Skip to content

കോച്ചായി 3 മാസത്തിനുള്ളിൽ രവി ശാസ്ത്രി നേടിയത് കോടികൾ 

ഇന്ത്യൻ കോച്ചായി ചുമതല ഏറ്റതിന് ശേഷം  രവി ശാസ്ത്രിക്ക്‌    ബിസിസിഐ നൽകിയത് 1,20,87,187 രൂപയാണ്. BCCI വെബ്സൈറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . രവി ശാസ്ത്രി ഇന്ത്യൻ കോച്ചായി ചുമതല ഏറ്റത്  ജൂലായ് 18 നാണ് . 3 മാസത്തേകുള്ള പ്രതിഫലമായിട്ടാണ് 1,20,87,187 രൂപ BCCI നൽകിയത് .

അതേ സമയം ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗർക്ക്‌ 4 മാസത്തേകുള്ള പ്രതിഫലമായിട്ട്  BCCI നൽകിയത്  37,58,227 രൂപയാണ് .