Skip to content

ഇന്ത്യൻ പ്രീമിയർ ലീഗ്

ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ടൂർണമെന്റിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ ക്രിസ് വോക്‌സ് പിന്മാറി. ഡിസംബറിൽ നടന്ന താരലേലത്തിൽ 1.5 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് വോക്‌സിനെ സ്വന്തമാക്കിയത്. ഇതിനുമുൻപ് ഐ… Read More »ഐ പി എല്ലിൽ നിന്നും ഇംഗ്ലണ്ട് ഓൾ റൗണ്ടർ പിന്മാറി

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയ്ക്ക് സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ട്ടമാകും. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപായാണ് ഇഷാന്ത്… Read More »ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി

ഇത്തവണ കോഹ്ലിപ്പട കപ്പടിക്കുമോ ; ബാംഗ്ലൂരിന്റെ ട്രെയിനിങ് ക്യാമ്പ് ഈ ദിവസം ആരംഭിക്കും

ഐ പി എൽ പതിമൂന്നാം സീസണിനായുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്രെയിനിങ് ക്യാമ്പ് മാർച്ച് 21 ന് ആരംഭിക്കും. ആർ സി ബി ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസനാണ് ഇക്കാര്യം ഔദ്യോഗികമായി ആരാധകരുമായി പങ്കുവെച്ചത്. ടീമിലെ ഭൂരിഭാഗം താരങ്ങളുടെയും ആഭ്യന്തര… Read More »ഇത്തവണ കോഹ്ലിപ്പട കപ്പടിക്കുമോ ; ബാംഗ്ലൂരിന്റെ ട്രെയിനിങ് ക്യാമ്പ് ഈ ദിവസം ആരംഭിക്കും

ഐ പി എൽ ഓൾസ്റ്റാർ ഗെയിം ; ധോണിയും കോഹ്ലിയും രോഹിത് ശർമ്മയും ഒരു ടീമിൽ, ആവേശത്തോടെ ആരാധകർ

ഐ പി എൽ പതിമൂന്നാം സീസണിന് മുൻപായി ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി ഓൾ സ്റ്റാർ മത്സരത്തിന് വേദിയൊരുങ്ങുന്നു. മത്സരം ഏത് വേദിയിൽ വെച്ചുനടക്കുമെന്നോ ഏതൊക്കെ താരങ്ങൾ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലയെങ്കിലും ഇ എസ് പി എൽ ക്രിക്ഇൻഫോ റിപ്പോർട്ടുകൾ അനുസരിച്ച്… Read More »ഐ പി എൽ ഓൾസ്റ്റാർ ഗെയിം ; ധോണിയും കോഹ്ലിയും രോഹിത് ശർമ്മയും ഒരു ടീമിൽ, ആവേശത്തോടെ ആരാധകർ

Rob Cassell

രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ റോബ് കാസലിനെ ബൗളിങ് പരിശീലകനായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. മുൻ കൗണ്ടി ക്രിക്കറ്റ് താരം സ്റ്റെഫാൻ ജോൺസായിരിന്നു കഴിഞ്ഞ സീസണിൽ റോയൽസിന്റെ ബൗളിങ്… Read More »രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഐ പി എൽ താരലേലത്തിൽ 28.90 കോടിയുമായാണ് രാജസ്ഥാൻ റോയൽസ് എത്തിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിച്ചതും രാജസ്ഥാനാണ്. 3 കോടിയ്ക്ക് റോബിൻ ഉത്തപ്പയെയും ജയദേവ് ഉണാഡ്കട്ടിനെയും ടീമിലെത്തിച്ച റോയൽസ് 2.4 കോടിയ്ക്ക് 17 ക്കാരൻ യാഷസ്വി ജയ്സ്വാളിനെയും 1.3… Read More »ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഐ പി എൽ 2020 ; സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം

അധികം ജോലിഭാരമൊന്നുമില്ലാതെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഐ പി എൽ താരലേലത്തിനെത്തിയത്. കൈവശം 17 കോടി മാത്രമുണ്ടായിരുന്ന സൺറൈസേഴ്‌സ് 2 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിനെയും 1.9 കോടിയ്ക്ക് വിരാട് സിങിനെയും 1.9 കോടിയ്ക്ക് ഇന്ത്യൻ അണ്ടർ 19… Read More »ഐ പി എൽ 2020 ; സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. വമ്പൻ താരങ്ങൾ ഇല്ലാതെ തന്നെ പ്ലേയോഫിൽ പ്രവേശിക്കാൻ ഡൽഹിയ്ക്ക് സാധിച്ചു. ഇത്തവണ ലേലത്തിന് മുൻപേ തന്നെ മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ, മുൻ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ… Read More »ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

ഐ പി എൽ 2020 ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

ഐ പി എൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 35.65 കോടിയുമായി ലേലത്തിൽ എത്തിയ കൊൽക്കത്ത 15.5 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും 5.5 കോടിയ്ക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗ്ഗനെയും… Read More »ഐ പി എൽ 2020 ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

ഐ പി എൽ താരലേലത്തിൽ 42.70 കോടിയുമായാണ് കിങ്‌സ് ഇലവൻ പഞ്ചാബ് എത്തിയത്. ലേലത്തിൽ 10.75 കോടിയ്ക്ക് ഗ്ലെൻ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയ പഞ്ചാബ് 8.5 കോടിയ്ക്ക് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൻ കോട്രലിനെയും 3 കോടിയ്ക്ക് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ക്രിസ്… Read More »ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടൺ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്

ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടൺ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് . താരലേലത്തിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാൾ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊൽക്കത്ത മാത്രമേ യുവതാരത്തിന് ആവശ്യക്കാരായി ഉണ്ടായിരുന്നുള്ളൂ. 21 ട്വന്റി20 മത്സരങ്ങളിൽ നിന്നും 156.36 സ്‌ട്രൈക്… Read More »ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ ടോം ബാൻടൺ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്

ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിനെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൺ എന്നിവരെയാണ് ഹേസൽവുഡിനെ കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയ താരങ്ങൾ.… Read More »ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്

ഡേവിഡ് മില്ലർ രാജസ്ഥാൻ റോയൽസിലേക്ക് ; ഹെറ്റ്മയറിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

ഐ പി എൽ താരലേലത്തിൽ സൗത്താഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറിനെ 75 ലക്ഷത്തിന് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മറിനെ ഡൽഹി ക്യാപിറ്റൽസ് 7.5 കോടിയ്ക്ക് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെ രണ്ട് കോടിയ്ക്ക് സൺറൈസേഴ്‌സ്… Read More »ഡേവിഡ് മില്ലർ രാജസ്ഥാൻ റോയൽസിലേക്ക് ; ഹെറ്റ്മയറിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

പിയൂഷ് ചൗള ചെന്നൈയ്ക്ക് ; എട്ട് കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മുംബൈ ഇന്ത്യൻസിന്

ഐ പി എൽ താരലേലത്തിൽ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളയെ 6 കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ നേഥൻ കോൾട്ടർ നൈലിനെ എട്ട് കോടിയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചപ്പോൾ വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൺ കോട്രലിനെ… Read More »പിയൂഷ് ചൗള ചെന്നൈയ്ക്ക് ; എട്ട് കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മുംബൈ ഇന്ത്യൻസിന്

കമ്മിൻസിനും മാക്‌സ്‌വെല്ലിനും പൊന്നും വില; ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

ഐ പി എൽ താരലേലത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസിനും ഗ്ലെൻ മാക്‌സ്‌വെല്ലിനും പൊന്നും വില. കമ്മിൻസിനെ 15.50 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെല്ലിനെ 10.75 കോടിയ്ക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ക്രിസ് ലിന്നിനെ അടിസ്ഥാന… Read More »കമ്മിൻസിനും മാക്‌സ്‌വെല്ലിനും പൊന്നും വില; ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

തുടർച്ചയായി രണ്ടാം വർഷവും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐ പി എല്ലിൽ നിന്നും പിന്മാറി. 2015 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. 2018 ൽ 9.4 കോടി രൂപയ്ക്ക്… Read More »ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെയും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ടീമിലെത്തിച്ചതിന് പുറകെ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസടക്കം ഒമ്പത് താരങ്ങളെ ടീമിൽ നിന്നും റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്.… Read More »താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറണടക്കം ഏഴ് താരങ്ങളെ റീലീസ് ചെയ്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇരുവർക്കും പുറമെ ഓസ്‌ട്രേലിയൻ ഫാസ്റ്റ്… Read More »ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എല്ലിൽ ഉദ്ഘാടനചടങ്ങില്ല ; ആ ചിലവിനുള്ള തുക ജവാന്മാരുടെ കുടുംബത്തിന്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ . മാർച്ച് 23 ന് റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണിന് തുടക്കമാണ്. കഴിഞ്ഞ പതിനൊന്ന് സീസണിലും വർണാഭമായ ഉദ്ഘാടനചടങ്ങോടെയാണ് മത്സരങ്ങൾ ആരംഭിച്ചതെങ്കിൽ… Read More »ഐ പി എല്ലിൽ ഉദ്ഘാടനചടങ്ങില്ല ; ആ ചിലവിനുള്ള തുക ജവാന്മാരുടെ കുടുംബത്തിന്

ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും

ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി . ആ കാത്തിരിപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . പതിവിൽ നിന്നും വ്യത്യസ്തമായി മാർച്ച് മാസത്തോടെയാണ് ഇത്തവണ ഐപിഎൽ ആരംഭിക്കുന്നത് . ടൂർണമെന്റിന് ശേഷം ഐസിസി… Read More »ഐ പി എൽ 2019 ; ഈ താരങ്ങൾക്ക് പരിക്ക് മൂലം ടൂർണമെന്റ് നഷ്ടമായേക്കും