Skip to content

India v West Indies

ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 34 ഇന്നിങ്‌സിൽ നിന്നും ഈ നാഴികകല്ല് പിന്നിട്ട കോഹ്ലി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒരു ടീമിനെതിരെ 2000… Read More »ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 311 മത്സരത്തിൽ നിന്നും 11363 റൺസ്… Read More »സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

സെഞ്ചുറിയുമായി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഭേദപെട്ട സ്കോർ

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 279 റൺസ് നേടി. ഏകദിന കരിയറിലെ തന്റെ… Read More »സെഞ്ചുറിയുമായി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഭേദപെട്ട സ്കോർ

ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ഏകദിനത്തിൽ 51 മത്സരത്തിൽ നിന്നും 93 വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിന് അടുത്ത മത്സരത്തിലോ ഈ പരമ്പരയിലോ ഏഴ് വിക്കറ്റ് നേടാൻ സാധിച്ചാൽ ഏറ്റവും വേഗത്തിൽ ഏകദിന… Read More »ഏകദിന പരമ്പരയിൽ കുൽദീപ് യാദവിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം സ്വന്തമാക്കി യുവതാരം റിഷാബ് പന്ത്. മത്സരത്തിൽ 42 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 65 റൺസ്… Read More »റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

പാകിസ്ഥാന്റെ ആ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കുന്ന ടീമെന്ന റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണിത്. തുടർച്ചയായ അഞ്ച്… Read More »പാകിസ്ഥാന്റെ ആ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

ഫിഫ്റ്റിയുമായി കോഹ്ലിയും റിഷാബ് പന്തും ; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇതോടെ മൂന്ന് ടി20 പരമ്പര 3-0 ന് കോഹ്ലിയും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം… Read More »ഫിഫ്റ്റിയുമായി കോഹ്ലിയും റിഷാബ് പന്തും ; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

രണ്ടാം മത്സരത്തിലും പരാജയം വെസ്റ്റിൻഡീസിന് നാണക്കേടിന്റെ റെക്കോർഡ്

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോൽവിയോടെ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയപെടുന്ന ടീമെന്ന നാണക്കടിന്റെ റെക്കോർഡിൽ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പം വെസ്റ്റിൻഡീസ്. ഇതുവരെ 57 മത്സരങ്ങളിൽ മൂന്ന് ടീമുകളും പരാജയപെട്ടിട്ടുണ്ട്. 56 മത്സരങ്ങളിൽ പരാജയപെട്ട ന്യൂസിലാൻഡും 54 മത്സരങ്ങളിൽ… Read More »രണ്ടാം മത്സരത്തിലും പരാജയം വെസ്റ്റിൻഡീസിന് നാണക്കേടിന്റെ റെക്കോർഡ്

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ പതിനൊന്നാം ഓവറിൽ സുനിൽ നരെയയ്ൻ എറിഞ്ഞ പന്ത് അതിർത്തി കടത്തിയാണ് വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ… Read More »അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

രണ്ടാം മത്സരത്തിലും വിജയം ; ടി20 പരമ്പര ഇന്ത്യയ്ക്ക്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഡി എൽ എസ് നിയമപ്രകാരം ഇന്ത്യയ്ക്ക് 22 റൺസിന്റെ വിജയം. വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 പരമ്പര ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ 168 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസ് 15.3 ഓവറിൽ… Read More »രണ്ടാം മത്സരത്തിലും വിജയം ; ടി20 പരമ്പര ഇന്ത്യയ്ക്ക്

ഫിഫ്റ്റിയുമായി രോഹിത് ശർമ്മ ;ഇന്ത്യയ്ക്ക് മികച്ച സ്കോർ

രോഹിത് ശർമ്മയുടെ ഫിഫ്റ്റി മികവിൽ വെസ്റ്റിൻഡീസിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടി. 51 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 67 റൺസ് രോഹിത്… Read More »ഫിഫ്റ്റിയുമായി രോഹിത് ശർമ്മ ;ഇന്ത്യയ്ക്ക് മികച്ച സ്കോർ

അരങ്ങേറ്റത്തിൽ തിളങ്ങി നവ്ദീപ് സെയ്നി ; ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിൻഡീസ് ഉയർത്തിയ 96 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. രണ്ട് വിക്കറ്റ് വീതം നേടിയ ഷെൽഡോൺ… Read More »അരങ്ങേറ്റത്തിൽ തിളങ്ങി നവ്ദീപ് സെയ്നി ; ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം

അനൗദ്യോഗിക ടെസ്റ്റ് ; വെസ്റ്റിൻഡീസ് എ യ്ക്കെതിരെ ഇന്ത്യ എ യ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസ് എ യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ യ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്‌സിൽ വേണ്ടിയിരുന്ന 97 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ എ മറികടന്നു. നേരത്തെ രണ്ടാം ഇന്നിങ്സിൽ… Read More »അനൗദ്യോഗിക ടെസ്റ്റ് ; വെസ്റ്റിൻഡീസ് എ യ്ക്കെതിരെ ഇന്ത്യ എ യ്ക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പതിനാലംഗ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിൽ ഇല്ലാതിരുന്ന ക്രിസ് ഗെയ്ലിനൊപ്പം ഇടംകയ്യൻ ഓപ്പണർ ജോൺ ക്യാമ്പൽ, റോസ്റ്റൻ ചേസ്, ഓൾ റൗണ്ടർ കീമോ പോൾ എന്നിവർ ടീമിൽ തിരിച്ചെത്തി. ഓഗസ്റ്റ് എട്ടിന് ഗയാന നാഷണൽ സ്റ്റേഡിയത്തിലാണ്… Read More »ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നരെയ്നും പൊള്ളാർഡും വെസ്റ്റിൻഡീസ് ടീമിൽ

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്പിന്നർ സുനിൽ നരെയ്നും കീറോൻ പൊള്ളാർഡും വെസ്റ്റിൻഡീസ് ടീമിൽ തിരിച്ചെത്തി. എന്നാൽ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ ആദ്യ രണ്ട് മത്സരത്തിൽ കളിക്കില്ല.… Read More »ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നരെയ്നും പൊള്ളാർഡും വെസ്റ്റിൻഡീസ് ടീമിൽ

ടീമിൽ ഉൾപ്പെടുത്താതിൽ നിരാശ ; തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. സീനിയർ ടീം പ്രഖ്യാപിക്കുന്നതിനുവേണ്ടി ആവേശപൂർവ്വം താൻ കാത്തിരിക്കുകയായിരുന്നുവെന്നും ഏതെങ്കിലും ഒരു സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഗിൽ പറഞ്ഞു. വെസ്റ്റിൻഡീസ് എ യ്ക്കെതിരെ നടന്ന ഏകദിന… Read More »ടീമിൽ ഉൾപ്പെടുത്താതിൽ നിരാശ ; തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

ആ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാറിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ സ്പിന്നർ നിലേഷ് കുൽക്കർണി. രാഹുൽ ചഹാറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തയത് മികച്ച നീക്കമാണെന്നും മികച്ച പ്രകടനമാണ് ഇപ്പോൾ ചഹാർ… Read More »ആ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും

അക്കാര്യം എനിക്ക് കോഹ്ലിയിൽ നിന്നും പഠിക്കണം ; ക്രൂനാൽ പാണ്ഡ്യ

വെസ്റ്റിൻഡീസ് പര്യടനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുവാനാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ക്രൂനാൽ പാണ്ഡ്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് സഹോദരൻ ഹർദിക് പാണ്ഡ്യയ്ക്കൊപ്പം ക്രൂനാൽ ഇടം നേടിയത്. മികച്ച ഭാവി താൻ ഈ പരമ്പരയിലൂടെ കാണുന്നുവെന്നും എന്നാൽ… Read More »അക്കാര്യം എനിക്ക് കോഹ്ലിയിൽ നിന്നും പഠിക്കണം ; ക്രൂനാൽ പാണ്ഡ്യ

വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും ധോണി പിന്മാറി

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എം എസ് ധോണി പര്യടനത്തിൽ നിന്നും പിന്മാറി. ലോകകപ്പിന് ശേഷം രണ്ട് മാസം വിശ്രമം ധോണിയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഈ രണ്ട് മാസം ടെറിട്ടോറിയൽ ആർമിയ്ക്കൊപ്പം ധോണി… Read More »വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും ധോണി പിന്മാറി