Skip to content

Ajinkya Rahane

കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രഹാനെ

ഐ പി എൽ 2024 സീസണിന് ആവേശകരമായ തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരെ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിനായി മികച്ച തുടക്കം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് സമ്മാനിച്ചിരുന്നു. എന്നാൽ ഫാഫ് പുറത്തായതോടെ ബാംഗ്ലൂരിൻ്റെ തകർച്ച ആരംഭിച്ചു. കോഹ്ലി രക്ഷകനായി… Read More »കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രഹാനെ

വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവിൽ തിളങ്ങാനാകാതെ രഹാനെ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങാനാകാതെ അജിങ്ക്യ രഹാനെ. സെഞ്ചുറി നേടിയ ജയ്സ്വാൾ പുറത്തായതോടെയാണ് അഞ്ചാമനായി രഹാനെ ഇന്ത്യയ്ക്കായി ക്രീസിലെത്തിയത്. എന്നാൽ ക്രീസിൽ അധിക നേരം തുടരാൻ ഇന്ത്യൻ വൈസ് ക്യാപ്റ്റന് സാധിച്ചില്ല. 11 പന്തിൽ മൂന്ന്… Read More »വൈസ് ക്യാപ്റ്റനായുള്ള തിരിച്ചുവരവിൽ തിളങ്ങാനാകാതെ രഹാനെ

ഞാനിപ്പോഴും ചെറുപ്പമാണ് ! ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യന് സീനിയർ താരം അജിങ്ക്യ രഹാനെ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെ ടീമിൽ തിരിച്ചെത്തിയ താരം വിൻഡീസ് പര്യടനത്തിലും ടീമിലെ സ്ഥാനം നിലനിർത്തിയെന്ന് മാത്രമല്ല ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുകയും ചെയ്തു. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക്… Read More »ഞാനിപ്പോഴും ചെറുപ്പമാണ് ! ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

രക്ഷയായി രഹാനെ താക്കൂർ കൂട്ടുകെട്ട് !! ഓസ്ട്രേലിയൻ ലീഡ് പരമാവധി കുറച്ച് ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മൂന്നാം ദിനത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യ. അജിങ്ക്യ രഹാനെയുടെയും ഷാർദുൽ താക്കൂറിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച തിരിച്ചുവരവ് നടത്തി ഫോളോ ഓൺ ഇന്ത്യ ഒഴിവാക്കിയത്. ഓസ്ട്രേലിയയുടെ ലീഡ് 173 റൺസ് മാത്രമായി ചുരുക്കുവാനും ഇന്ത്യയ്ക്ക്… Read More »രക്ഷയായി രഹാനെ താക്കൂർ കൂട്ടുകെട്ട് !! ഓസ്ട്രേലിയൻ ലീഡ് പരമാവധി കുറച്ച് ഇന്ത്യ

നന്ദി രഹാനെ ! തിരിച്ചുവരവിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച് അജിങ്ക്യ രഹാനെ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച് അജിങ്ക്യ രഹാനെ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി മാറിയ രഹാനെ സെഞ്ചുറിയ്ക്ക് വെറും 11 റൺസ് അകലെ 89 റൺസ് നേടിയാണ് പുറത്തായത്.… Read More »നന്ദി രഹാനെ ! തിരിച്ചുവരവിൽ ഇന്ത്യയുടെ രക്ഷകനായി അവതരിച്ച് അജിങ്ക്യ രഹാനെ

സിക്സ് പറത്തി ഫിഫ്റ്റി, ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ താരം നിർണായക ഘട്ടത്തിൽ ടീമിൻ്റെ രക്ഷകനായി മാറുകയായിരുന്നു. 92 പന്തിൽ നിന്നുമാണ് രഹാനെ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ… Read More »സിക്സ് പറത്തി ഫിഫ്റ്റി, ഇന്ത്യയുടെ രക്ഷകനായി അജിങ്ക്യ രഹാനെ : വീഡിയോ കാണാം

തകർന്നടിഞ്ഞ് മുൻനിര !! ഇനി പ്രതീക്ഷയെല്ലാം ഒരാളിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ദിനത്തിൽ ബൗളിങിൽ ഗംഭീര തിരിച്ചുവരവ് ഇന്ത്യ നടത്തിയെങ്കിലും ആരാധകരുടെ സന്തോഷം ഇന്ത്യൻ ബാറ്റിങ് ആരംഭിച്ചതോടെ അവസാനിച്ചു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 151… Read More »തകർന്നടിഞ്ഞ് മുൻനിര !! ഇനി പ്രതീക്ഷയെല്ലാം ഒരാളിൽ

ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിലേക്കുള്ള അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രഞ്ജിയിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് രഹാനെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മാത്രം ലക്ഷ്യം… Read More »ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

അക്കാരണം കൊണ്ട് മാത്രമാണ് രഹാനെ ടീമിൽ തിരിച്ചെത്തിയത് : സുനിൽ ഗാവസ്കർ

അജിൻക്യ രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. രഹാനെ ടീമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം മറ്റൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്… Read More »അക്കാരണം കൊണ്ട് മാത്രമാണ് രഹാനെ ടീമിൽ തിരിച്ചെത്തിയത് : സുനിൽ ഗാവസ്കർ

വീണ്ടും തകർപ്പൻ പ്രകടനവുമായി രഹാനെ ! ഈഡനിൽ പുതിയ ചരിത്രമെഴുതി ചെന്നൈ സൂപ്പർ കിങ്സ്

അജിങ്ക്യ രഹാനെയുടെ തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റൻ സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കുറിച്ച സി എസ് കെ ഈഡൻ ഗാർഡനിൽ തകർപ്പൻ റെക്കോർഡും കുറിച്ചു. ആദ്യം… Read More »വീണ്ടും തകർപ്പൻ പ്രകടനവുമായി രഹാനെ ! ഈഡനിൽ പുതിയ ചരിത്രമെഴുതി ചെന്നൈ സൂപ്പർ കിങ്സ്

തകർത്താടി രഹാനെ ! മുംബൈയെ കോട്ടയിൽ കേറിയടിച്ച് സി എസ് കെ

ഐ പി എൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം. മുംബൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു സി എസ് കെയുടെ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്താടി രഹാനെ ! മുംബൈയെ കോട്ടയിൽ കേറിയടിച്ച് സി എസ് കെ

19 പന്തിൽ ഫിഫ്റ്റി !! മുംബൈ ഇന്ത്യൻസിനെതിരെ തകർത്താടി രഹാനെ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ സീനിയർ താരം അജിങ്ക്യ രഹാനെ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു ഈ ഗംഭീര പ്രകടനം രഹാനെ പുറത്തെടുത്തത്. ആദ്യ ഓവറിൽ ഡെവൻ കോൺവെ പുറത്തായ ശേഷം… Read More »19 പന്തിൽ ഫിഫ്റ്റി !! മുംബൈ ഇന്ത്യൻസിനെതിരെ തകർത്താടി രഹാനെ

രഹാനെ ഇംഗ്ലണ്ടിലേക്ക് !! കൗണ്ടി ടീമുമായി കരാറിൽ ഏർപ്പെട്ട് ഇന്ത്യൻ സീനിയർ താരം

ചേതേശ്വർ പുജാരയ്ക്ക് പുറകെ അജിങ്ക്യ രഹാനെയും കൗണ്ടിയിൽ കളിക്കാനൊരുങ്ങുന്നു. ഈ സീസണിൽ ലെസ്റ്റർഷെയറുമായി അജിങ്ക്യ രഹാനെ കരാറിൽ ഏർപ്പെട്ടു. ടീമിനായി എട്ട് ടെസ്റ്റ് മത്സരങ്ങളും ഒപ്പം ഏകദിന കപ്പിലെ മുഴുവൻ മത്സരങ്ങളിലും ഇന്ത്യൻ സീനിയർ താരം കളിക്കും. സോഷ്യൽ മീഡിയയിലൂടെ ലെസ്റ്റർഷെയർ… Read More »രഹാനെ ഇംഗ്ലണ്ടിലേക്ക് !! കൗണ്ടി ടീമുമായി കരാറിൽ ഏർപ്പെട്ട് ഇന്ത്യൻ സീനിയർ താരം

ഞങ്ങൾ മൂന്നുപേരുടെയും ശരാശരി കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണ്, അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ കളിക്കവെ തൻ്റെ ബാറ്റിങ് ആവറേജ് കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണെന്ന് അജിങ്ക്യ രഹാനെ. തൻ്റെ മാത്രമല്ല മറ്റു സീനിയർ താരങ്ങളായ വിരാട് കോഹ്ലി, ചേതേശ്വർ പുജാര എന്നിവരുടെ ആവറേജിലും കുറവ് വന്നിരുന്നുവെന്നും അജിങ്ക്യ രഹാനെ ചൂണ്ടിക്കാട്ടി. രഞ്ജി ട്രോഫിയിൽ… Read More »ഞങ്ങൾ മൂന്നുപേരുടെയും ശരാശരി കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണ്, അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് എൻ്റെ ലക്ഷ്യം, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ പ്രതികരിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് ഇപ്പോഴും തൻ്റെ ലക്ഷ്യമെന്ന് സീനിയർ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ. രഞ്ജി ട്രോഫിയിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് രഹാനെ തുറന്നുപറഞ്ഞത്. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരായ മത്സരത്തിലാണ്… Read More »ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് എൻ്റെ ലക്ഷ്യം, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ പ്രതികരിച്ച് അജിങ്ക്യ രഹാനെ

രഞ്ജി ട്രോഫിയിൽ സെഞ്ചുറിയുമായി തിളങ്ങി അജിങ്ക്യ രഹാനെ

രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി തകർപ്പൻ സെഞ്ചുറി കുറിച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു സീനിയർ താരത്തിൻ്റെ ഈ തകർപ്പൻ പ്രകടനം. 121 പന്തിൽ നിന്നുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ 38 ആം സെഞ്ചുറി അജിങ്ക്യ രഹാനെ നേടിയത്. മോശം… Read More »രഞ്ജി ട്രോഫിയിൽ സെഞ്ചുറിയുമായി തിളങ്ങി അജിങ്ക്യ രഹാനെ

അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ

കളിക്കളത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുലീപ് ട്രോഫി ഫൈനൽ പോരാട്ടം. സൗത്ത് സോണും വെസ്റ്റ് സോണും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഫൈനലിലെ അഞ്ചാം ദിനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ സൗത്ത് സോൺ താരം രവി തേജയുമായി വെസ്റ്റ് സോൺ താരം… Read More »അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ

പ്രതീക്ഷ കൈവിടില്ല, ശ്രമം തുടരും, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ താൻ തുടരുമെന്ന് സീനിയർ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ. മോശം ഫോമിനെ തുടർന്നാണ് ചേതേശ്വർ പുജാരയെയും വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന അജിങ്ക്യ രഹാനെയെയും ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്. കൗണ്ടിയിലെ മികച്ച പ്രകടനത്തോടെ പുജാര ടീമിൽ തിരിച്ചെത്തിയെങ്കിലും… Read More »പ്രതീക്ഷ കൈവിടില്ല, ശ്രമം തുടരും, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് പരമ്പര സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവിലൂടെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയ… Read More »നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ആദ്യ രണ്ട് പന്തിൽ റിവ്യൂ നൽകി രക്ഷപെട്ട് രഹാനെ, മൂന്നാം പന്തിൽ ഔട്ടായിരുന്നിട്ടും അപ്പീലിന് പോലും മുതിരാതെ ഡൽഹി താരങ്ങൾ

അതിനാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരത്തിൽ കെ കെ ആർ ഇന്നിങ്സിലെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് രസകരമായ സംഭവം അരങ്ങേറിയത്. മൂന്ന് തവണയും കെ കെ ആർ ഓപ്പണർ അജിങ്ക്യ… Read More »ആദ്യ രണ്ട് പന്തിൽ റിവ്യൂ നൽകി രക്ഷപെട്ട് രഹാനെ, മൂന്നാം പന്തിൽ ഔട്ടായിരുന്നിട്ടും അപ്പീലിന് പോലും മുതിരാതെ ഡൽഹി താരങ്ങൾ

റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇന്ത്യൻ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര, ഇഷാന്ത് ശർമ്മ, വൃദ്ധിമാൻ സാഹ എന്നിവരെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും ഇനിയും… Read More »റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

ഫോമിൽ തിരിച്ചെത്തി രഹാനെ, രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി

രഞ്ജി ട്രോഫി 2022 ലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തി മുൻ ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. മുംബൈയും സൗരാഷ്ട്രയും തമ്മിലുള്ള മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടിയാണ് രഹാനെ സെഞ്ചുറി നേടിയത്. മോശം ഫോമിനെ… Read More »ഫോമിൽ തിരിച്ചെത്തി രഹാനെ, രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി

രഹാനെയോ വിഹാരിയോ, മൂന്നാം ടെസ്റ്റിൽ ആരെ കളിപ്പിക്കണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഹനുമാ വിഹാരിയോ അതോ അജിങ്ക്യ രഹാനെയോ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ കളിപ്പിക്കേണ്ട താരത്തെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ജോഹന്നാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് പകരക്കാരനായാണ് ഹനുമാ വിഹാരിയെ… Read More »രഹാനെയോ വിഹാരിയോ, മൂന്നാം ടെസ്റ്റിൽ ആരെ കളിപ്പിക്കണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

വിരാട് കോഹ്ലിയുടെ പ്രകടനവും മോശമല്ലേ, രഹാനെയെയും പുജാരയെയും പിന്തുണച്ച് മുൻ ഇന്ത്യൻ താരം

ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും ഇന്ത്യൻ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും ഒഴിവാക്കേണ്ടതില്ലയെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. ആരാധകരും മുൻ താരങ്ങളും ഇരുവരെയും ഒഴിവാക്കണമെന്ന് ആവശ്യപെടുമ്പോഴാണ് വ്യത്യസ്ത നിർദ്ദേശം നെഹ്റ മുന്നോട്ട് വെച്ചത്. തൻ്റെ… Read More »വിരാട് കോഹ്ലിയുടെ പ്രകടനവും മോശമല്ലേ, രഹാനെയെയും പുജാരയെയും പിന്തുണച്ച് മുൻ ഇന്ത്യൻ താരം

അന്ന് രാഹുൽ ദ്രാവിഡിൻ്റെ സ്ഥാനം കൈവശപെടുത്തിയത് പുജാരയായിരുന്നു, കടുത്ത തീരുമാനങ്ങളിൽ നിന്നും ദ്രാവിഡ് പിന്മാറില്ല, ദിനേശ് കാർത്തിക്

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ അജിങ്ക്യ രഹാനെയെയോ ചേതേശ്വർ പുജാരയെയോ ഇന്ത്യ ഒഴിവാക്കിയേക്കുമെന്ന് ദിനേശ് കാർത്തിക്. ഫോമിൽ തിരിച്ചെത്താൻ ഇരുവർക്കും ഇന്ത്യൻ ടീം നൽകിയ നീണ്ട കയർ സാവധാനം കത്തിനശിച്ചുവെന്നും ഇപ്പോൾ അതിൻ്റെ അവസാനത്തോടടുക്കുകയാണെന്നും ഒടുവിൽ കടുത്ത തീരുമാനം… Read More »അന്ന് രാഹുൽ ദ്രാവിഡിൻ്റെ സ്ഥാനം കൈവശപെടുത്തിയത് പുജാരയായിരുന്നു, കടുത്ത തീരുമാനങ്ങളിൽ നിന്നും ദ്രാവിഡ് പിന്മാറില്ല, ദിനേശ് കാർത്തിക്

അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ഒരാളെ എങ്ങനെ ഒഴിവാക്കും, ഒഴിവാക്കേണ്ടത് അവനെയാണ്, ഡാനിയേൽ വെട്ടോറി

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ടാം മത്സരത്തോടെ ക്യാപ്റ്റൻ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ ഇന്ത്യൻ ടീമിൽ ഒഴിവാക്കേണ്ട താരത്തെ നിർദ്ദേശിച്ച് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറി. കോഹ്ലിയുടെ അഭാവത്തിൽ ആദ്യ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ സെഞ്ചുറി നേടി മികച്ച… Read More »അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ഒരാളെ എങ്ങനെ ഒഴിവാക്കും, ഒഴിവാക്കേണ്ടത് അവനെയാണ്, ഡാനിയേൽ വെട്ടോറി

എന്റെ ഫോമിൽ ആശങ്കയില്ല, ഗൗതം ഗംഭീറിന്റെ വിമർശനത്തിന് മറുപടി നൽകി അജിങ്ക്യ രഹാനെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി അജിങ്ക്യ രഹാനെ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രഹാനെയാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. പരമ്പരയ്ക്ക് മുൻപേ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അടക്കമുള്ളവർ അജിങ്ക്യ… Read More »എന്റെ ഫോമിൽ ആശങ്കയില്ല, ഗൗതം ഗംഭീറിന്റെ വിമർശനത്തിന് മറുപടി നൽകി അജിങ്ക്യ രഹാനെ

ഇപ്പോഴും അവൻ ടീമിൽ തുടരുന്നത് ഭാഗ്യം കൊണ്ടാണ്, ഈ അവസരമെങ്കിലും മുതലെടുക്കൂ, രഹാനെയോട് ഗൗതം ഗംഭീർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലിടം നേടാൻ അജിങ്ക്യ രഹാനെയ്ക്ക് സാധിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത് രഹാനെയ്ക്ക് ലഭിച്ചേക്കാവുന്ന അവസാന അവസരമായിരിക്കുമെന്നും ഗംഭീർ മുന്നറിയിപ്പ് നൽകി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ… Read More »ഇപ്പോഴും അവൻ ടീമിൽ തുടരുന്നത് ഭാഗ്യം കൊണ്ടാണ്, ഈ അവസരമെങ്കിലും മുതലെടുക്കൂ, രഹാനെയോട് ഗൗതം ഗംഭീർ

അത് രഹാനെയുടെ അവസാന ഇന്നിങ്സ് ആയിരിക്കാം, രഹാനെയ്ക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിന് വേണ്ടിയുള്ള തന്റെ അവസാന ഇന്നിങ്സ് അജിങ്ക്യ രഹാനെ കളിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെയ്ക്ക് സ്ഥിരത പുലർത്തുവാൻ സാധിക്കുന്നില്ലയെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു. ” അത് രഹാനെയുടെ അവസാന… Read More »അത് രഹാനെയുടെ അവസാന ഇന്നിങ്സ് ആയിരിക്കാം, രഹാനെയ്ക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം

അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിൽ ഏറ്റവും നിർണായകമായത് ചേതേശ്വർ പുജാരയുടെയും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും കൂട്ടുകെട്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. പലരും ഇരുവരുടെയും മെല്ലെപ്പോക്കിനെ… Read More »അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര