Skip to content

ബോളിവുഡ് സിനിമയിൽ അഭിനയിച്ച ക്രിക്കറ്റ് താരങ്ങൾ 

ക്രിക്കറ്റിലും അഭിനയത്തിലും ഒരേ പോലെ കഴിവ് തെളിയിച്ച ചില താരങ്ങൾ ഇതാ :

  1. Andrew Symonds

ഓസ്ട്രേലിയൻ താരം symonds ആദ്യ സിനിമ തന്നെ ബോളിവുഡിൽ ആയിരുന്നു . അക്ഷയ് കുമാറിനൊപ്പം ആയിരുന്നു അരങ്ങേറ്റം . patiala house എന്നാണ് സിനിമയുടെ പേര് .

  1. Ajay Jadeja

ഇന്ത്യൻ ക്രിക്കറ്റിലെ സുന്ദരനായ കളിക്കാരിൽ ഒരാൾ ആയിരുന്നു അജയ് ജഡേജ . പക്ഷേ ഒത്തു കളി വിവാദത്തിൽ പെട്ട്‌ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു . അതിന് ശേഷം 2003 ൽ khel എന്ന സിനിമയിൽ അഭിനയിച്ച് . പക്ഷേ സിനിമ പരജായപെട്ടത്തോടെ അഭിനയവും നിർത്തി .

3.ഇന്ത്യയുടെ എക്കാലത്തെയും മികച്ച all rounder മാരിൽ ഒരാളായ കപിൽ ദേവ് 3 സിനിമയിൽ അഭിനയിച്ചു . Mujhse Shaadi Karoge’, ‘Iqbal’, ‘Stumped’.

  1. Harbhajan Singh, Mohammad Kaif, Parthiv Patel, Irfan Pathan

2004 ഇറങ്ങിയ ‘Mujhse Shaadi Karogi ‘ എന്ന ഹിന്ദി സിനിമയിലാണ് ഇന്ത്യൻ താരങ്ങൾ അഭിനയിച്ചത് . സൽമാൻ ഖാനും പ്രിയങ്ക ചോപ്രയും അഭിനയിച്ച ഈ സിനിമയുടെ ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്തത് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ്.

  1. Yograj Singh

യുവരാജ് സിംഗിന്റെ പിതാവ് 2013 ൽ ഇറങ്ങിയ Bhaag Milkha Bhaag’. സിനിമയിൽ മിഖ സിങ്ങിന്റെ കോച്ച് ആയി അഭിനയിച്ചു .

  1. Brett lee

2009 ഇറങ്ങിയ Harman Baweja നായകനായ victory സിനിമയിൽ brett lee ഉൾപ്പടെ നിരവധി ക്രിക്കറ്റ് താരങ്ങളാണ് അഭിനയിച്ചത് .Morne Morkel, Albie Morkel, Brad Haddin, Mike Hussey, Brad Hogg, Stuart Clark, Muttiah Muralitharan.