Skip to content

രാഹുൽ ദ്രാവിഡ് ജോൺ സീനയെ  സ്വാധീനിച്ചിത് എങ്ങനെ ?

wwe സൂപ്പർ സ്റ്റാർ ജോൺ സീന തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ രാഹുൽ ദ്രാവിഡിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഇപ്പൊൾ വലിയ വാർത്തയായിരുന്നത് .  ക്രിക്കറ്റിലെ ഏറ്റവും നല്ല ക്ഷമ ശിലനുമാണ്  രാഹുൽ ദ്രാവിഡ് .ഇന്ത്യക്ക് വേണ്ടി 164 ടെസ്റ്റ് മത്സരവും 344 ഏകദിന മത്സരവും കളിച്ചു .