Skip to content

വിജയാഘോഷത്തിനിടെ ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ച് വിരാട് കോഹ്‌ലി – വീഡിയോ

മെൽബണിൽ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കെതിരെ ചരിത്ര വിജയമാണ് നേടിയത് .മൂന്നാം ടെസ്റ്റിൽ 137 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത് . കമ്മിൻസും ലിയോണും ചെറുത്ത് നിന്നതോടെ വിജയം അഞ്ചാം ദിവസത്തിലേക്ക് നീങ്ങുകയായിരുന്നു . ഇന്ത്യയുടെ ഏറെ ശ്രദ്ധേയമായ ആരാധക കൂട്ടങ്ങളിൽ ഒന്നാണ് ഭാരത് ആർമി . വിജയ ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ ഇന്ത്യയ്ക്ക് വൻ വരവേൽപ്പാണ് ഭാരത് ആർമി നൽകിയത് . ഇതിനിടെ ബസിൽ നിന്നിറങ്ങിയ കോഹ്ലി ആരാധക കൂട്ടങ്ങൾക്ക് മുന്നിൽ നൃത്ത ചുവട് വെയ്ക്കുകയായിരുന്നു .

വീഡിയോ കാണാം

https://twitter.com/thebharatarmy/status/1079277218164027393?s=19