Skip to content

മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ഐ പി എൽ മെഗാ താരലേലം അവസാന ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്. ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറെ 8 കോടിയ്ക്ക് ടീമിലെത്തിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഈ സീസണിൽ കളിക്കുകയില്ലയെങ്കിലും അടുത്ത സീസൺ മുതൽ ബുംറയ്ക്കൊപ്പം ജോഫ്രാ… Read More »മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

ഐ പി എൽ മെഗാതാരലേലത്തിലെ ആദ്യ ദിനത്തിൽ നാല് താരങ്ങളെ മാത്രമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇഷാൻ കിഷനെ 15.25 കോടിയെന്ന വമ്പൻ തുകയ്ക്ക് ടീമിൽ തിരിച്ചെത്തിച്ച മുംബൈ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 താരമായ ബേബി എബി എന്നറിയപ്പെടുന്ന ഡെവാൾഡ് ബ്രെവിസിനെയാണ്… Read More »ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ തകർത്തത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ… Read More »തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ്‌ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മറികടന്നാണ് വിജയവഴിയിൽ മുംബൈ ഇന്ത്യൻസ്… Read More »വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തനിക്ക് പകരം ഇഷാൻ കിഷൻ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. മുംബൈ 9 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു… Read More »തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐ പി എല്ലിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങിനിറങ്ങിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ മാറിയത്. മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്‌

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ… Read More »മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്‌

ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടെ ഐ പി എൽ ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മലയാളി താരം എസ് ശ്രീശാന്തിനെ പിന്തള്ളിയാണ് ഈ മോശം റെക്കോർഡ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ 6 വിക്കറ്റിനാണ് മുംബൈ… Read More »ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

മുംബൈയ്ക്കെതിരായ തകർപ്പൻ വിജയം, ചെന്നൈയുടെ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസ്‌

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്‌ നേടിയത്. മത്സരത്തിലെ വിജയത്തോടെ തകർപ്പൻ റെക്കോർഡും ഡൽഹി ക്യാപിറ്റൽസ്‌ സ്വന്തമാക്കി. തുടർച്ചയായ 5 മത്സരങ്ങളിലെ പരാജയത്തിന് ശേഷം മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി നേടുന്ന വിജയമാണിത്. മത്സരത്തിൽ 6 വിക്കറ്റിനാണ്… Read More »മുംബൈയ്ക്കെതിരായ തകർപ്പൻ വിജയം, ചെന്നൈയുടെ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസ്‌

സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പുറകെ സിക്സുകളുടെ എണ്ണത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 25 പന്തിൽ 32 റൺസ് നേടി പുറത്തായ രോഹിത് 2 ഫോറും 2 സിക്സും നേടിയിരുന്നു. ഇതിനുപുറകെയാണ് തകർപ്പൻ റെക്കോർഡ്… Read More »സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ സഹതാരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 14 റൺസ് വഴങ്ങിയ ബുംറ വിജയ് ശങ്കറിന്റെ വിക്കറ്റ് വീഴ്ത്തി… Read More »അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 13 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ്‌ ഹൈദരാബാദിന് 19.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

മത്സരത്തിനിടെ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമെന്തായിരുന്നു, തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൽസരത്തിലെ മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ രാഹുൽ ചഹാറാണ് പരാജയം ഉറപ്പിച്ചുവെന്ന് കരുതിയ മത്സരത്തിൽ ചാമ്പ്യന്മാരെ തിരിച്ചെത്തിച്ചത്. മത്സരത്തിനിടെ ക്യാപ്റ്റൻ… Read More »മത്സരത്തിനിടെ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമെന്തായിരുന്നു, തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ

അവസാന ഓവറുകളിൽ അവിശ്വസനീയ തിരിച്ചുവരവ്, കൊൽക്കത്തയെ 10 റൺസിന് പരാജയപെടുത്തി മുബൈ ഇന്ത്യൻസ്

അവസാന ഓവറുകളിലെ തകർപ്പൻ തിരിച്ചുവരവിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 142… Read More »അവസാന ഓവറുകളിൽ അവിശ്വസനീയ തിരിച്ചുവരവ്, കൊൽക്കത്തയെ 10 റൺസിന് പരാജയപെടുത്തി മുബൈ ഇന്ത്യൻസ്

രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത് തന്റെ പിഴവുകൊണ്ടാണെന്ന് ഓപ്പണിങ് ബാറ്റ്‌സ്മാൻ ക്രിസ് ലിൻ. മത്സരത്തിൽ 15 പന്തിൽ ഒരു സിക്സും ഒരു ഫോറുമടക്കം 19 റൺസ് നേടി മികച്ച ഫോമിൽ തുടരവെയാണ് ഇരുവരും… Read More »രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

ആദ്യ മത്സരം വിജയിക്കുന്നതല്ല, ടൂർണമെന്റ് വിജയിക്കുന്നതിലാണ് കാര്യം ; രോഹിത് ശർമ്മ

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ 2 വിക്കറ്റിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തതെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. തുടർച്ചയായി ഒമ്പതാം സീസണിലും ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ആദ്യ മത്സരത്തിൽ വിജയിക്കുന്നതിന് പ്രാധാന്യമില്ലയെന്നും മത്സരശേഷം… Read More »ആദ്യ മത്സരം വിജയിക്കുന്നതല്ല, ടൂർണമെന്റ് വിജയിക്കുന്നതിലാണ് കാര്യം ; രോഹിത് ശർമ്മ

ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

ഐ പി എൽ പതിനാലാം സീസണിൽ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായിരിക്കുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ… Read More »ആരായിരിക്കും ഈ സീസണിൽ മുംബൈയുടെ ടോപ്പ് സ്കോറർ, പ്രവചനവുമായി ആകാശ് ചോപ്ര

രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

രണ്ട് വർഷങ്ങൾക്ക് മുൻപ് അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ ട്രേഡ് ചെയ്യുവാൻ മുംബൈ ഇന്ത്യൻസ് സമീപിച്ചിരുന്നുവെന്ന് മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ടോം മൂഡി. Espncricinfo യുടെ ടി20 ടൈം ഔട്ട് ലൈവിലാണ് ഇക്കാര്യം ടോം മൂഡി വെളിപ്പെടുത്തിയത്. ” രണ്ട്… Read More »രണ്ട് വർഷങ്ങൾക്ക് മുൻപ് ആ താരത്തെ മുംബൈ ഇന്ത്യൻസ് ആവശ്യപെട്ടിരുന്നു, മുൻ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ടോം മൂഡി

തകർത്തടിച്ച് ഹിറ്റ്മാൻ, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ദൈവത്തിന്റെ പോരാളികൾ

ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ കിരീടം നിലനിർത്തി മുംബൈ ഇന്ത്യൻസ്. ഇത് അഞ്ചാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ പി എൽ കിരീടം നേടുന്നത്. ഫൈനലിൽ ഡൽഹി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ… Read More »തകർത്തടിച്ച് ഹിറ്റ്മാൻ, അഞ്ചാം കിരീടത്തിൽ മുത്തമിട്ട് ദൈവത്തിന്റെ പോരാളികൾ

മുംബൈ ഇന്ത്യൻസിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്രൂനാൽ പാണ്ഡ്യ

ഐ പി എൽ പതിമൂന്നാം സീസണിലെ മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കൂനാൽ പാണ്ഡ്യ. സീസണിൽ 8 മത്സരങ്ങളിൽ 6 വിജയം നേടിയ രോഹിത് ശർമ്മയും കൂട്ടരും പോയിന്റ് ടേബിളിൽ ഡൽഹിയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്താനുള്ളത്. സീസണിൽ… Read More »മുംബൈ ഇന്ത്യൻസിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്രൂനാൽ പാണ്ഡ്യ

വെറും വിജയമല്ല, മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പ്രത്യേകതകളേറെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസിന്റെ ഈ വിജയത്തിന് ചില പ്രത്യേകതകളുണ്ട് ഒപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരാജയത്തിനും … 1. യു… Read More »വെറും വിജയമല്ല, മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പ്രത്യേകതകളേറെ

ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

ഐ പി എൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തുക നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ” മുംബൈ ഇന്ത്യൻസാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഐ പി… Read More »ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

ഐ പി എല്ലിൽ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. മുംബൈയുടെ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഈ സീസണിൽ ടീമിന് വേണ്ടി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് മലിംഗ ടൂർണമെന്റിൽ… Read More »ഐ പി എല്ലിൽ നിന്നും മലിംഗ പിന്മാറി, പകരക്കാരനായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ

മുംബൈ ഇന്ത്യൻസ് ട്രെൻഡ് ബോൾട്ടിനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണമെന്ത് സഹീർ ഖാൻ പറയുന്നു

ഐ പി എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് താരലേലത്തിന് മുൻപായി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടിന് സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരവും നിലവിലെ മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറും കൂടിയായ സഹീർ ഖാൻ.… Read More »മുംബൈ ഇന്ത്യൻസ് ട്രെൻഡ് ബോൾട്ടിനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണമെന്ത് സഹീർ ഖാൻ പറയുന്നു

യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്

മുൻ ഇന്ത്യൻ താരം യുവരാജ് സിങും വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം എവിൻ ലൂയിസുമടക്കം 10 താരങ്ങളെ താരലേലത്തിന് മുൻപായി റീലീസ് ചെയ്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ആദം മിൽനെ, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ ബെഹ്‌റൻഡോർഫ്‌,… Read More »യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്