Skip to content

IPL 2018

2021 ഐപിഎൽ ലേലത്തിൽ തന്നെ റിലീസ് ചെയ്യാൻ ടീമിനോട് ധോണി ആവശ്യപ്പെട്ടതായി റിപ്പോർട്ട് ; കാരണമിതാണ്

ഏകദിന ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ധോണിയുടെ വിരമിക്കൽ വാർത്ത നിരവധി തവണയാണ് വാർത്തകളിൽ ഇടംപിടിച്ചത് . ജൂലൈയിൽ അവസാനിച്ച ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ധോണി ജേഴ്‌സി അണിഞ്ഞിട്ടില്ല എന്നതാണ് ആരാധകരെ ഏറെ ആശങ്കയിലാകുന്നത് .ഇന്ത്യൻ പ്രീമിയർ ലീഗിനെ വരാനിരിക്കുന്ന സീസണിലെ പ്രകടനം… Read More »2021 ഐപിഎൽ ലേലത്തിൽ തന്നെ റിലീസ് ചെയ്യാൻ ടീമിനോട് ധോണി ആവശ്യപ്പെട്ടതായി റിപ്പോർട്ട് ; കാരണമിതാണ്

സച്ചിനെ പരിഹസിച്ച് ഐസിസിയുടെ പോസ്റ്റ് ; കലിപ്പ് തീർത്ത് ആരാധകർ

സച്ചിൻ ടെണ്ടുൽകറിന്റെയും ബെൻ സ്റ്റോക്‌സിന്റെയും ഒരുമിച്ചുള്ള ഫോട്ടോ ഷെയർ ചെയ്ത് പണി ചോദിച്ചു വാങ്ങിച്ചിരിക്കുകയാണ് ഐസിസിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് . ഫോട്ടൊയ്ക്ക് ഒപ്പം ചേർത്ത വാക്കുകളാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത് . എക്കാലത്തെയും മികച്ച ക്രിക്കറ്ററും സച്ചിൻ ടെണ്ടുൽക്കറും എന്നാണ് പോസ്റ്റിനൊപ്പം… Read More »സച്ചിനെ പരിഹസിച്ച് ഐസിസിയുടെ പോസ്റ്റ് ; കലിപ്പ് തീർത്ത് ആരാധകർ

ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ് നേടിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് സീസണുകളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ കൊൽക്കത്തയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതിന്… Read More »ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ് നേടിയത് ചരിത്രനേട്ടം

ഡീകോക്ക് തിളങ്ങി ; പഞ്ചാബിനെതിരെ മുംബൈയ്ക്ക് മികച്ച സ്കോർ

കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ഭേദപ്പെട്ട സ്കോറിൽ . നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 176 റൺസ് മുംബൈ നേടി. മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് മുംബൈയ്ക്ക് നൽകിയത്.… Read More »ഡീകോക്ക് തിളങ്ങി ; പഞ്ചാബിനെതിരെ മുംബൈയ്ക്ക് മികച്ച സ്കോർ

യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ; ആരാധകർക്ക് ആവേശം

നിരാശയ്ക്കും ആകാംക്ഷകൾക്കും ഒടുവിൽ യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് . ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ യുവിയെ ആവശ്യക്കാർ ഉണ്ടായിരുന്നില്ല എന്നാൽ രണ്ടാം ഘട്ടലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടിരൂപയ്ക്ക് മുൻ ചാമ്പ്യന്മാർ കൂടിയായ മുംബൈ ഇന്ത്യൻസ് യുവിയെ സ്വന്തമാക്കിയിരിക്കുകയാണ് . കഴിഞ്ഞ സീസണിൽ… Read More »യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ; ആരാധകർക്ക് ആവേശം

കൊൽക്കത്ത ആരാധകർക്ക് ആശ്വസിക്കാം സൂപ്പർതാരം ആദ്യ മത്സരത്തിന് ഉണ്ടാകും

വൻ പ്രതീക്ഷയോടെയാണ് ഐപിഎൽ പതിനൊന്നാം സീസണിൽ കൊൽക്കത്ത ഇറങ്ങുന്നത് . പുതിയ ക്യാപ്റ്റനുമായി അംഗത്തിനിറങ്ങുന്ന കൊൽക്കത്ത ഏറെ പ്രതീക്ഷ വെക്കുന്നത് ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നിലാണ് . എന്നാൽ ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ആശങ്കയിലാഴ്ത്തി ന്യൂസിലാൻഡിനതിരായ ടി20 മത്സരത്തിൽ ലിന്നിന്… Read More »കൊൽക്കത്ത ആരാധകർക്ക് ആശ്വസിക്കാം സൂപ്പർതാരം ആദ്യ മത്സരത്തിന് ഉണ്ടാകും

ഐ പി എൽ 2018 ലെ ടീം ക്യാപ്റ്റൻമാർ 

ഐപിഎൽ 2018 ലെ ടീമുകളുടെ ക്യാപ്റ്റന്മാരും അവരുടെ Ipl ക്യാപ്റ്റൻസി നേട്ടങ്ങളും. 1.  ചെന്നൈ സൂപ്പർ കിങ്‌സ് – മഹേന്ദ്ര സിങ് ധോണി  Ipl ൽ 143 മത്സരങ്ങൾ ക്യാപ്റ്റൻ ആയ ധോണി 83 മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചു . 59… Read More »ഐ പി എൽ 2018 ലെ ടീം ക്യാപ്റ്റൻമാർ 

ഡൽഹി ഡെയർ ഡെവിൾസിനെ ഇനി ഗംഭീർ നയിക്കും

ഡൽഹി ഡെയർ ഡെവിൾസ്‌ ക്യാപ്റ്റനായി ഗൗതം ഗംഭീറിനെ നിയമിച്ചു . നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് ഗംഭീർ മറ്റൊരു ടീമിന് വേണ്ടി കളിക്കുന്നത് . 7 വർഷം കൊൽക്കത്തയെ നയിച്ച ഗംഭീർ രണ്ട് തവണ ടീമിനെ ചാമ്പ്യന്മാരാക്കി . Ipl ന്റെ… Read More »ഡൽഹി ഡെയർ ഡെവിൾസിനെ ഇനി ഗംഭീർ നയിക്കും

അശ്വിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി സെവാഗ് 

പലരെയും ഞെട്ടിപ്പിക്കുന്ന തീരുമാനം ആണ് ഇന്നലെ കിങ്‌സ് ഇലവൻ പഞ്ചാബ് ടീം നടത്തിയത് . Ipl ൽ ഒരിക്കൽ പോലും നായകൻ ആകാത്ത അശ്വിനെ ക്യാപ്റ്റൻ ആക്കി കൊണ്ടുള്ള തീരുമാനം ചിലരുടെയെങ്കിലും ഞെറ്റി ചുളിപ്പിച്ചു എന്ന് പറയാതെ വയ്യ . യുവരാജ്… Read More »അശ്വിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി സെവാഗ് 

IPL ൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ 10 ബാറ്റ്‌സ്മാന്മാർ 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ 10 ബാറ്റ്‌സ്മാന്മാരെ കാണാം ..  10 . ഹാഷിം അംല -2  തന്റെ ഐപിൽ കരിയറിൽ രണ്ട് തവണ അംല സെഞ്ചുറി നേടി . ഒരേ സീസണിൽ ആണ് അംല തന്റെ… Read More »IPL ൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ 10 ബാറ്റ്‌സ്മാന്മാർ 

ഇനി പഞ്ചാബിന്റെ അമരക്കാരൻ അശ്വിൻ 

ഐപിൽ 11 ആം സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ ആയി രവിചന്ദ്ര അശ്വിനെ നിയമിച്ചു . ഇതാദ്യമായാണ് അശ്വിൻ Ipl ൽ ഒരു ടീമിനെ നയിക്കുന്നത് . യുവരാജ് സിംഗ് , ഡേവിഡ് മില്ലർ , kl രാഹുൽ എന്നിവരെ… Read More »ഇനി പഞ്ചാബിന്റെ അമരക്കാരൻ അശ്വിൻ 

രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിക്കും

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആയി ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ നിയമിച്ചു . ഇതാദ്യമായാണ് ഒരു IPL ടീം ടെലിവിഷൻ ചാനലിലൂടെ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നത് .  കഴിഞ്ഞ സീസണിൽ റൈസിംഗ് പുനെയെ നയിച്ച സ്മിത്ത് ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു . ടീമിന്… Read More »രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിക്കും

രാജസ്ഥാൻ റോയൽസ് നായകനെ ഇന്നറിയാം

2 വർഷത്തെ വിലക്കിന് ശേഷം Ipl ലേക്ക്  തിരിച്ചെത്തുകയാണ് രാജസ്ഥാൻ റോയൽസ്  . ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിർത്തിയ ടീം ലേലത്തിൽ അജിൻക്യ രഹാനെ , ബെൻ സ്റ്റോക്സ് , ജോസ് ബട്ട്ലർ , ഉണാഡ്കട്ട് എന്നീ മികച്ച… Read More »രാജസ്ഥാൻ റോയൽസ് നായകനെ ഇന്നറിയാം

IPL ൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ 10 ബാറ്റ്‌സ്മാന്മാർ 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ 10 ബാറ്റ്‌സ്മാന്മാരെ നേടാം  10 . റോബിൻ ഉത്തപ്പ – 22 Ipl ൽ ആദ്യമായി റോബിൻ ഉത്തപ്പ കളിക്കുന്നത് മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു തുടർന്ന് ബാംഗ്ലൂരിനും കൊൽക്കത്തക്കും ഉത്തപ്പ കളിച്ചു… Read More »IPL ൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ 10 ബാറ്റ്‌സ്മാന്മാർ 

മാക്‌സ്‌വെല്ലിനും ഫിഞ്ചിനും ആദ്യ ഐപിൽ മത്സരം നഷ്ട്ടമാകും

ഐപിൽ തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ഡെയർ ഡെവിൾസിനും കിങ്‌സ് ഇലവൻ പഞ്ചാബിനും നിരാശവാർത്ത . ഏപ്രിൽ 8 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇരു ടീമുകൾക്കും അവരുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെ നഷ്ട്ടമാകും .  ഏപ്രിൽ 7 ന് ഫിഞ്ച്… Read More »മാക്‌സ്‌വെല്ലിനും ഫിഞ്ചിനും ആദ്യ ഐപിൽ മത്സരം നഷ്ട്ടമാകും

മുംബൈ ഇന്ത്യൻസിലേക്ക് മലിംഗ തിരിച്ചെത്തുന്നു

ശ്രീലങ്കൻ ബൗളർ ലസിത് മലിംഗയെ മുംബൈ ഇന്ത്യൻസിന്റെ ബൗളിങ് ഉപദേഷ്ട്ടാവായി ആയി നിയമിച്ചു . ഇതാദ്യമായാണ് മലിംഗ ഒരു ടീമിന്റെ പരിശീലക നിരയിലേക്ക് എത്തുന്നത്  . മഹേള ജയവർദ്ധനെ , ജെയിംസ് ബോണ്ട് എന്നിവരോടൊപ്പം ലസിത് മലിംഗയും എത്തുന്നതോടെ പരിശീലക നിര… Read More »മുംബൈ ഇന്ത്യൻസിലേക്ക് മലിംഗ തിരിച്ചെത്തുന്നു

മുംബൈ ഇന്ത്യൻസിലേക്ക് മലിംഗ തിരിച്ചെത്തുന്നു

ശ്രീലങ്കൻ ബൗളർ ലസിത് മലിംഗയെ മുംബൈ ഇന്ത്യൻസിന്റെ ബൗളിങ് ഉപദേഷ്ട്ടാവായി ആയി നിയമിച്ചു . ഇതാദ്യമായാണ് മലിംഗ ഒരു ടീമിന്റെ പരിശീലക നിരയിലേക്ക് എത്തുന്നത്  . മഹേള ജയവർദ്ധനെ , ജെയിംസ് ബോണ്ട് എന്നിവരോടൊപ്പം ലസിത് മലിംഗയും എത്തുന്നതോടെ പരിശീലക നിര… Read More »മുംബൈ ഇന്ത്യൻസിലേക്ക് മലിംഗ തിരിച്ചെത്തുന്നു

ജെയിംസ് ഹോപ്‌സ് ഡൽഹിയുടെ പുതിയ ബൗളിങ് കോച്ച്

ഈ ipl ൽ ഒരുങ്ങി തന്നെയാണ് ഡൽഹി ഡെയർ ഡെവിൾസ് ഇറങ്ങിയിരിക്കുന്നത് . ലേലത്തിൽ മുൻ കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീറിനെ സ്വന്തമാക്കിയ ഡൽഹി ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും സ്വന്തമാക്കിയിരുന്നു . മുൻ ഓസ്ട്രേലിയൻ ബൗളർ ജെയിംസ് ഹോപ്സിനെ… Read More »ജെയിംസ് ഹോപ്‌സ് ഡൽഹിയുടെ പുതിയ ബൗളിങ് കോച്ച്

IPL 2018 ലേലത്തിലെ ഏറ്റവും വില കൂടിയ താരങ്ങൾ 

ഐപിൽ പതിനൊന്നാം സീസണിന് മുന്നോടിയായി നടന്ന താര ലേലത്തിൽ 169 പ്ലെയേഴ്‌സ് വിറ്റു പോയി . രണ്ട് ദിവസങ്ങളായി നടന്ന ലേലത്തിൽ 8 ടീമുകൾ 431 കോടി ചിലവഴിച്ചു . പതിവിൽ നിന്ന് വ്യത്യസ്തമായി വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ പ്ലെയേഴ്‌സിനും കൂടുതൽ… Read More »IPL 2018 ലേലത്തിലെ ഏറ്റവും വില കൂടിയ താരങ്ങൾ 

IPL 2018 ടീമുകളെയും കളിക്കാരെയും കാണാം

ഐപിൽ 2018 ലെ താരലേലം സമാപിച്ചു . ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ലേലത്തിലെ ഏറ്റവും വിലകൂടിയ താരം . ജയദേവ് ഉണാഡ്കട്ട് ആണ് ഏറ്റവും വിലകൂടിയ ഇന്ത്യൻ താരം രണ്ടു പേരെയും ലേലത്തിൽ വാങ്ങിയത് രാജസ്ഥാൻ റോയൽസ്… Read More »IPL 2018 ടീമുകളെയും കളിക്കാരെയും കാണാം

IPL ൽ ഡൽഹി ഡെയർ ഡെവിൾസിന് പുതിയ ഹോം ഗ്രൗണ്ട്

ഐപിൽ 2018 നെ വളരെ പ്രതീക്ഷയോടെയാണ് ഡൽഹി ഡെയർ ഡെവിൾസ് കാണുന്നത് . ഈ സീസണിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആണ് ഡൽഹിയുടെ പ്രധാന പരിശീലകൻ .  നിലവിൽ ഫിറോഷ കോട്ല ആണ് ഡൽഹിയുടെ ഹോം ഗ്രൗണ്ട് എന്നാൽ… Read More »IPL ൽ ഡൽഹി ഡെയർ ഡെവിൾസിന് പുതിയ ഹോം ഗ്രൗണ്ട്

ഐപിൽ 2018 ഓരോ കളിക്കാരുടെയും അടിസ്ഥാന വില പ്രഖ്യാപിച്ചു

ഐപിൽ 2018 ലേലത്തിലെ ഓരോ കളിക്കാരുടെയും അടിസ്ഥാന വില പ്രഖ്യാപിച്ചു . 1122 കളിക്കാർ ലേലത്തിൽ ഉണ്ടാകും . 36 പേരുടെ അടിസ്ഥാന വില 2 കൂടിയാണ് അതിൽ 13 പേർ ഇന്ത്യൻ കളിക്കാരും 23 പേർ വിദേശ താരങ്ങളും ആണ്… Read More »ഐപിൽ 2018 ഓരോ കളിക്കാരുടെയും അടിസ്ഥാന വില പ്രഖ്യാപിച്ചു

ഐപിൽ 2018 ലേലത്തിൽ 1112 പ്ലേയേർസ്

  ഐപിൽ 2018 ലേലത്തിൽ 1112 കളിക്കാർ രജിസ്റ്റർ ചെയ്തു . ജനുവരി 27 നും 28 നും ബാംഗ്ലൂരിൽ വെച്ചാണ് താരലേലം . 1112 കളിക്കാരിൽ 838 പേരും uncapped പ്ലെയേഴ്‌സ് ആണ് . അതിൽ 778 പേരും ഇന്ത്യൻ കളിക്കാർ ആണ്. 282 വിദേശ താരങ്ങൾ ആണ് ലേലത്തിൽ ഉള്ളത് ഇതിൽ 58 പേർ ഓസ്ട്രേലിയയിൽ നിന്നും 57 പേർ സൗത്താഫ്രിക്കയിൽ നിന്നും ആണ് . ശ്രീലങ്കയിൽ നിന്നും 39 പേരും ന്യൂസിലാൻഡിൽ നിന്നും 30 പേരും ഇംഗ്ലണ്ടിൽ നിന്നും 20 പേരും ലേലത്തിൽ ഉണ്ട് . അഫ്‌ഗാനിസ്ഥാനിൽ നിന്നും 13 പേരും ബംഗ്ലാദേശിൽ നിന്ന് 8 ഉം സിംബാബ്‌വെ യിൽ നിന്നും 7 ഉം അയർലൻഡിൽ നിന്ന്‌ 2 പ്ലെയേഴ്സും ലേലത്തിൽ ഉണ്ടാകും . അമേരിക്കയിൽ നിന്നും സ്കോട്ലണ്ടിൽ നിന്നും പ്ലെയേഴ്‌സ് ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത . കഴിഞ്ഞ വർഷങ്ങളിൽ ലേലത്തിൽ ഇല്ലാതിരുന്ന ജോ റൂട്ട് ഈ തവണ ലേലത്തിൽ ഉണ്ടാകും .

ധോണിയെയും റെയ്നയും നിലനിർത്തി ചെന്നൈ ഗംഭീറിനെ കൊൽക്കത്ത കൈവിട്ടു 

ഐപിൽ 2018 ൽ ടീമുകൾ നിലനിർത്തുന്ന കളിക്കാരെ പ്രഖ്യാപിച്ചു . 18 കളിക്കാരെ ടീമുകൾ നിലനിർത്തി മുംബൈ ചെന്നൈ ബംഗ്ലൂർ ഡൽഹി എന്നീ ടീമുകൾ 3 കളിക്കാരെ വീതം നിലനിർത്തിയപ്പോൾ കൊൽക്കത്ത Srh ടീമുകൾ 2 കളിക്കാരെ വീതം നിലനിർത്തി .… Read More »ധോണിയെയും റെയ്നയും നിലനിർത്തി ചെന്നൈ ഗംഭീറിനെ കൊൽക്കത്ത കൈവിട്ടു 

ബംഗ്ലൂരിന്റെ പരിശീലകരായി നെഹ്‌റയും ഗാരി കിർസ്റ്റനും 

Ipl 2018 ൽ പരിശീലക സ്ഥാനത്തേക്ക് ഗാരി കിർസ്റ്റനെയും ആശിഷ് നെഹ്റയെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിയമിച്ചു . 2011 ൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് ഗാരിയുടെ തന്ത്രങ്ങൾ ആയിരുന്നു . 2015 ൽ ഡൽഹി ഡെയർ… Read More »ബംഗ്ലൂരിന്റെ പരിശീലകരായി നെഹ്‌റയും ഗാരി കിർസ്റ്റനും 

രാജസ്ഥാൻ ആരാധകർക്ക് വേണ്ടത് സ്മിത്തിനെയും രാഹാനെയെയും

ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ടി20 ടൂർണമെന്റ് ആണ് Ipl . മുൻ വർഷത്തേക്കാൾ വ്യത്യസ്തമായി ഈ സീസണിൽ എല്ലാവരും ഉറ്റു നോക്കുക താര ലേലം തന്നെയാണ് . 2 വർഷത്തെ സസ്‌പെൻഷന് ശേഷം ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുന്നതോടെ മത്സരം… Read More »രാജസ്ഥാൻ ആരാധകർക്ക് വേണ്ടത് സ്മിത്തിനെയും രാഹാനെയെയും

ഐപിൽ ഇനി മലയാളത്തിലും ? പുത്തൻ മാറ്റങ്ങളുമായി സ്റ്റാർ ഇന്ത്യ 

ഐപിൽ ൽ പുത്തൻ മാറ്റങ്ങളുമായി സ്റ്റാർ ഇന്ത്യ . ലോകത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉള്ളതും പണം ഒഴുകുന്നതും ആയ ക്രിക്കറ്റ് ലീഗ് ആണ് ഐപിൽ . ഐപിൽ ആദ്യ സീസൺ മുതൽ പത്താം സീസൺ വരെ സോണി സ്പോർട്സിനായിരുന്നു സംപ്രേഷണ… Read More »ഐപിൽ ഇനി മലയാളത്തിലും ? പുത്തൻ മാറ്റങ്ങളുമായി സ്റ്റാർ ഇന്ത്യ 

IPL 2018 ൽ നിലനിർത്താൻ സാധ്യതയില്ലാത്ത വമ്പൻ കളിക്കാർ 

ഐപിൽ 11 ആം സീസൺ തുടങ്ങാൻ ഇനിയും 5 മാസങ്ങൾ കൂടെ ബാക്കിയുണ്ട് എങ്കിലും കളിക്കാരുടെ ലേലത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ടീമുകൾ തുടങ്ങി കഴിഞ്ഞു . പ്ലെയേഴ്സിനെ നിൽനിർത്തുന്നതിനേ പറ്റിയുള്ള ധാരണ അന്തിമരൂപമായി കഴിഞ്ഞു . ഓരോ ടീമിനും 5  കളിക്കാരെ… Read More »IPL 2018 ൽ നിലനിർത്താൻ സാധ്യതയില്ലാത്ത വമ്പൻ കളിക്കാർ