Skip to content

രാജസ്ഥാൻ റോയൽസ് നായകനെ ഇന്നറിയാം

2 വർഷത്തെ വിലക്കിന് ശേഷം Ipl ലേക്ക്  തിരിച്ചെത്തുകയാണ് രാജസ്ഥാൻ റോയൽസ്  . ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിർത്തിയ ടീം ലേലത്തിൽ അജിൻക്യ രഹാനെ , ബെൻ സ്റ്റോക്സ് , ജോസ് ബട്ട്ലർ , ഉണാഡ്കട്ട് എന്നീ മികച്ച താരങ്ങളെ സ്വന്തമ്മാക്കിയിരുന്നു . 

ഈ വർഷം കിരീടം നേടാൻ ഉറപ്പിച്ചു തന്നെയെത്തുന്ന രാജസ്ഥാൻ ഇത്തവണ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നത് ടീവി പ്രോഗ്രാമിലൂടെയാണ് ഇതാദ്യമായാണ് ഒരു IPL ടീം ടെലിവിഷൻ പ്രോഗ്രാമിലൂടെ ക്യാപ്റ്റനെ  പ്രഖ്യാപിക്കുന്നത് . 
ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് തന്നെയാണ് സാധ്യത പട്ടികയിൽ മുൻപന്തിയിൽ അജിൻക്യ രഹാനെ ബെൻ സ്റ്റോക്സ് എന്നിവരും സാധ്യത കൽപ്പിക്കുന്നു . 

ഐപിഎല്ലിൽ മികച്ച പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ച്ച വെച്ചിട്ടുള്ളത് കഴിഞ്ഞ വർഷം പുനെയെ ഫൈനലിൽ സ്മിത്ത് തന്നെയായിരുന്നു ടീമിലെ ടോപ് സ്‌കോറർ .

ഷെയിൻ വോണിനെ മെന്റർ ആയി നിയമിച്ച ടീം 2 മാസങ്ങൾക്ക് മുൻപേ പരിശീലനം തുടങ്ങി വാർത്തകളിൽ ഇടം നേടിയിരുന്നു 

വൈകീട്ട് 7 മണിക്ക്‌ സ്റ്റാർ സ്പോർട്സ് 1 ൽ ആണ് പ്രോഗ്രാം . 

Squad : 

Steve Smith, Benjamin Stokes, Jaydev Unadkat, Sanju Samson, Jofra Archer, Krishnappa Gowtham, Jos Buttler, Ajinkya Rahane, Darcy Short, Rahul Tripathi, Dhawal Kulkarni, Zahir Khan Pakteen, Ben Laughlin, Stuart Binny, Dushmantha Chameera, Anureet Singh, Aryaman Vikram Birla, Midhun S, Shreyas Gopal, Prashant Chopra, Jatin Saxena, Ankit Sharma, Mahipal Lomror