Skip to content

കളിക്കിടെ നായകന്മാർ തമ്മിൽ ഉരസൽ ; ഏറ്റുപിടിച്ച് ആരാധകർ – വീഡിയോ കാണാം

 

എതിരാളികള്‍ക്ക് മേല്‍ മേധാവിത്വം നേടാന്‍ ആസ്ട്രേലിയന്‍ താരങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രമാണ് സ്ലെഡ്ജിങ്ങ്. കളിക്കളത്തിലെ ഇത്തരം ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ കൂടിയാണ് ഇന്ത്യ-ആസ്ട്രേലിയ പരമ്പര പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇപ്പോഴിതാ പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നായകന്മാർ തമ്മിൽ പരസ്പരം ഉരസിയിരിക്കുകയാണ്. നേരെത്തെ ഓസ്‌ട്രേലിയൻ നായകനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന കോഹ്‌ലിയുടെ വീഡിയോ പുറത്ത് വന്നിരുന്നു . ഇതിന് പിന്നാലെയാണ് താരങ്ങൾ തമ്മിൽ വീണ്ടും ഉരസിയത് .

വീഡിയോ കാണാം

 

 

https://twitter.com/FoxCricket/status/1074520916825059328?s=19