ശ്രീലങ്കക്കെത്തിരായ മികച്ച ഫോം കോഹ്‌ലിയെ ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. MRF Tyres പുതിയ റാങ്കിംഗ് പ്രകാരമാണ് കോഹ്‌ലിക്ക് രണ്ടാം സ്ഥാനം . 2 ഡബിൽ സെഞ്ച്വറി ഉൾപ്പടെ 5 ഇന്നിങ്സിൽ നിന്ന് കോഹ്ലി നേടിയത് 610 റൺസാണ് . 938 പോയിന്റ് നേടി സ്റ്റീവൻ സ്മിത്ത് ഒന്നാം സ്ഥാനം നിലിർത്തി . രണ്ടാം സ്ഥാനം ഉണ്ടായിരുന്ന പൂജാര നാലാം സ്ഥാനത്തേക്ക് പിന്തള്ളി .
വളരെ നാളുകൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ രോഹിത് ശർമ്മയ്ക്കും റാങ്കിംഗിൽ മുന്നേറ്റം . ഇപ്പൊൾ രോഹിത് ശർമ 40 സ്ഥാനത്താണ് . ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ പട്ടികയിൽ 743 പോയിന്റ് നേടി 9 സ്ഥാനത്താണ് .ആഷസിൽ മികച്ച തിരിച്ച് വരവ് കാഴ്ച വെച്ച മർഷ് 27 സ്ഥാനത്താണ് .
Batsmen (top 10)
Rank (+/-) Player Team Pts Avge Highest Rating
1 ( – ) Steve Smith Aus 938 60.40 941 v Eng at Brisbane 2017
2 (+3) Virat Kohli Ind 893 53.75 895 v Ban at Hyderabad 2017
3 ( – ) Joe Root Eng 879 53.05 917 v Aus at Trent Bridge 2015
4 (-2) C. Pujara Ind 873 52.96 888 v SL at Nagpur 2017
5 (-1) Kane Williamson NZ 865 50.66 893 v Aus at Perth 2015
6 ( – ) David Warner Aus 815 48.18 880 v NZ at Perth 2015
7 ( – ) Hashim Amla SA 795 49.87 907 v Pak at Abu Dhabi 2013
8 ( – ) Azhar Ali Pak 755 46.62 787 v Aus at Melbourne 2016
9 (+8) D. Chandimal SL 743! 43.94 743 v Ind at Delhi 2017
10 ( – ) Dean Elgar SA 732 42.30 740 v NZ at Dunedin 2017