Skip to content

രോഹിത് ശർമയെ കുറിച്ചുള്ള 8 അവിശ്വസനീയമായ  കണക്കുകൾ 

1.   2013 മുതലുള്ള കണക്കുകൾ പ്രകാരം രോഹിത് ശർമ ഏകദിനത്തിൽ 10 തവണയാണ് 120+ റൺസ് മറി കടന്നത് .  രോഹിതിന്റെ തൊട്ട് പിറകിലുള്ളത് അംലയും വിരാട് കോഹ്ലിയുമാണ്  , ഇവർ നേടിയത് 7 തവണയാണ് .

2.   2013 മുതലുള്ള കണക്കുകൾ പ്രകാരം രോഹിത് ഇതുവരെ അടിച്ചത് 100 സിക്സാണ് , ഇതിൽ 25% സിക്സും ഡബിൽ സെഞ്ച്വറി നേടിയപ്പോൾ അടിച്ചതാണ് . 

3. ഓപ്പണിംഗ് ബാറ്റ്സ്മാൻ ആയതിന് ശേഷമുള്ള രോഹിത് ശർമയുടെ ആവറേജ് 54 ആൺ . ഇതാണ് ഒരു ഓപ്പണിംഗ് ബാറ്റ്സ്മാന്റെ കൂടിയ ആവറേജ് .

4. ധോണിയുടെ 100 th  , 200 th , 300 th ഏകദിന മത്സരങ്ങളിൽ കളിച്ച ഒരേയൊരു ഇന്ത്യൻ ബാറ്റ്സ്മാൻ .

5. ഏകദിനത്തിൽ രോഹിത് ശർമയുടെ  രണ്ടാം സെഞ്ച്വറി നേടി മൂന്നാം സെഞ്ച്വറി നേടാൻ എടുത്ത സമയം 3 വർഷവും , 4 മാസവും ,17 ദിവസവും . 

6. യുവിയുടെയും ധോണിയുടെയും 300 th മത്സരത്തിൽ രോഹിത് സെഞ്ച്വറി നേടി .

7. രോഹിത് ശർമയുടെ ആദ്യ ഏകദിന വിക്കറ്റ് ഗെയിലിന്റെ ആയിരുന്നു . ആ സമയം രണ്ടു പേരും ധരിച്ചിരുന്നത് 45 നമ്പർ ജേഴ്സി ആയിരുന്നു .

8.   2013 മുതൽ ഇതുവരെ രോഹിത് ശർമയുടെ എല്ലാ വർഷത്തെയും ആവറേജ് 50+ ആൺ.