Skip to content

Indian Premier League

ഭാജിയും താഹിറും തിളങ്ങി ; ചെന്നൈ സൂപ്പർ കിങ്‌സിന് 71 റൺസസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് 71 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലൂരിന് 17.1 ഓവറിൽ 70 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 35 പന്തിൽ 29 റൺസ് നേടിയ പാർഥിവ്… Read More »ഭാജിയും താഹിറും തിളങ്ങി ; ചെന്നൈ സൂപ്പർ കിങ്‌സിന് 71 റൺസസിന്റെ വിജയലക്ഷ്യം

പകുതിപേരും കൂടാരം കയറി ; ബാംഗ്ലൂരിന് ബാറ്റിങ് തകർച്ച

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലൂരിന് തകർച്ചയോടെ തുടക്കം. 45 റൺസ് എടുക്കുന്നതിനിടെ ബംഗ്ലൂരിന് അഞ്ച് വിക്കറ്റുകളും നഷ്ട്ടമായി. വിരാട് കോഹ്ലി 12 പന്തിൽ ആറും മൊയീൻ അലി… Read More »പകുതിപേരും കൂടാരം കയറി ; ബാംഗ്ലൂരിന് ബാറ്റിങ് തകർച്ച

സ്മിത്തും വാർണറും ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും അവരെ ഒഴിവാക്കില്ല ; മാത്യൂ ഹെയ്ഡൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാർണറിനെയും ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും ഒഴിവാക്കില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡൻ. മാർച്ച് 29 നാണ് ഇരുവരുടെയും ഒരു വർഷത്തെ വിലക്ക് അവസാനിക്കുന്നത്. അതിനുശേഷം നടക്കുന്ന… Read More »സ്മിത്തും വാർണറും ഐ പി എല്ലിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും അവരെ ഒഴിവാക്കില്ല ; മാത്യൂ ഹെയ്ഡൻ

ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തു . ഡിവില്ലിയേഴ്സ്, വെസ്റ്റിൻഡീസ് താരം ഹെറ്റ്‌മയർ, മൊയീൻ അലി, കോളിൻ ഡി ഗ്രാൻഡ്ഹോം എന്നിവരാണ് ആർ സി ബി ആദ്യ ഇലവനിൽ… Read More »ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു

പരിശീലനം കാണാൻ കുട്ടിആരാധകർ ; ബൗണ്ടറി ചാടികടന്ന് ഓട്ടോഗ്രാഫ് നൽകി ധോണി ; വീഡിയോ കാണാം

വീണ്ടും ആരാധകരോടുള്ള തന്റെ സമീപനത്തിലൂടെ കയ്യടിനേടി ഇന്ത്യൻ വിക്കറ്റ്കീപ്പറും ചെന്നൈ സൂപ്പർ കിങ്‌സ് നായകനുമായ എം എസ് ധോണി . ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്നലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന ധോണി തന്നെ കാണാനെത്തിയ കുട്ടിആരാധകരെ കാണുകയും… Read More »പരിശീലനം കാണാൻ കുട്ടിആരാധകർ ; ബൗണ്ടറി ചാടികടന്ന് ഓട്ടോഗ്രാഫ് നൽകി ധോണി ; വീഡിയോ കാണാം

മുംബൈയ്ക്ക് വീണ്ടും തിരിച്ചടി ; വിദേശ ഫാസ്റ്റ് ബൗളർ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കുന്നതിന് മുൻപേ തന്നെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ആഡം മിൽനെയ്ക്ക് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല . ഇതിനുമുൻപ് റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന്‌ വേണ്ടി… Read More »മുംബൈയ്ക്ക് വീണ്ടും തിരിച്ചടി ; വിദേശ ഫാസ്റ്റ് ബൗളർ പുറത്ത്

ഐ പി എല്ലിൽ ചില മത്സരങ്ങൾ കളിച്ചേക്കില്ല ; സൂചന നൽകി വിരാട് കോഹ്ലി

ഐസിസി വേൾഡ് കപ്പിനായി ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചില മത്സരങ്ങൾ കളിച്ചേക്കില്ലെന്ന സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഐ പി എൽ അവസാനിച്ച ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ലോകകപ്പും ആരംഭിക്കുന്നതിനാൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്… Read More »ഐ പി എല്ലിൽ ചില മത്സരങ്ങൾ കളിച്ചേക്കില്ല ; സൂചന നൽകി വിരാട് കോഹ്ലി

ആ ചോദ്യത്തിന് ബിസിസിഐ മറുപടി നൽകണം ; സ്റ്റീവ് സ്മിത്ത്

ഒരു വർഷത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും. പന്ത് ചുരണ്ടൽ വിവാദത്തിൽ കുറ്റക്കാരനായി കണ്ടത്തിയതിനെ തുടർന്ന് ഒരു മത്സരത്തിൽ നിന്നുമാത്രം വിലക്കാനാണ് ഐസിസി തീരുമാനിച്ചത്. എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്മിത്തിനെയും… Read More »ആ ചോദ്യത്തിന് ബിസിസിഐ മറുപടി നൽകണം ; സ്റ്റീവ് സ്മിത്ത്

ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് നാളെ തുടക്കമാകും . ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക . ഈ ഐ പി എല്ലിൽ അപൂർവ്വനേട്ടങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയെ… Read More »ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ലെന്ന് പാകിസ്ഥാൻ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർ ഫവാദ് അഹമദ് ചൗദരി . ഇന്ത്യയിലെ പാകിസ്ഥാൻ സൂപ്പർ ലീഗ് ബ്രോഡ്കാസ്റ്ററായ ഡി സ്പോർട്സ് പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പി എസ്‌ എൽ സംപ്രേഷണം… Read More »ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ല

ഈ സീസണിൽ എല്ലാ മത്സരത്തിലും ഓപ്പണറായി ഇറങ്ങുമെന്ന് രോഹിത് ശർമ്മ ; ആരാധകർക്ക് ആവേശം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിൽ എല്ലാ മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങുമെന്ന് മുംബൈ ഇന്ത്യൻഡ് ക്യാപ്റ്റൻ രോഹിത് ശർമ്മ . ഓപ്പണറായി മികച്ച റെക്കോർഡുള്ള രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന് വേണ്ടി നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ആയിരുന്നു കഴിഞ്ഞ രണ്ട്… Read More »ഈ സീസണിൽ എല്ലാ മത്സരത്തിലും ഓപ്പണറായി ഇറങ്ങുമെന്ന് രോഹിത് ശർമ്മ ; ആരാധകർക്ക് ആവേശം

ഐ പി എൽ ഫൈനൽ ചെന്നൈയിൽ ; പ്ലേയോഫ് തീയതികൾ പിന്നീട്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഫൈനൽ ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുമെന്ന് ബിസിസിഐ . മേയ് 12 നാണ് ഫൈനൽ നടക്കുക . കഴിഞ്ഞ സീസണിൽ രാഷ്ട്രീയ പ്രശ്നങ്ങളെ ഒരേയൊരു ഹോം മത്സരം മാത്രമേ ചെന്നൈയിൽ നടത്താൻ… Read More »ഐ പി എൽ ഫൈനൽ ചെന്നൈയിൽ ; പ്ലേയോഫ് തീയതികൾ പിന്നീട്

പരിശീലന മത്സരം കാണാനെത്തിയത് 12000 ലധികം കാണികൾ ; ചെന്നൈയിൽ ആഘോഷം തുടങ്ങി

മാർച്ച് 23 നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിൽ ചെന്നൈയിൽ നടക്കുന്ന മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക . എന്നാൽ ദിവസങ്ങൾക്ക് മുൻപേ തന്നെ ചെന്നൈ ആരാധകർ ആഘോഷങ്ങൾ തുടങ്ങികഴിഞ്ഞു… Read More »പരിശീലന മത്സരം കാണാനെത്തിയത് 12000 ലധികം കാണികൾ ; ചെന്നൈയിൽ ആഘോഷം തുടങ്ങി

ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

ഐ പി എൽ പന്ത്രണ്ടാം സീസണിൽ ക്രിസ് ഗെയ്ലിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം . ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 111 ഇന്നിങ്‌സിൽ നിന്നും 292 സിക്സ് നേടിയ ക്രിസ് ഗെയ്‌ൽ ഐ പി എല്ലിൽ 300 സിക്സെന്ന ചരിത്രനേട്ടത്തിന് എട്ട് സിക്സ്… Read More »ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ടീം ഉപദേഷ്ടാവായി നിയമിച്ച് ഡൽഹി ക്യാപിറ്റൽസ് . ഇതോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം സൗരവ് ഗാംഗുലി പ്രവർത്തിക്കും. ഈ സീസണിൽ… Read More »ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി

സന്ദീപ് വാര്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരള ഫാസ്റ്റ് ബൗളർ സന്ദീപ്‌ വാര്യരെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ കാഴ്ച്ചവെച്ചത് . ചരിത്രത്തിലാദ്യമായി കേരളം… Read More »സന്ദീപ് വാര്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം പരിശീലനം ആരംഭിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത. ആരാധകരുടെ ആശങ്കകൾക്ക്‌ വിരാമമിട്ട് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു . പരിക്കിനെ തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്നും ഏകദിന… Read More »മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം പരിശീലനം ആരംഭിച്ചു

പുത്തൻ ലുക്കിൽ വാർണർ ; ഒപ്പം ആരാധകർക്ക് സ്‌പെഷ്യൽ സർപ്രൈസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർക്ക് തകർപ്പൻ സർപ്രൈസുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ ഹോം മത്സരത്തിൽ 25000 ടിക്കറ്റുകളുടെ നിരക്ക് 500 രൂപയാക്കി കുറച്ചുകൊണ്ടാണ് ആരാധകർക്ക് ടീം മാനേജ്‌മെന്റ് സർപ്രൈസ്… Read More »പുത്തൻ ലുക്കിൽ വാർണർ ; ഒപ്പം ആരാധകർക്ക് സ്‌പെഷ്യൽ സർപ്രൈസ്

പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരിക്കേറ്റ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഐ പി എല്ലിലേക്കുള്ള വരവ് വൈകിയെക്കുമെന്ന് റിപ്പോർട്ടുകൾ . പരിക്ക് മൂലം പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിന്നും താരം പുറത്തായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ വില്യംസണ് പകരക്കാരനായി… Read More »പരിക്ക് വില്ലനായി വില്യംസന്റെ ഐ പി എൽ വരവ് വൈകിയേക്കും

ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിടുന്ന ഒരു വർഷത്തെ വിലക്ക് അവസാനിക്കും മുൻപ് ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വാർണറും. ഐ പി എല്ലിന് മുൻപായി പാകിസ്ഥാനുമായുള്ള ഏകദിന പരമ്പരയ്ക്കായി യു എ ഇ യിലെത്തുന്ന ഓസ്‌ട്രേലിയൻ… Read More »ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

ഐ പി എല്ലിൽ ഉദ്ഘാടനചടങ്ങില്ല ; ആ ചിലവിനുള്ള തുക ജവാന്മാരുടെ കുടുംബത്തിന്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ . മാർച്ച് 23 ന് റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണിന് തുടക്കമാണ്. കഴിഞ്ഞ പതിനൊന്ന് സീസണിലും വർണാഭമായ ഉദ്ഘാടനചടങ്ങോടെയാണ് മത്സരങ്ങൾ ആരംഭിച്ചതെങ്കിൽ… Read More »ഐ പി എല്ലിൽ ഉദ്ഘാടനചടങ്ങില്ല ; ആ ചിലവിനുള്ള തുക ജവാന്മാരുടെ കുടുംബത്തിന്

ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന്റെ ആദ്യ രണ്ട് ആഴ്ചയ്ക്കുള്ള ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു . മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ… Read More »ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം

ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . ഏറെ പ്രതീക്ഷയോടെയാണ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ യുവരാജ് സിങ് ഈ സീസണിനെ നോക്കികാണുന്നത് . താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ… Read More »ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും

ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി . ആ കാത്തിരിപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . പതിവിൽ നിന്നും വ്യത്യസ്തമായി മാർച്ച് മാസത്തോടെയാണ് ഇത്തവണ ഐപിഎൽ ആരംഭിക്കുന്നത് . ടൂർണമെന്റിന് ശേഷം ഐസിസി… Read More »ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും

കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്

തന്റെ ക്രിക്കറ്റ് കരിയർ മാറ്റിമറിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീമിലെ അവിഭാജ്യ താരമായ സ്റ്റോയിനിസ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിലും ഇടം നേടിയിരുന്നു. 2016 ൽ ഡൽഹി ഡെയർ ഡെവിൾസുമായി… Read More »കരിയർ മാറ്റിമറിച്ചത് ഐ പി എൽ ; ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്