Skip to content

Ajinkya Rahane

ഞാൻ ഇന്ത്യൻ സെലക്ടറായിരുന്നെങ്കിൽ രഹാനെയെ ക്യാപ്റ്റനാക്കിയേനെ ; മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ

താനായിരുന്നു ഇന്ത്യൻ സെലക്ടറെങ്കിൽ കോഹ്ലിയെ ഒഴിവാക്കി അജിങ്ക്യ രഹാനെയെ ഇന്ത്യൻ ക്യാപ്റ്റനാക്കുമായിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ ലീ. രഹാനെ ക്യാപ്റ്റനായാൽ ടീമിൽ നിന്നും കൂടുതൽ മികച്ച പ്രകടനമുണ്ടാകുമെന്നും ഷെയ്ൻ ലീ പറഞ്ഞു. ” രഹാനെയുടെ കീഴിൽ പൂർണ്ണമായും ശാന്തമായ… Read More »ഞാൻ ഇന്ത്യൻ സെലക്ടറായിരുന്നെങ്കിൽ രഹാനെയെ ക്യാപ്റ്റനാക്കിയേനെ ; മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ

എന്തുകൊണ്ടാണ് കുൽദീപ് യാദവിനെ തഴഞ്ഞ് വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയത് ; രഹാനെ പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ കുൽദീപ് യാദവിനെ തഴഞ്ഞ് വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അജിങ്ക്യ രഹാനെ. സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനും കളിക്കാൻ സാധിക്കാതിരുന്നിട്ടും നാലാം മത്സരത്തിൽ കുൽദീപ് യാദവിന് അവസരം ലഭിച്ചിരുന്നില്ല.… Read More »എന്തുകൊണ്ടാണ് കുൽദീപ് യാദവിനെ തഴഞ്ഞ് വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയത് ; രഹാനെ പറയുന്നു

ഒന്നും മാറിയിട്ടില്ല, അവനാണ് എന്റെ ക്യാപ്റ്റൻ, ഞാനവന്റെ സഹായി മാത്രം ; അജിങ്ക്യ രഹാനെ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചുവെങ്കിലും ഇന്ത്യൻ ടീമിന്റെ ലീഡർഷിപ്പിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലയെന്ന് അജിങ്ക്യ രഹാനെ. വിരാട് കോഹ്ലിയായിരിക്കും എന്നും തന്റെ ക്യാപ്റ്റനെന്നും കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുകയെന്നത് തന്റെ ഉത്തരവാദിത്വമെന്നും രഹാനെ പറഞ്ഞു. ” ഒന്നും മാറിയിട്ടില്ല, വിരാട് കോഹ്ലിയാണ്… Read More »ഒന്നും മാറിയിട്ടില്ല, അവനാണ് എന്റെ ക്യാപ്റ്റൻ, ഞാനവന്റെ സഹായി മാത്രം ; അജിങ്ക്യ രഹാനെ

ബോക്സിങ് ഡേ ടെസ്റ്റിന് മുൻപ് സച്ചിന്റെ ആ പ്രകടനം ഒരുപാട് തവണ കണ്ടിരുന്നു, വെളിപ്പെടുത്തലുമായി അജിങ്ക്യ രഹാനെ

മെൽബണിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപ് 1999 ൽ മെൽബണിൽ സച്ചിൻ നേടിയ സെഞ്ചുറിയുടെ വീഡിയോ ഒരുപാട് തവണ കണ്ടിരുന്നുവെന്ന് അജിങ്ക്യ രഹാനെ. അഡ്ലെയ്ഡിൽ 36 റൺസിന് പുറത്തായി എട്ട് വിക്കറ്റിന് പരാജയപെട്ട ശേഷം മെൽബണിൽ രഹാനെ… Read More »ബോക്സിങ് ഡേ ടെസ്റ്റിന് മുൻപ് സച്ചിന്റെ ആ പ്രകടനം ഒരുപാട് തവണ കണ്ടിരുന്നു, വെളിപ്പെടുത്തലുമായി അജിങ്ക്യ രഹാനെ

സിഡ്‌നി ടെസ്റ്റ് ഉപേക്ഷിക്കാനുള്ള അവസരം അമ്പയർമാർ നൽകിയിരുന്നു, രഹാനെ അത് നിരാകരിച്ചു, വെളിപ്പെടുത്തലുമായി മൊഹമ്മദ് സിറാജ്

സിഡ്‌നി ടെസ്റ്റിനിടെ തനിക്കെതിരെ ഉയർന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ പരാതി നൽകിയതിന് പുറകെ മത്സരം ഉപേക്ഷിക്കാൻ ഇന്ത്യയ്ക്ക് അമ്പയർമാർ അവസരം നൽകിയിരുന്നതായി ഇന്ത്യൻ യുവതാരം മൊഹമ്മദ് സിറാജ്. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ മത്സരം വീക്ഷിക്കാനെത്തിയ കാണികളിൽ നിന്നാണ് സിറാജിനെതിരെ വംശീയഅധിക്ഷേപമുണ്ടായത്. ”… Read More »സിഡ്‌നി ടെസ്റ്റ് ഉപേക്ഷിക്കാനുള്ള അവസരം അമ്പയർമാർ നൽകിയിരുന്നു, രഹാനെ അത് നിരാകരിച്ചു, വെളിപ്പെടുത്തലുമായി മൊഹമ്മദ് സിറാജ്

ബ്രിസ്ബനിൽ കളിക്കാൻ ഇന്ത്യ ഭയപ്പെടുന്നു, പരിഹസിച്ച് ബ്രാഡ് ഹാഡിൻ

ബ്രിസ്ബനിലെ ഓസ്‌ട്രേലിയയുടെ മികച്ച റെക്കോർഡ് കണക്കിലെടുത്താണ് ബ്രിസ്ബനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിക്കുന്നതെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. നാലാം ടെസ്റ്റിന് മുൻപ് രണ്ടാഴ്ച്ച  ക്വാറന്റീനിൽ കഴിയാൻ ഇന്ത്യ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. മൂന്നാം ടെസ്റ്റും നാലാം… Read More »ബ്രിസ്ബനിൽ കളിക്കാൻ ഇന്ത്യ ഭയപ്പെടുന്നു, പരിഹസിച്ച് ബ്രാഡ് ഹാഡിൻ

റണ്ണൗട്ടിനെ കുറിച്ചോർത്ത് വിഷമിക്കരുതെന്ന് ഞാനവനോട് പറഞ്ഞിരുന്നു, അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചത്. 112 റൺസ് നേടിയ രഹാനെ മൂന്നാം ദിനത്തിൽ റണ്ണൗട്ടിലൂടെയാണ് പുറത്തായത്. രഹാനെയുടെ റണ്ണൗട്ടിന് പുറകെ ആരാധകർ ജഡേജയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. അർധ സെഞ്ചുറി നേടാനുള്ള ജഡേജയുടെ… Read More »റണ്ണൗട്ടിനെ കുറിച്ചോർത്ത് വിഷമിക്കരുതെന്ന് ഞാനവനോട് പറഞ്ഞിരുന്നു, അജിങ്ക്യ രഹാനെ

മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 200പന്തുകളിൽ നിന്നും 12 ഫോറടക്കം 104 റൺസ് നേടിയ രഹാനെ രണ്ടാം ദിനവും അവസാനിച്ചപ്പോഴും ക്രീസിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ രഹാനെയുടെ പന്ത്രണ്ടാം സെഞ്ചുറിയാണിത്. ഈ… Read More »മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി അജിങ്ക്യ രഹാനെ

രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്താൻ താനില്ലെന്ന് സുനിൽ ഗവാസ്‌കർ, കാരണമിതാണ്

അഡ്ലെയ്ഡിൽ 36 റൺസിന് പുറത്തായി 8 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷം മികച്ച തിരിച്ചുവരവാണ് മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ കാഴ്ച്ചവെയ്ക്കുന്നത്. ആദ്യ ദിനത്തിലെ ഇന്ത്യൻ മേധാവിത്വത്തിന് പുറകെ ആരാധകരും മുൻ താരങ്ങളും അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച്… Read More »രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്താൻ താനില്ലെന്ന് സുനിൽ ഗവാസ്‌കർ, കാരണമിതാണ്

രോഹിത് ശർമ്മയല്ല, കോഹ്ലിയുടെ അഭാവത്തിൽ ക്യാപ്റ്റനാകാൻ യോഗ്യൻ രഹാനെ, കാരണം വ്യക്തമാക്കി ബ്രാഡ് ഹോഗ്

വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അനുയോജ്യനായ താരം അജിങ്ക്യ രഹാനെ തന്നെയാണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. വിദേശ പിച്ചുകളിലെ പ്രകടനം കണക്കിലെടുത്താൽ രോഹിത് ശർമ്മയ്ക്ക് ആദ്യ ഇലവനിൽ… Read More »രോഹിത് ശർമ്മയല്ല, കോഹ്ലിയുടെ അഭാവത്തിൽ ക്യാപ്റ്റനാകാൻ യോഗ്യൻ രഹാനെ, കാരണം വ്യക്തമാക്കി ബ്രാഡ് ഹോഗ്

രഹാനെയല്ല, കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മ ; ഇർഫാൻ പത്താൻ

വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഭാര്യ അനുഷ്‌ക ശർമ്മയുടെ പ്രസവം അടുത്തതിനാൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം കോഹ്ലി ഇന്ത്യയിലേക്ക് തിരിക്കുമെന്നും തുടർന്നുള്ള… Read More »രഹാനെയല്ല, കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മ ; ഇർഫാൻ പത്താൻ

ഏകദിന ടീമിൽ രഹാനെയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഇന്ത്യൻ ഏകദിന ടീമിൽ നിന്നും അജിങ്ക്യ രഹാനെയെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം നമ്പറിൽ ഇന്ത്യയ്ക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് രഹാനെ കാഴ്ച്ചവെച്ചിരുന്നതെന്നും അത്തരത്തിലുള്ള ബാറ്റ്‌സ്മാന് എന്തുകൊണ്ടാണ് പിന്നീട് അവസരം നൽകാത്തതെന്ന് മനസ്സിലാകുന്നില്ലയെന്നും തന്റെ… Read More »ഏകദിന ടീമിൽ രഹാനെയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

തകർപ്പൻ ഫോമിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ലയെങ്കിൽ കൂടിയും ടെസ്റ്റിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനാകാൻ യോഗ്യൻ അജിങ്ക്യ… Read More »അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനാകുവാൻ കെ എൽ രാഹുലിന് സാധിക്കില്ല ; മുൻ ഇന്ത്യൻ താരം

ടെസ്റ്റിൽ 4000 റൺസ് പൂർത്തിയാക്കി അജിങ്ക്യ രഹാനെ

ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇൻഡോറിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ വ്യക്തിഗത സ്കോർ 25 പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് രഹാനെ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക്… Read More »ടെസ്റ്റിൽ 4000 റൺസ് പൂർത്തിയാക്കി അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ; താരം ഇനി ഡൽഹിയ്ക്ക് വേണ്ടി കളിക്കും

ഐ പി എല്ലിൽ ഏവരെയും ഞെട്ടിച്ച് അജിങ്ക്യ രഹാനെയെ ഡൽഹി ക്യാപിറ്റൽസിന് കൈമാറി രാജസ്ഥാൻ റോയൽസ്. 2011 മുതൽ 2019 വരെ 24 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച രഹാനെ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്. 34.26… Read More »അജിങ്ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ; താരം ഇനി ഡൽഹിയ്ക്ക് വേണ്ടി കളിക്കും

ഈ സെഞ്ചുറി മോശം സമയത്തും പിന്തുണച്ചവർക്ക് വേണ്ടി ; അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ 81 റൺസും രണ്ടാം ഇന്നിങ്സിൽ 102 റൺസും നേടിയാണ് രഹാനെ പുറത്തായത്. നീണ്ട 30 ഇന്നിങ്സുകൾക്ക് ശേഷമാണ് രഹാനെ… Read More »ഈ സെഞ്ചുറി മോശം സമയത്തും പിന്തുണച്ചവർക്ക് വേണ്ടി ; അജിങ്ക്യ രഹാനെ

ഫിഫ്റ്റിയുമായി കോഹ്ലിയും രഹാനെയും ആദ്യ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ. 75 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് എടുത്തിട്ടുണ്ട്. 51 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും… Read More »ഫിഫ്റ്റിയുമായി കോഹ്ലിയും രഹാനെയും ആദ്യ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു

പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

പരിചയസമ്പത്തുള്ള ബൗളിങ് നിര ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുമെന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇത്തവണ ലോകകപ്പ് ന്യൂ റൗണ്ട് റോബിൻ ഫോർമാറ്റിൽ ആയതുകൊണ്ട് തന്നെ സ്ഥിരതയും ഇന്ത്യയ്ക്ക് ആവശ്യമാണെന്നും രഹാനെ പറഞ്ഞു. ” മൊത്തത്തിൽ നമ്മുടെ ടീം… Read More »പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

ഷെയ്ൻ വാട്‌സന്റെ റെക്കോർഡ് പഴങ്കഥയാക്കി അജിങ്ക്യ രഹാനെ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി അജിങ്ക്യ രഹാനെ കാഴ്‌ച്ചവെച്ചത്. ഐ പി എല്ലിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയ രഹാനെ 63 പന്തിൽ പുറത്താകാതെ 105 റൺസ് നേടി. ഇതോടെ ഐ പി എൽ… Read More »ഷെയ്ൻ വാട്‌സന്റെ റെക്കോർഡ് പഴങ്കഥയാക്കി അജിങ്ക്യ രഹാനെ

ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ലോകകപ്പിൽ അവസരം എന്നെതേടിയെത്തും ; അജിങ്ക്യ രഹാനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ലോകകപ്പിൽ അവസരം തന്നെ തേടിയെത്തുമെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകനുമായ അജിങ്ക്യ രഹാനെ . ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോഴും നാലാം നമ്പർ പൊസിഷനിൽ ആര് ബാറ്റ്… Read More »ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ലോകകപ്പിൽ അവസരം എന്നെതേടിയെത്തും ; അജിങ്ക്യ രഹാനെ

ഇന്ത്യ അജിങ്ക്യ രഹാനെയോട് ചെയ്യുന്നത് വലിയ അനീതി ; മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ഏകദിന ടീമിൽ അവസരം നൽകാതെ ഇന്ത്യൻ ടീം അജിങ്ക്യ രഹാനെയോട് വലിയ അനീതിയാണ് ചെയ്യുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനും കൂടിയായ ദിലിപ് വെങ്സർകർ . കഴിഞ്ഞ വർഷം സെഞ്ചൂറിയണിൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് അജിങ്ക്യ രഹാനെ അവസാനമായി ഇന്ത്യൻ… Read More »ഇന്ത്യ അജിങ്ക്യ രഹാനെയോട് ചെയ്യുന്നത് വലിയ അനീതി ; മുൻ ഇന്ത്യൻ ക്യാപ്റ്റൻ

തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്മിത്തിന്റെ വിലക്കിന്റെ കാലാവധി തീരാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്… Read More »തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ

ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ

ഏറെ പ്രതീക്ഷയോടെയാണ് ഈ വരുന്ന ലോകക്കപ്പിനെ ഇന്ത്യൻ ടീം നോക്കികാണുന്നത് . കിരീടം നേടുന്നതിൽ ക്രിക്കറ്റ് ആരാധകരും നിരീക്ഷകരും മുൻതൂക്കം നൽകുന്നതും കോഹ്ലിക്കും കൂട്ടർക്കും തന്നെ . ലോകകപ്പിനുള്ള ഏകദിന ടീം ഏറെക്കുറെ അന്തിമമായെന്നും എന്നാൽ ഇപ്പോഴും ഒരു പൊസിഷൻ ഒഴിഞ്ഞുകിടക്കുകയാണെന്നും… Read More »ഇനി ശേഷിക്കുന്നത് ഒരേയൊരു സ്ഥാനം ; മത്സരിക്കുന്നത് ഇവർ മൂന്നുപേർ