Skip to content

Ishan Kishan

ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിൽ തനിക്ക് നിരാശയില്ലെന്ന് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ. ടീമിൽ നിന്നും ഒഴിവാക്കപെട്ടത് പോസിറ്റീവായാണ് കാണുന്നതെന്നും ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യുമെന്നും ഇഷാൻ കിഷൻ പറഞ്ഞു. ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി ടി20… Read More »ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

അഭിമാനമായി ഇഷാൻ കിഷൻ, ടി20 റാങ്കിങിൽ വീണ്ടും മുന്നേറ്റം

ഐസിസി ടി20 റാങ്കിങിൽ വീണ്ടും മുന്നേറ്റം നടത്തി ഇന്ത്യൻ യുവ ഒപ്പണർ ഇഷാൻ കിഷൻ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ രണ്ട് ഫിഫ്റ്റിയടക്കം 200 ലധികം റൺസ് താരം നേടിയിരുന്നു. ഇതോടെയാണ് റാങ്കിങിൽ മുന്നേറ്റം നടത്തുവാൻ ഇഷാൻ കിഷന് സാധിച്ചത്. റാങ്കിങിൽ ആദ്യ… Read More »അഭിമാനമായി ഇഷാൻ കിഷൻ, ടി20 റാങ്കിങിൽ വീണ്ടും മുന്നേറ്റം

അവൻ്റെ കാര്യത്തിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്, അവന് സ്ഥിരതയില്ല, സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൻ്റെ പ്രകടനത്തിൽ താൻ നിരാശനാണെന്ന് മുൻ ഇന്ത്യൻ കപിൽ ദേവ്. വളരെയധികം കഴിവുള്ള താരമായിട്ടും സ്ഥിരത പുലർത്താൻ സഞ്ജുവിന് സാധിക്കുന്നില്ലയെന്നും കപിൽ ദേവ്. ലോകകപ്പിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ്… Read More »അവൻ്റെ കാര്യത്തിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്, അവന് സ്ഥിരതയില്ല, സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്

ഐസിസി ടി20 റാങ്കിങിൽ തകർപ്പൻ നേട്ടവുമായി ഇഷാൻ കിഷൻ, ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ജോഷ് ഹേസൽവുഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷൻ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് ഫിഫ്റ്റിയടക്കം 164 റൺസ് താരം നേടിയിട്ടുണ്ട്. ഇതിനുപുറകെയാണ് കോഹ്ലി, കെ എൽ രാഹുൽ, രോഹിത്… Read More »ഐസിസി ടി20 റാങ്കിങിൽ തകർപ്പൻ നേട്ടവുമായി ഇഷാൻ കിഷൻ, ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ജോഷ് ഹേസൽവുഡ്

ദയനീയ പ്രകടനം തുടർന്ന് ഇഷാൻ കിഷൻ, ഒടുവിൽ ദൗർഭാഗ്യകരമായ പുറത്താകൽ, വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ ദയനീയ പ്രകടനം തുടർന്ന് മുംബൈ ഇന്ത്യൻസ് ഓപ്പണർ ഇഷാൻ കിഷൻ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 20 പന്തിൽ 8 റൺസ് നേടിയാണ് താരം പുറത്തായത്. സീസണിലെ താരത്തിൻ്റെ പ്രകടനം പോലെ അതിദാരുണമായാണ് താരം പുറത്തായത്.… Read More »ദയനീയ പ്രകടനം തുടർന്ന് ഇഷാൻ കിഷൻ, ഒടുവിൽ ദൗർഭാഗ്യകരമായ പുറത്താകൽ, വീഡിയോ

ഇത് ഒരിന്നിങ്സ് മാത്രമാണ്, സ്ഥിരതയിലാണ് കാര്യം, ഇഷാൻ കിഷൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 യിൽ മികച്ച പ്രകടമാണ് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 56 പന്തിൽ 89 റൺസ് നേടിയാണ് താരം പുറത്തായത്. എന്നാൽ ഈ പ്രകടനം കൊണ്ട് ഇഷാൻ കിഷനെ വിലയിരുത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ… Read More »ഇത് ഒരിന്നിങ്സ് മാത്രമാണ്, സ്ഥിരതയിലാണ് കാര്യം, ഇഷാൻ കിഷൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

ശ്രീലങ്കയ്ക്കെതിരെ തകർത്താടി ഇഷാൻ കിഷൻ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. വെസ്റ്റിഡീൻസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഇഷാൻ കിഷൻ തകർപ്പൻ ഫിഫ്റ്റിയാണ് ശ്രീലങ്കയ്ക്കെതിരെ നേടിയത്. ശ്രീലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ച… Read More »ശ്രീലങ്കയ്ക്കെതിരെ തകർത്താടി ഇഷാൻ കിഷൻ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തുടരും, ഇന്ത്യൻ യുവതാരത്തെ വമ്പൻ തുകയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ടീമിൽ തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. 15.25 കോടിയ്ക്കാണ് ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ആദ്യ പ്ലേയർ കൂടെയാണ് ഇഷാൻ കിഷൻ. കൂടാതെ ഐ പി എൽ… Read More »ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തുടരും, ഇന്ത്യൻ യുവതാരത്തെ വമ്പൻ തുകയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ആ ചർച്ചയിൽ അവനും ഭാഗമായിരുന്നു, ഇഷാൻ കിഷൻ ഓപൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷൻ ഓപ്പൺ ചെയ്‌തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. മത്സരത്തിലെ പരാജയത്തിന് പുറകെ ഗൗതം ഗംഭീറും സുനിൽ ഗാവസ്‌കറും അടക്കമുള്ള മുൻ… Read More »ആ ചർച്ചയിൽ അവനും ഭാഗമായിരുന്നു, ഇഷാൻ കിഷൻ ഓപൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

കെ എൽ രാഹുലല്ല, രോഹിത് ശർമ്മയ്ക്കൊപ്പം അവൻ ഓപൺ ചെയ്യണം, ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് ഹർഭജൻ സിങ്

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ മാത്രമേ സെമിഫൈനൽ യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് സാധിക്കൂ. മത്സരത്തിനായെത്തുമ്പോൾ പുതിയ ഓപ്പണിങ് കോമ്പിനേഷൻ ഇന്ത്യ പരീക്ഷിക്കണമെന്നും കെ… Read More »കെ എൽ രാഹുലല്ല, രോഹിത് ശർമ്മയ്ക്കൊപ്പം അവൻ ഓപൺ ചെയ്യണം, ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് ഹർഭജൻ സിങ്

നിന്നെ ടീമിലെടുത്തിരിക്കുന്നത് ഓപ്പണറായാണ്, വിരാട് കോഹ്ലി പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാൻ കിഷൻ

ഐ പി എല്ലിൽ ആർ സി ബിയ്ക്കെതിരായ മത്സരശേഷം ആർ സി ബി ക്യാപ്റ്റനും ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ വിരാട് കോഹ്ലി തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ. സൺറൈസേഴ്‌സ് മത്സരശേഷമായിരുന്നു ഇക്കാര്യം… Read More »നിന്നെ ടീമിലെടുത്തിരിക്കുന്നത് ഓപ്പണറായാണ്, വിരാട് കോഹ്ലി പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാൻ കിഷൻ

അവരുമായി സംസാരിച്ചത് ഫോമിൽ തിരിച്ചെത്താൻ സഹായിച്ചു, മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ

തകർപ്പൻ പ്രകടനത്തോടെ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 25 പന്തിൽ ഫിഫ്റ്റി നേടിയ താരം ടീമിനെ 8 വിക്കറ്റിന്റെ നിർണായക വിജയം നേടികൊടുക്കുകയും ചെയ്തിരുന്നു. സീസണിലെ തന്റെ ആദ്യ ഫിഫ്റ്റിയാണ്… Read More »അവരുമായി സംസാരിച്ചത് ഫോമിൽ തിരിച്ചെത്താൻ സഹായിച്ചു, മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ

തകർപ്പൻ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ,രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 91 റൺസിന്റെ വിജയലക്ഷ്യം 8.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 25 പന്തിൽ 5… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ,രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

ഇന്ത്യയുടെ ക്യാപ്റ്റൻ കൂടിയാണ്, നിരാശനായ ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

മുംബൈ ഇന്ത്യൻസിന്റെ പരാജയത്തിലും തന്റെ മോശം പ്രകടനത്തിലും നിരാശനായ ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. മുംബൈ 54 റൺസിന് പരാജയപെട്ട മത്സരത്തിൽ 9 റൺ നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. ഈ സീസണിലും തിളങ്ങാൻ… Read More »ഇന്ത്യയുടെ ക്യാപ്റ്റൻ കൂടിയാണ്, നിരാശനായ ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

ആദ്യ പന്തിൽ സിക്സടിക്കുമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു ; ഇഷാൻ കിഷൻ

തകർപ്പൻ പ്രകടനമാണ് തന്റെ ഏകദിന അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ശ്രീലങ്കയ്ക്കെതിരെ കാഴ്ച്ചവെച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തിയ ഇഷാൻ കിഷൻ ആരാധകരെ ത്രസിപ്പിക്കുകയും ചെയ്തു. ബാറ്റിങിനിറങ്ങും മുൻപേ തന്നെ ആദ്യ പന്തിൽ സിക്സ്… Read More »ആദ്യ പന്തിൽ സിക്സടിക്കുമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു ; ഇഷാൻ കിഷൻ

അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ ശിഖാർ ധവന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ്റെയും ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ശ്രീലങ്ക ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 36.4 ഓവറിൽ മൂന്ന്… Read More »അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തനിക്ക് പകരം ഇഷാൻ കിഷൻ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. മുംബൈ 9 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു… Read More »തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. അരങ്ങേറ്റ ഇന്നിങ്സിൽ തകർപ്പൻ പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്. പരമ്പരയിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് ഇരുവരുമാണ്.… Read More »ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും റിഷാബ് പന്തിനും ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കണ്ട് പഠിക്കണമെന്നും സച്ചിൻ ടെണ്ടുൽക്കറും ഇക്കാര്യം എന്നോട് പറയാറുണ്ടായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ… Read More »അക്കാര്യത്തിൽ നിങ്ങൾ കോഹ്ലിയെ പോലെയാകണം, ഇഷാൻ കിഷനും പന്തിനും ഉപദേശവുമായി വീരേന്ദർ സെവാഗ്

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടി20 ടീമിലേക്ക് ഓപ്പണർ ശിഖാർ ധവാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ചരേക്കാർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മത്സരത്തിൽ ധവാന് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ… Read More »ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവും ഇഷാൻ കിഷനും. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് ഇരുവരും. സൂര്യകുമാർ യാദവിന് ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചില്ലയെങ്കിലും മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ… Read More »ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും അരങ്ങേറ്റം മുംബൈയ്ക്ക് തിരിച്ചടി ; കാരണമിതാണ്

ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ കിഷനെ അഭിനന്ദിച്ച് യുവരാജ് സിങും വീരേന്ദർ സെവാഗുമടക്കമുള്ള മുൻ താരങ്ങൾ. മത്സരത്തിൽ ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 32 പന്തിൽ… Read More »ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവിന് അരങ്ങേറ്റം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന റിഷാബ് പന്ത് ടീമിൽ തിരിച്ചെത്തി. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മുംബൈ ഇന്ത്യൻസ് താരങ്ങളായ… Read More »സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാർ യാദവിന് അരങ്ങേറ്റം

സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര

മുംബൈ ഇന്ത്യൻസ് താരങ്ങളായ സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ സഞ്ജു സംസന്റെയും ശ്രേയസ് അയ്യരുടെയും മോശം പ്രകടനം… Read More »സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര