Skip to content

Shubman Gill

ആദ്യ ടെസ്റ്റിൽ അവനെ ഉൾപ്പെടുത്തണം !! ഇന്ത്യയ്ക്ക് നിർദ്ദേശവുമായി ദിനേശ് കാർത്തിക്

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ദിനേശ് കാർത്തിക്. അയ്യരുടെ അസാന്നിധ്യത്തിൽ ഗില്ലിനും സൂര്യകുമാർ യാദവിനും വഴിതെളിഞ്ഞിരിക്കുകയാണ്. എന്നാൽ ഗില്ലിനേക്കാൾ മുൻഗണന സൂര്യകുമാർ യാദവിന് നൽകണമെന്ന് നിർദ്ദേശിച്ച ദിനേശ്… Read More »ആദ്യ ടെസ്റ്റിൽ അവനെ ഉൾപ്പെടുത്തണം !! ഇന്ത്യയ്ക്ക് നിർദ്ദേശവുമായി ദിനേശ് കാർത്തിക്

നമ്മുടെ ഭാവി സൂപ്പർതാരം ഇവനാണ് !! ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി. സെഞ്ചുറി നേടി തകർപ്പൻ പ്രകടനമായിരുന്നു ഗിൽ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. ഗില്ലിൻ്റെ മികവിൽ മത്സരത്തിൽ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. മത്സരത്തിൽ 54 പന്തിൽ നിന്നും… Read More »നമ്മുടെ ഭാവി സൂപ്പർതാരം ഇവനാണ് !! ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി

തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇന്ത്യൻ യുവതാരം. വെറും 54 പന്തിൽ നിന്നുമാണ് ഗിൽ തൻ്റെ സെഞ്ചുറി… Read More »തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

സൂപ്പർ ഗിൽ !! ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ യുവ ഓപ്പണർ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറി നേടി തകർത്തടിച്ച് ശുഭ്മാൻ ഗിൽ. 54 പന്തിൽ നിന്നുമാണ് അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ സെഞ്ചുറി ശുഭ്മാൻ ഗിൽ നേടിയത്. അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ്… Read More »സൂപ്പർ ഗിൽ !! ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ യുവ ഓപ്പണർ

അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണർമാരെ നിർദ്ദേശിച്ച് ഗൗതം ഗംഭീർ

അടുത്ത ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷായും ഇഷാൻ കിഷനും ഓപ്പൺ ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ വിവരിച്ചു. അടുത്ത ലോകകപ്പിൽ… Read More »അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണർമാരെ നിർദ്ദേശിച്ച് ഗൗതം ഗംഭീർ

സച്ചിനോ അതോ വിരാട് കോഹ്ലിയോ ? മറുപടി നൽകി ശുഭ്മാൻ ഗിൽ

സച്ചിൻ ടെണ്ടുൽക്കർ – വിരാട് കോഹ്ലി എന്നിവരിൽ നിന്നും തൻ്റെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് ശുഭ്മാൻ ഗിൽ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയാണ് ഈ ചോദ്യത്തിന് ഗിൽ മറുപടി നൽകിയത്. ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.… Read More »സച്ചിനോ അതോ വിരാട് കോഹ്ലിയോ ? മറുപടി നൽകി ശുഭ്മാൻ ഗിൽ

ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പമെത്തി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. വെറും 72 പന്തിൽ നിന്നുമാണ് മത്സരത്തിൽ ഗിൽ സെഞ്ചുറി നേടിയത്. മൂന്നാം മത്സരത്തിലെയും ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പം എത്തിയിരിക്കുകയാണ് ശുഭ്മാൻ… Read More »ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പമെത്തി ശുഭ്മാൻ ഗിൽ

തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ ഗിൽ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറിയിരുന്നു. ഇതിനൊപ്പം ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ്… Read More »തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ട് ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ഗിൽ, വീഡിയോ കാണാം

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ച് കൊണ്ട് ചരിത്രനേട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഡബിൾ സെഞ്ചുറി കുറിച്ച് ഇന്ത്യയെ വമ്പൻ സ്കോറിൽ ഗിൽ എത്തിച്ചത്.… Read More »തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ട് ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ഗിൽ, വീഡിയോ കാണാം

ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. ഗില്ലിൻ്റെ ഇരട്ട സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് അടിച്ചുകൂട്ടി. ഭേദപ്പെട്ട തുടക്കമാണ് മത്സരത്തിൽ… Read More »ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി തകർത്തടിച്ച് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി മികവ് പുലർത്തി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ വെറും 87 പന്തിൽ നിന്നുമായിരുന്നു ഗിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഗില്ലിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി കൂടിയാണിത്. നേരത്തെ രണ്ട്… Read More »തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി തകർത്തടിച്ച് ശുഭ്മാൻ ഗിൽ

കേരള മണ്ണിൽ തകർത്താടി ഗിൽ, നേടിയത് തൻ്റെ രണ്ടാം ഏകദിന സെഞ്ചുറി

തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ.89 പന്തിൽ നിന്നുമാണ് മത്സരത്തിൽ ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ ശുഭ്മാൻ ഗിൽ നേടിയത്. നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ… Read More »കേരള മണ്ണിൽ തകർത്താടി ഗിൽ, നേടിയത് തൻ്റെ രണ്ടാം ഏകദിന സെഞ്ചുറി

ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തനിക്കൊപ്പം ശുഭ്മാൻ ഗില്ലായിരിക്കും ഓപ്പൺ ചെയ്യുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇഷാൻ അവസരം നൽകാൻ സാധിക്കാത്തത് നിഭാഗ്യകരമാണെന്നും പക്ഷേ പ്രകടനം പരിശോധിക്കുമ്പോൾ ഗിൽ തുടർച്ചയായ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. ” രണ്ട് ഓപ്പണർമാരും ഇന്ത്യയ്ക്കായി… Read More »ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ക്ലാസിക് ഗിൽ, അപ്പർ കട്ടിലൂടെ തകർപ്പൻ സിക്സ് നേടി യുവതാരം, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചാണ് താരം പുറത്തായത്. ടി20 ക്രിക്കറ്റിൻ്റെ ഈ കാലത്ത് മറ്റുള്ള യുവതാരങ്ങൾ അസാമാന്യ ഷോട്ടുകൾ കളിക്കുമ്പോൾ… Read More »ക്ലാസിക് ഗിൽ, അപ്പർ കട്ടിലൂടെ തകർപ്പൻ സിക്സ് നേടി യുവതാരം, വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി സൂപ്പർ സ്റ്റാർ, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ശുഭ്മാൻ ഗിൽ. ഏകദിന ക്രിക്കറ്റിൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് ഗിൽ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗിൽ. മത്സരത്തിൽ… Read More »ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി സൂപ്പർ സ്റ്റാർ, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

തകർപ്പൻ സെഞ്ചുറി, പുജാരയ്ക്ക് പിന്നാലെ കൗണ്ടിയിൽ മിന്നിതിളങ്ങി ഇന്ത്യൻ യുവതാരം ശുഭ്മാൻ

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി കുറിച്ച് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. അരങ്ങേറ്റ ഇന്നിങ്സിൽ എട്ട് റൺസിന് നഷ്ടപെട്ട സെഞ്ചുറി തൻ്റെ നാലാം ഇന്നിങ്സിൽ സ്വന്തമാക്കിയിരിക്കുകയാണ് ഗിൽ. മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. ഗ്ലാമോർഗൻ താരമായ ഗിൽ… Read More »തകർപ്പൻ സെഞ്ചുറി, പുജാരയ്ക്ക് പിന്നാലെ കൗണ്ടിയിൽ മിന്നിതിളങ്ങി ഇന്ത്യൻ യുവതാരം ശുഭ്മാൻ

സിംബാബ്‌വെയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

തകർപ്പൻ സെഞ്ചുറിയാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ ഗിൽ നേടിയത്. മത്സരത്തിലെ ഈ തകർപ്പൻ സെഞ്ചുറിയോടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും ഗിൽ തകർത്തു.… Read More »സിംബാബ്‌വെയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

മഴ വില്ലനായി, ശുഭ്മാൻ ഗില്ലിന് നഷ്ടപെട്ടത് അർഹിച്ച സെഞ്ചുറി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെറും രണ്ട് റൺസ് അകലെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് അർഹിച്ച സെഞ്ചുറി നഷ്ടമായി. മഴ വില്ലനായി എത്തിയതോടെയാണ് ഗില്ലിന് സെഞ്ചുറി പൂർത്തിയാക്കുവാൻ സാധിക്കാതെ പോയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്… Read More »മഴ വില്ലനായി, ശുഭ്മാൻ ഗില്ലിന് നഷ്ടപെട്ടത് അർഹിച്ച സെഞ്ചുറി

വെസ്റ്റിൻഡീസിനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കി ഗിൽ, മുൻപിൽ വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യൻ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ… Read More »വെസ്റ്റിൻഡീസിനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കി ഗിൽ, മുൻപിൽ വിരാട് കോഹ്ലി

പുറകോട്ടോടി അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ശുഭ്മാൻ ഗിൽ ; വീഡിയോ കാണാം

ഐ പി എല്ലിലെ പുതിയ ടീമുകളായ ലഖ്നൗ സൂപ്പർജയൻ്റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ആവേശതുടക്കം. തകർപ്പൻ സ്പെല്ലിലൂടെ മൊഹമ്മദ് ഷാമി ഞെട്ടിച്ചപ്പോൾ അവിശ്വസനീയ ക്യാച്ച് നേടി യുവതാരം ശുഭ്മാൻ ഗില്ലും ആരാധകരെ ഞെട്ടിച്ചു. പുറകോട്ടോടിയാണ് ലഖ്നൗ ബാറ്റ്സ്മാൻ എവിൻ ലൂയിസിനെ… Read More »പുറകോട്ടോടി അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ശുഭ്മാൻ ഗിൽ ; വീഡിയോ കാണാം

ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യൻ ടീം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ പരമ്പരയ്ക്കുള്ള… Read More »ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഐ പി എൽ പതിനാലാം സീസണിൽ കെ കെ ആർ ഓപ്പണിങ് ബാറ്റ്‌സ്‌മാൻ ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. സീസണിൽ 5 മത്സരങ്ങളിൽ നിന്നും 16.00 ശരാശരിയിൽ 80 റൺസ്… Read More »ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

നീയാരുടെ ഫാനാണ്, സച്ചിന്റെയോ കോഹ്ലിയുടെയോ ബാറ്റിങിനിടെ ഗില്ലിനോട് മാർനസ് ലാബുഷെയ്ൻ

വീണ്ടും ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായി കളിക്കളത്തിലെ താരങ്ങൾ തമ്മിലുള്ള സംഭാഷണം. കഴിഞ്ഞ മത്സരത്തിൽ മാത്യൂ വേഡും റിഷാബ് പന്തും തമ്മിലുള്ള വാക്ക്പോരാണ് ആരാധകർ ഏറ്റെടുത്തതെങ്കിൽ ഇക്കുറി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ശ്രദ്ധ തെറ്റിക്കാനുള്ള മാർനസ് ലാബുഷെയ്ന്റെ ശ്രമമാണ് ക്രിക്കറ്റ് ലോകം… Read More »നീയാരുടെ ഫാനാണ്, സച്ചിന്റെയോ കോഹ്ലിയുടെയോ ബാറ്റിങിനിടെ ഗില്ലിനോട് മാർനസ് ലാബുഷെയ്ൻ

ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തണമെന്നും ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച… Read More »ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ടീമിൽ ഉൾപ്പെടുത്താതിൽ നിരാശ ; തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. സീനിയർ ടീം പ്രഖ്യാപിക്കുന്നതിനുവേണ്ടി ആവേശപൂർവ്വം താൻ കാത്തിരിക്കുകയായിരുന്നുവെന്നും ഏതെങ്കിലും ഒരു സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഗിൽ പറഞ്ഞു. വെസ്റ്റിൻഡീസ് എ യ്ക്കെതിരെ നടന്ന ഏകദിന… Read More »ടീമിൽ ഉൾപ്പെടുത്താതിൽ നിരാശ ; തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ