Skip to content

ഐപിൽ ഇനി മലയാളത്തിലും ? പുത്തൻ മാറ്റങ്ങളുമായി സ്റ്റാർ ഇന്ത്യ 

ഐപിൽ ൽ പുത്തൻ മാറ്റങ്ങളുമായി സ്റ്റാർ ഇന്ത്യ . ലോകത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉള്ളതും പണം ഒഴുകുന്നതും ആയ ക്രിക്കറ്റ് ലീഗ് ആണ് ഐപിൽ . ഐപിൽ ആദ്യ സീസൺ മുതൽ പത്താം സീസൺ വരെ സോണി സ്പോർട്സിനായിരുന്നു സംപ്രേഷണ അവകാശം . എന്നാൽ 2018 മുതൽ സംപ്രേഷണ അവകാശം വൻതുക കൊടുത്ത് സ്റ്റാർ ഇന്ത്യ നേടിയിരുന്നു. 

പുത്തൻ മാറ്റങ്ങളോടെ ഐപിൽ നെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകകയാണ് സ്റ്റാർ ഇന്ത്യ  . ആറിലധികം ഭാഷകളിൽ 10 ചാനലുകളിൽ ആയിരിക്കും ipl 208 സംപ്രേഷണം ചെയ്യുക. കൂടാതെ പുത്തൻ സാങ്കേതിക വിദ്യകളും Ipl 2018 ൽ ഉണ്ടാകും . പുതിയൊരു അനുഭവം കാഴ്ചക്കാരാന് നൽകാനാകും എന്ന പ്രെതീക്ഷയിൽ ആണ് സ്റ്റാർ ഇന്ത്യ. 

2 വർഷത്തെ സസ്‌പെൻഷന് ശേഷം ചെന്നൈയും രാജസ്ഥാനും മടങ്ങി വരുന്ന സീസൺ കൂടിയാണിത് .