബുംറയെ അനുകരിക്കാൻ ശ്രമിക്കുന്ന ഓസീസ് ബാലൻ ; അഭിനന്ദനവുമായി ബുംറ

ഓസ്‌ട്രേലിയൻ സീരീസിലെ മികച്ച പ്രകടനം നിരവധി ആരാധകരെയാണ് ബുംറയ്ക്ക് നേടി കൊടുത്തത് . ബോളിങ്ങിലെ കൃത്യതയും വേഗതയെയും അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത് . ടെസ്റ്റ് സീരീസിലെ ബുംറയുടെ കൃത്യതയാർന്ന ഡെലിവേറികൾ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരെ നന്നായി വെള്ളം കുടിപ്പിച്ചു .… Read More »ബുംറയെ അനുകരിക്കാൻ ശ്രമിക്കുന്ന ഓസീസ് ബാലൻ ; അഭിനന്ദനവുമായി ബുംറ

ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ച് ഇന്ത്യൻ താരങ്ങൾ ; വൈറലായി വീഡിയോ

ഓസ്‌ട്രേലിയയിൽ ചരിത്ര വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ താരങ്ങളും ആരാധകരും . ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് സീരീസ് വിജയം ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ചാണ് കോഹ്‌ലിയും കൂട്ടരും ആഘോഷിച്ചത് . ആഘോഷത്തിനിടെ നാഗിന് ഡാൻസിന് കോഹ്ലി തുടക്കമിട്ടപ്പോൾ യുവ താരം… Read More »ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ച് ഇന്ത്യൻ താരങ്ങൾ ; വൈറലായി വീഡിയോ

ബാറ്റ് ചെയ്യാം സെഞ്ചുറി അടിക്കാം ; ഡാൻസ് ചെയ്യാൻ പറയരുത് ; വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ . ഒരുപക്ഷേ 3-1 എന്ന നിലയിൽ വിജയിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും മോശം കാലാവസ്ഥാ ഇന്ത്യയ്ക്ക് തിരിച്ചടിയും ഓസ്‌ട്രേലിയ്ക്ക് അനുഗ്രഹവുമായി . പരമ്പര വിജയത്തിന് പുറകെ ഗ്രൗണ്ടിൽ ഡാൻസ് കളിച്ചാണ് ഇന്ത്യൻ ടീമംഗങ്ങൾ… Read More »ബാറ്റ് ചെയ്യാം സെഞ്ചുറി അടിക്കാം ; ഡാൻസ് ചെയ്യാൻ പറയരുത് ; വീഡിയോ

സച്ചിനേക്കാൾ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ; കരൺ ജോഹറിന് മറുപടിയുമായി ഹാർദ്ദിക്‌ പാണ്ഡ്യയും രാഹുലും  – വീഡിയോ

ക്രിക്കറ്റ് പ്രേമികളെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ചോദ്യമാണ് കോഹ്ലിയാണോ സച്ചിനാണോ മികച്ച ബാറ്റ്സ്മാൻ എന്നത് . മൂന്ന് ഫോർമാറ്റിലും അസാമാന്യ പ്രകടനമാണ് കോഹ്ലി കാഴ്ച വെക്കുന്നത് . ഇതിനോടകം തന്നെ സച്ചിന്റെ നിരവധി റെക്കോർഡുകൾ കോഹ്ലി തകർത്തു കഴിഞ്ഞു . ബോളിവുഡ്… Read More »സച്ചിനേക്കാൾ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ; കരൺ ജോഹറിന് മറുപടിയുമായി ഹാർദ്ദിക്‌ പാണ്ഡ്യയും രാഹുലും  – വീഡിയോ

മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

തന്റെ മകൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് കാണുക എന്നത് ഏതൊരു ഇന്ത്യകാരന്റെയും സ്വപ്നമായിരിക്കും . എന്നാൽ ഇന്ത്യൻ താരം കെ.എൽ രാഹുലിന്റെ മാതാപിതാക്കൾക്ക് അങ്ങനെയല്ല , മകൻ ഇന്ത്യയ്ക്ക് വേണ്ടി നേട്ടങ്ങൾ കൊയ്യുമ്പോഴും അവർ മകൻ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന വിഷമത്തിലായിരുന്നു… Read More »മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും  അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു  ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

തന്റെ മകൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് കാണുക എന്നത് ഏതൊരു ഇന്ത്യകാരന്റെയും സ്വപ്നമായിരിക്കും . എന്നാൽ ഇന്ത്യൻ താരം കെ.എൽ രാഹുലിന്റെ മാതാപിതാക്കൾക്ക് അങ്ങനെയല്ല , മകൻ ഇന്ത്യയ്ക്ക് വേണ്ടി നേട്ടങ്ങൾ കൊയ്യുമ്പോഴും അവർ മകൻ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന വിഷമത്തിലായിരുന്നു… Read More »മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും  അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു  ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

ക്യാച്ചെടുക്കാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശ്രമം ; വീഡിയോ

പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രമല്ലേ !! ക്യാച്ചെടുക്കാനുള്ള ബ്രണ്ടൻ മക്കല്ലത്തിന്റെ ഈ ശ്രമം കണ്ടാൽ ആരായാലും ആ വാചകം പറഞ്ഞുപോകും . ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർചേർഴ്സിനെതിരായ മത്സരത്തിനിടെയാണ് ബ്രിസ്ബൻ ഹീറ്റ്‌ താരമായ ബ്രണ്ടൻ മക്കല്ലം ഈ തകർപ്പൻ ശ്രമം… Read More »ക്യാച്ചെടുക്കാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശ്രമം ; വീഡിയോ

രാഹുലിന്റെ സത്യസന്ധത കണ്ട് കയ്യടിച്ച് അമ്പയർ , ഒപ്പം ക്രിക്കറ്റ് ലോകവും – വീഡിയോ

തുടർച്ചയായ മോശം പ്രകടനം കാരണം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരമാണ് കെ.എൽ രാഹുൽ . എന്നാൽ തന്റെ സത്യസന്ധതമായ പ്രവർത്തിയുടെ വീണ്ടും ആരാധകമനം കീഴടക്കിയിരിക്കുകയാണ് രാഹുൽ . സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് സംഭവം അരങ്ങേറിയത് . ഓസ്ട്രേലിയയുടെ ആദ്യ… Read More »രാഹുലിന്റെ സത്യസന്ധത കണ്ട് കയ്യടിച്ച് അമ്പയർ , ഒപ്പം ക്രിക്കറ്റ് ലോകവും – വീഡിയോ

5 പന്തിൽ 5 സിക്സ് ; പെരേരയെ പഞ്ഞിക്കിട്ട് ന്യുസിലാൻറ് താരം നിഷാം

ന്യുസിലാൻറ് – ശ്രീലങ്ക തമ്മിലുള്ള ആദ്യ ഏകദിനത്തിൽ തകർപ്പൻ വെടിക്കെട്ടുമായി ന്യുസിലാൻറ് താരം ജെയിംസ് നിഷാം . 48 ആം ഓവറിൽ പെരേരയുടെ പന്തിൽ തുടർച്ചയായി 5 സിക്സുകളാണ് നിഷാം അടിച്ചു കൂട്ടിയത് . ന്യുസിലാൻറ് ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 13 പന്തിൽ… Read More »5 പന്തിൽ 5 സിക്സ് ; പെരേരയെ പഞ്ഞിക്കിട്ട് ന്യുസിലാൻറ് താരം നിഷാം

വീണ്ടും അവസരം പാഴാക്കി കെ.എൽ രാഹുൽ – വീഡിയോ

ഓസ്‌ട്രേലിയൻ സീരീസിലെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും നിരാശനാക്കി കെ.എൽ രാഹുൽ . ഇപ്രാവശ്യവും രാഹുലിന് രണ്ടക്കം കാണാനായില്ല . രണ്ടാം ഓവറിൽ ഹെസ്ൽവുഡിന്റെ പന്തിൽ കീഴടങ്ങുകയായിരുന്നു . 6 പന്തിൽ നിന്ന് 2 ഫോർ സഹിതം 9 റൺസാണ് രാഹുൽ… Read More »വീണ്ടും അവസരം പാഴാക്കി കെ.എൽ രാഹുൽ – വീഡിയോ

” നീയാണല്ലേ സ്ലെഡ്ജ് ചെയ്യുന്നയാൾ ”  ; പന്തിനെ കണ്ട പ്രധാനമന്ത്രിയുടെ ചോദ്യം ; ചെറുപുഞ്ചിരിയോടെ പന്ത്‌ – വീഡിയോ

വാക്ക് പോരിലൂടെ ഓസ്‌ട്രേലിയൻ സീരീസിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്‌ . ഓസ്‌ട്രേലിയൻ നായകൻ പെയ്നുമായുള്ള പന്തിന്റെ വാക്ക് പോര് ഓസ്‌ട്രേലിയൻ ആവേശ കാഴ്ചയായിരുന്നു . പന്തിന്റെ ബാറ്റിങ് പ്രകടനത്തേക്കാൾ കൂടുതൽ… Read More »” നീയാണല്ലേ സ്ലെഡ്ജ് ചെയ്യുന്നയാൾ ”  ; പന്തിനെ കണ്ട പ്രധാനമന്ത്രിയുടെ ചോദ്യം ; ചെറുപുഞ്ചിരിയോടെ പന്ത്‌ – വീഡിയോ

വിജയാഘോഷത്തിനിടെ ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ച് വിരാട് കോഹ്‌ലി – വീഡിയോ

മെൽബണിൽ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കെതിരെ ചരിത്ര വിജയമാണ് നേടിയത് .മൂന്നാം ടെസ്റ്റിൽ 137 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത് . കമ്മിൻസും ലിയോണും ചെറുത്ത് നിന്നതോടെ വിജയം അഞ്ചാം ദിവസത്തിലേക്ക് നീങ്ങുകയായിരുന്നു . ഇന്ത്യയുടെ ഏറെ ശ്രദ്ധേയമായ ആരാധക കൂട്ടങ്ങളിൽ ഒന്നാണ് ഭാരത്… Read More »വിജയാഘോഷത്തിനിടെ ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ച് വിരാട് കോഹ്‌ലി – വീഡിയോ

‘ താൽക്കാലിക ക്യാപ്റ്റനെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ! ‘ ടിം പെയ്നിനെ ട്രോളി റിഷാബ് പാന്ത് – വീഡിയോ

മെൽബൺ ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ പരിഹസിച്ചതിന് പകരം വീട്ടി ഇന്ത്യൻ താരം റിഷാബ് പാന്ത് . കഴിഞ്ഞ ദിവസം പാന്ത് ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റ് പിറകിൽ നിന്ന് ധോണി ഏകദിന – ടി20 ടീമിലേക്ക് തിരിച്ചെത്തിയതിനാൽ തനിക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ്… Read More »‘ താൽക്കാലിക ക്യാപ്റ്റനെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ! ‘ ടിം പെയ്നിനെ ട്രോളി റിഷാബ് പാന്ത് – വീഡിയോ

‘ ഞാനെന്റെ ഭാര്യയെ സിനിമക്ക് കൊണ്ടു പോവുമ്പോൾ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി ‘ ;  റിഷാബ് പാന്തിനെ പരിഹസിച്ച് ഓസീസ് നായകൻ

മെൽബണ് ടെസ്റ്റിന്റെ മൂന്നാം ദിനവും ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് ഓസീസ് നായകൻ രംഗത്ത് . ഇത്തവണ ഇന്ത്യൻ താരം റിഷാബ് പാന്തിനെ മാനസികമായി തളർത്താൻ ടിം പെയ്ൻ വിക്കറ്റ് പിന്നിൽ നിന്ന് ശ്രമിച്ചത് . ധോണി ഏകദിന – ടി20 ടീമിൽ… Read More »‘ ഞാനെന്റെ ഭാര്യയെ സിനിമക്ക് കൊണ്ടു പോവുമ്പോൾ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി ‘ ;  റിഷാബ് പാന്തിനെ പരിഹസിച്ച് ഓസീസ് നായകൻ

‘ എനിക്കിനി ഓടാൻ പറ്റൂല ! ‘   പൂജാര  മൂന്നാമത്തെ റൺസ് ഓടിയെത്തും മുമ്പെ  നാലമത്തെ റൺസിനായി ഓടാൻ ക്ഷണിച്ച് കോഹ്ലി – വീഡിയോ

ഫിറ്റ്നസിനെ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. അത് കളിക്കളത്തിലും പ്രകടമാണ് . കോഹ്‌ലിയുടെ ഫിറ്റ്നെസ് പലതവണ ക്രിക്കറ്റ് ലോകത്ത് വാർത്തയായിട്ടുണ്ട് . ബോക്സിങ് ഡേ ടെസ്റ്റിനിടെ വീണ്ടും തന്റെ ഫിറ്റ്നെസ്സ് തെളിയിച്ചിരിക്കുകയാണ് കോഹ്ലി .… Read More »‘ എനിക്കിനി ഓടാൻ പറ്റൂല ! ‘   പൂജാര  മൂന്നാമത്തെ റൺസ് ഓടിയെത്തും മുമ്പെ  നാലമത്തെ റൺസിനായി ഓടാൻ ക്ഷണിച്ച് കോഹ്ലി – വീഡിയോ

‘രോഹിത് സിക്‌സ് അടിച്ചാൽ  ഞാന്‍ മുംബൈയിലേക്ക് മാറും’ ; ചിരി പടർത്തി പെയ്നിന്റെ സ്ലെഡ്ജിങ്  – വീഡിയോ

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിനിടെ വിക്കറ്റ് പിന്നിൽ രോഹിത് ശർമയെ സ്ലെഡ്ജ് ചെയ്ത് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ . ആദ്യ ടെസ്റ്റിൽ റിഷാബ് പാന്ത് സമാന രീതിയിൽ ഓസ്‌ട്രേലിയൻ താരങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചിരുന്നു . രാജസ്ഥാന്‍ റോയല്‍സിനെ പിന്തുണക്കണോ… Read More »‘രോഹിത് സിക്‌സ് അടിച്ചാൽ  ഞാന്‍ മുംബൈയിലേക്ക് മാറും’ ; ചിരി പടർത്തി പെയ്നിന്റെ സ്ലെഡ്ജിങ്  – വീഡിയോ

കളിക്കിടെ നായകന്മാർ തമ്മിൽ ഉരസൽ ; ഏറ്റുപിടിച്ച് ആരാധകർ – വീഡിയോ കാണാം

  എതിരാളികള്‍ക്ക് മേല്‍ മേധാവിത്വം നേടാന്‍ ആസ്ട്രേലിയന്‍ താരങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രമാണ് സ്ലെഡ്ജിങ്ങ്. കളിക്കളത്തിലെ ഇത്തരം ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ കൂടിയാണ് ഇന്ത്യ-ആസ്ട്രേലിയ പരമ്പര പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇപ്പോഴിതാ പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നായകന്മാർ തമ്മിൽ… Read More »കളിക്കിടെ നായകന്മാർ തമ്മിൽ ഉരസൽ ; ഏറ്റുപിടിച്ച് ആരാധകർ – വീഡിയോ കാണാം

ലിയോണിന്റെ പന്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കോഹ്ലി – വീഡിയോ കാണാം

രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സിന് മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡ് രണ്ടക്കം കടക്കും മുമ്പെ രണ്ട് വിക്കറ്റാണ് നഷ്ടപ്പെട്ടത് . ഓപ്പണിങ് ബാറ്റ്സ്മാന്മാരായ രാഹുലിന്റെയും വിജയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് .ഇന്ത്യയെ തകർച്ചയിൽ നിന്ന്‌ ഇന്ത്യൻ നായകൻ… Read More »ലിയോണിന്റെ പന്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കോഹ്ലി – വീഡിയോ കാണാം

ഹാൻഡ്‌സ്കോമ്പിനെ പുറത്താക്കി കോഹ്‌ലിയുടെ ‘ സൂപ്പർമാൻ ‘ ക്യാച്ച്

രണ്ടാം സെക്ഷനിൽ ഇന്ത്യ വൻ തിരിച്ചു വരവാണ് നടത്തിയത് . വിക്കറ്റ് നഷ്ട്ടപെടാതെ 112 റൺസ് പാർട്ണർഷിപ് പടുത്തുയർത്തിയ ഓസ്‌ട്രേലിയയ്ക്ക് 36 റൺസ് കൂട്ടി ചേർക്കുന്നതിനിടെ 4 വിക്കറ്റാണ് നഷ്ട്ടപ്പെട്ടത് . ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആരോണ് ഫിഞ്ചും , മാർക്കസ് ഹാരിസും… Read More »ഹാൻഡ്‌സ്കോമ്പിനെ പുറത്താക്കി കോഹ്‌ലിയുടെ ‘ സൂപ്പർമാൻ ‘ ക്യാച്ച്