ക്രിക്കറ്റ് പന്തിന്റെ വേഗത അളക്കുന്നതെങ്ങനെ
ഏതൊരു ക്രിക്കറ്റ് ആരാധകനും ക്രിക്കറ്റ് കാണുമ്പോൾ മുതൽ തുടങ്ങിയ സംശയമാണ് ബൗളർ എറിയുന്ന പന്തിന്റെ വേഗത അളക്കുന്നത് എങ്ങനെയെന്ന് . എങ്ങനെയായിരിക്കും അക്തറിന്റെയും ബ്രെറ്റ് ലീയുടെയും സ്റ്റാർക്കിന്റെയും പന്തുകളുടെ വേഗത അളക്കുന്നത് ? പന്തിലോ ഗ്രൗണ്ടിലോ സ്പീഡ് സെൻസറുകൾ ഇല്ല അങ്ങനെയെങ്കിൽ… Read More »ക്രിക്കറ്റ് പന്തിന്റെ വേഗത അളക്കുന്നതെങ്ങനെ