Skip to content

അനുഷ്‌കയോടായിരുന്നില്ല ആദ്യ പ്രണയം – വിരാട് കോഹ്‌ലി

അനുഷ്കയും വിരാട് കോഹ്‌ലിയുമായുള്ള വിവാഹത്തെ കുറിച്ച് വാർത്തകൾ പൊടി പൊടിക്കുകയാണ് .പല വിധത്തിലുള്ള  വാർത്തകൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത് .പക്ഷേ വിരാട് കോഹ്‌ലിയുടെ ആദ്യ പ്രണയം അനുഷ്‌കയോട് ആയിരുന്നില്ല .

ഒരു ടിവി പരിപാടിക്കിടെയാണ് വിരാട് കോഹ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത് .ബോളിവുഡ് താരം കരിഷ്മ കപൂറിനോട് ആയിരുന്നു ആദ്യ പ്രണയം . ഈയൊരു വെളിപ്പെടുത്തലിനു ശേഷം കരിഷ്മയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല .

Click Here to see Karishma Kapoor’s Image  
2013 ൽ  ഒരു പരസ്യ ചിത്രീകരണത്തിനിടെ ആയിരുന്നു വിരാട് കോഹ്‌ലിയും  അനുഷ്കയും തമ്മിലുള്ള പ്രണയത്തിൻ തുടക്കം കുറിച്ചത്  . 2014 ന്യൂസിലാൻഡ് പര്യടനത്തിനിടെ വീണ്ടും ഒന്നിച്ച് കണ്ടതോടെ അനുഷ്കയുമായുള്ള പ്രണയം കോഹ്ലി സമ്മതിച്ചു .
അവസാനം വന്ന റിപ്പോർട്ടുകൾ പ്രകാരം   ഇറ്റലിയിൽ വെച്ചായിരിക്കും  ഇരുവരും കല്യാണം കഴിക്കുന്നത് . അനുഷ്കയും കുടുംബവും ഇറ്റലിയിലേക്ക് പറന്നതായി  റിപ്പോർട്ടുകൾ ഉണ്ട് .