Skip to content

Yuvraj Singh

അദ്ദേഹം ഏതൊരു ഇടങ്കയ്യൻ ബാറ്റ്സ്മാൻ്റെയും റോൾ മോഡലാണ്, യുവരാജ് സിങുമായുള്ള താരതമ്യത്തെ കുറിച്ച് ശിവം ദുബെ

മുൻ ഇന്ത്യൻ താരം യുവരാജ് സിങുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഇടംകയ്യൻ ബാറ്റ്സ്മാൻ ശിവം ദുബെ. ശിവം ദുബെയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആർ സീ ബിയെ പരാജയപെടുത്തി ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സി എസ്… Read More »അദ്ദേഹം ഏതൊരു ഇടങ്കയ്യൻ ബാറ്റ്സ്മാൻ്റെയും റോൾ മോഡലാണ്, യുവരാജ് സിങുമായുള്ള താരതമ്യത്തെ കുറിച്ച് ശിവം ദുബെ

യുവരാജിനെതിരായ ആ പന്താണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്, ഡ്വെയ്ൻ ബ്രാവോ

2005 ൽ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ യുവരാജിനെതിരെ താനെറിഞ്ഞ ഫേമസ് ഡെലിവറിയാണ് തൻ്റെ ജീവതം തന്നെ മാറ്റിമറിച്ചതെന്ന് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരുക്കുന്ന മത്സരത്തെ കുറിച്ച് ബ്രാവോ മനസ്സുതുറന്നത്.… Read More »യുവരാജിനെതിരായ ആ പന്താണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്, ഡ്വെയ്ൻ ബ്രാവോ

ദയവായി ഹെൽമെറ്റ് ധരിക്കൂ, ഷെൽഡൻ ജാക്സണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിക്കറ്റിന് പുറകിൽ തകർപ്പൻ പ്രകടമാണ് കെ കെ ആർ വിക്കറ്റ് കീപ്പർ ഷെൽഡൻ ജാക്സൺ കാഴ്ച്ചവെച്ചത്. മിന്നൽ സ്റ്റമ്പിങിലൂടെ റോബിൻ ഉത്തപ്പയെ പുറത്താക്കിയ ജാക്സണെ സച്ചിൻ ടെണ്ടുൽക്കർ… Read More »ദയവായി ഹെൽമെറ്റ് ധരിക്കൂ, ഷെൽഡൻ ജാക്സണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്

എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

2007 ൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഓരോവർ 6 സിക്സ് നേടിയ ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയും മുൻ ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ക്രിസ് ബ്രോഡ് തന്നോട് പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ… Read More »എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം ചൂണ്ടിക്കാട്ടി യുവരാജ് സിങ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിനാണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഫൈനലിൽ മൂന്ന് മത്സരങ്ങൾ വേണമായിരുന്നുവെന്നും നേരിയ മുൻതൂക്കം ന്യൂസിലാൻഡിനുണ്ടെങ്കിലും ഫൈനൽ കടുത്ത പോരാട്ടത്തിന് വേദിയാകുമെന്നും യുവരാജ് പറഞ്ഞു. ” ഇത്തരം സാഹചര്യങ്ങളിൽ… Read More »ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം ചൂണ്ടിക്കാട്ടി യുവരാജ് സിങ്

തുടർച്ചയായി പറത്തിയത് നാല് സിക്സ്, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിങ്, വീഡിയോ കാണാം

യുവി പഴയ യുവി തന്നെ !! അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സ് നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റ്‌സ്മാനായ യുവി വീണ്ടും തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. റോഡ് സേഫ്റ്റി വേൾഡ് സിരീസിൽ സൗത്താഫ്രിക്ക ലെജൻഡ്സിനെതിരായ മത്സരത്തിലാണ് യുവി വീണ്ടും വെടിക്കെട്ട്… Read More »തുടർച്ചയായി പറത്തിയത് നാല് സിക്സ്, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിങ്, വീഡിയോ കാണാം

ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം പൊള്ളാർഡ് സ്വന്തമാക്കിയത്. തൊട്ടുമുൻപത്തെ ഹാട്രിക് നേടിയ അഖില ദനഞ്ജയക്കെതിരെയാണ്… Read More »ഒരോവറിൽ 6 സിക്സ് പറത്തി പൊള്ളാർഡ്, യുവരാജിനും ഗിബ്സിനും ശേഷം ഇതാദ്യം

ഇത്തരം പിച്ചിൽ അവർ പന്തെറിഞ്ഞുവെങ്കിൽ ആയിരം വിക്കറ്റെങ്കിലും നേടുമായിരുന്നു, അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് യുവരാജ് സിങ്

പിങ്ക് ബോൾ ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. സ്പിന്നർമാർ അരങ്ങുവാണ മത്സരം വെറും 2 ദിനം മാത്രമാണ് നീണ്ടുനിന്നത്. ഇതിനുപുറകെ പിച്ചിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പിച്ചിന്റെ ഗുണമേന്മയിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം… Read More »ഇത്തരം പിച്ചിൽ അവർ പന്തെറിഞ്ഞുവെങ്കിൽ ആയിരം വിക്കറ്റെങ്കിലും നേടുമായിരുന്നു, അഹമ്മദാബാദ് പിച്ചിനെ വിമർശിച്ച് യുവരാജ് സിങ്

500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

ടെസ്റ്റിൽ 500 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് അഭിനന്ദന സന്ദേശവുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ ബ്രോഡിന് യുവരാജ് തന്റെ അഭിനന്ദനമറിയിച്ചത്. ” എനിക്കുറപ്പുണ്ട് ഞാൻ എപ്പോഴൊക്കെ ബ്രോഡിനെ പറ്റി… Read More »500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി യുവരാജ് സിങ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും യുവരാജ് സിങ് വിരമിച്ചത്. ക്രിക്കറ്റിൽ തുടരാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ക്രിക്കറ്റ് മാനസികമായി സഹായിക്കുകയോ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി യുവരാജ് സിങ്

ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

ഇന്ത്യൻ ദേശീയ ടീമിലെത്തിയത് ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് നാഷണൽ ടീമിലിടം നേടിയതെന്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ബുംറ പറഞ്ഞു. ”… Read More »ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ക്രിക്കറ്റിലെ തന്റെ മറക്കാനാകാത്ത നിമിഷങ്ങൾ സൗരവ് ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോളായിരിന്നുവെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഗാംഗുലി തനിക്ക് തന്ന പിന്തുണ പകരം വെയ്ക്കാൻ സാധിക്കാത്തതാണെന്നും അത് പിന്നീട് വന്ന ക്യാപ്റ്റന്മാരായ എം എസ് ധോണിയിൽ നിന്നോ വിരാട്… Read More »അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ ഇവർക്ക് സാധിക്കും ; യുവരാജ്

ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ സാധിക്കുന്ന ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ടി20 ക്രിക്കറ്റിൽ ഒരു ബാറ്റ്‌സ്മാൻ ഡബിൾ സെഞ്ചുറി നേടാനുള്ള സാധ്യതകളെ പറ്റി സംസാരിക്കവെ അതൊരിക്കലും എളുപ്പമായിരിക്കില്ലയെന്നും മുപ്പതോ നാല്പതോ പന്തിൽ സെഞ്ചുറി… Read More »ടി20 ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടാൻ ഇവർക്ക് സാധിക്കും ; യുവരാജ്

ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

ഓസ്‌ട്രേലിയൻ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെ കൊൽക്കത്ത ടീമിൽ നിന്നും ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. അബുദാബി ടി10 ലീഗിൽ ടീം അബുദാബിയും മറാത്ത അറേബ്യൻസും തമ്മിൽ നടന്ന മത്സരശേഷം വാർത്താമാധ്യമങ്ങളോട് സംസാരിക്കുവേയാണ് തന്റെ… Read More »ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

21 പന്തിൽ ഫിഫ്റ്റിയുമായി വീണ്ടും യുവരാജ് വെടിക്കെട്ട് : പറത്തിയത് അഞ്ച് സിക്സ്

ഗ്ലോബൽ കാനഡ ടി20 ലീഗിൽ 21 പന്തിൽ ഫിഫ്റ്റിയുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. എന്നാൽ യുവിയുടെ തകർപ്പൻ പ്രകടനത്തിനിടയിലും ബ്രാംപ്ടൺ വോൾഫ്‌സിനെതിരെ വിജയം നേടാൻ ടോറോന്റോയ്ക്ക് സാധിച്ചില്ല . വോൾഫ്‌സ് ഉയർത്തിയ 223 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ടോറോന്റോയ്ക്ക്… Read More »21 പന്തിൽ ഫിഫ്റ്റിയുമായി വീണ്ടും യുവരാജ് വെടിക്കെട്ട് : പറത്തിയത് അഞ്ച് സിക്സ്

48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ യുവരാജ് സിങിന്റെ ടോറോന്റോ നാഷണൽസിനെതിരെ വിന്നിപെഗ് ഹോക്സിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം. ടോറോന്റോ ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിന്നിപെഗ് മറികടന്നു. 48… Read More »48 പന്തിൽ 89 റൺസ് പറത്തിയത് 10 സിക്സ് ; ക്രിസ് ലിൻ വെടിക്കെട്ട് വീണ്ടും

യുവരാജ് സിങ് തകർത്താടി ; ടോറോന്റോയ്ക്ക് തകർപ്പൻ വിജയം

ക്യാപ്റ്റൻ യുവരാജ് സിങിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഗ്ലോബൽ കാനഡ ടി20 ലീഗിൽ എഡ്മോൺടൺ റോയൽസിനെതിരെ ടോറോന്റോ നാഷണൽസിന് രണ്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് എഡ്മോൺടൺ ഉയർത്തിയ 192 റൺസിന്റെ… Read More »യുവരാജ് സിങ് തകർത്താടി ; ടോറോന്റോയ്ക്ക് തകർപ്പൻ വിജയം

യുവരാജ് സിങിന് ശേഷം ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റും 50 റൺസും നേടുന്ന രണ്ടാമത്തെ താരമായി ഷാക്കിബ്‌

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. മത്സരത്തിൽ 51 റൺസും അഞ്ച് വിക്കറ്റും വീഴ്ത്തിയ ഷാക്കിബ്‌ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങിന് ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ 50 ലധികം റൺസും… Read More »യുവരാജ് സിങിന് ശേഷം ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റും 50 റൺസും നേടുന്ന രണ്ടാമത്തെ താരമായി ഷാക്കിബ്‌

സൗരവ് ഗാംഗുലി തനിക്ക് നൽകിയത് അതിരില്ലാത്ത പിന്തുണ ; യുവരാജ് സിങ്

പതിനേഴ് വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. 2017 ൽ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ച യുവി മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 ൽ ഇന്ത്യ ലോകകപ്പ് കിരീടം… Read More »സൗരവ് ഗാംഗുലി തനിക്ക് നൽകിയത് അതിരില്ലാത്ത പിന്തുണ ; യുവരാജ് സിങ്

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവരാജ് സിങിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലായിരുന്നു 2007 ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയത്. 2011 ലോകകപ്പിലെ മാൻ ഓഫ് ദി സീരീസും… Read More »യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ആ നിമിഷം സ്റ്റുവർട്ട് ബ്രോഡ് ആകുമോ എന്ന് തോന്നിപോയി ; യൂസ്വേന്ദ്ര ചഹാൽ

തന്റെ ഓവറിൽ യുവരാജ് സിങ് മൂന്ന് സിക്സ് തുടർച്ചയായി പറത്തിയപ്പോൾ സ്റ്റുവർട്ട് ബ്രോഡിനെ പോലെ തോന്നിയെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം യുസ്വെന്ദ്ര ചഹാൽ. മത്സരത്തിലെ 14 ആം ഓവറിലാണ് യുവരാജ് സിങ് ചഹാലിനെതിരെ തുടർച്ചയായി മൂന്ന് സിക്സുകൾ നേടിയത്. എന്നാൽ… Read More »ആ നിമിഷം സ്റ്റുവർട്ട് ബ്രോഡ് ആകുമോ എന്ന് തോന്നിപോയി ; യൂസ്വേന്ദ്ര ചഹാൽ

ഇ എസ് പി എൻ വേൾഡ് ഫെയിം ലിസ്റ്റ് ; ആദ്യ ഇരുപതിൽ കോഹ്ലിയും ധോണിയും യുവരാജ് സിങും

ഇ എസ് പി എൻ വേൾഡ് ഫെയിം ലിസ്റ്റിൽ പതിനൊന്ന് ക്രിക്കറ്റ് താരങ്ങൾ ഇടം നേടി . ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി പതിമൂന്നാമതും… Read More »ഇ എസ് പി എൻ വേൾഡ് ഫെയിം ലിസ്റ്റ് ; ആദ്യ ഇരുപതിൽ കോഹ്ലിയും ധോണിയും യുവരാജ് സിങും

ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . ഏറെ പ്രതീക്ഷയോടെയാണ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ യുവരാജ് സിങ് ഈ സീസണിനെ നോക്കികാണുന്നത് . താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ… Read More »ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം വിക്കറ്റ്കീപ്പർ ധോണി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും തീരുമാനമെടുക്കുന്നതിലും മറ്റും വിരാട് കോഹ്ലിയെ മാർഗ്ഗനിർദ്ദേശം നൽകാൻ സാധിക്കുമെന്നും യുവരാജ് സിങ്… Read More »ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

57 പന്തിൽ 80 റൺസ് ; തകർപ്പൻ തിരിച്ചുവരവുമായി യുവരാജ് സിങ്

ഒരിടവേളയ്ക്ക് ശേഷം തകർപ്പൻ പ്രകടനവുമായി മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . മുംബൈയിൽ നടക്കുന്ന ഡിവൈ പാട്ടീൽ ട്വന്റി20 കപ്പിൽ എയർ ഇന്ത്യയ്ക്ക് വേണ്ടി മുംബൈ കസ്റ്റംസിനെതിരെ 57 പന്തിൽ 80 റൺസ് യുവി നേടി. സയ്ദ് മുഷ്താഖ്… Read More »57 പന്തിൽ 80 റൺസ് ; തകർപ്പൻ തിരിച്ചുവരവുമായി യുവരാജ് സിങ്