Skip to content

ഓസ്‌ട്രേലിയക്കെതിരായ സൗത്താഫ്രിക്കൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു ടീമിൽ ഇടം നേടി ക്ലാസൻ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് സീരീസിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു . പരിക്ക് നിന്നും മുക്തരായ  ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ,എ ബി ഡിവില്ലിയേഴ്സ് , വിക്കറ്റ് കീപ്പർ ഡീകോക് എന്നിവർ ടീമിൽ തിരിച്ചെത്തി . 

ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ക്ലാസൻ ടീമിൽ ഇടം നേടിയപ്പോൾ മോശം പ്രകടനം മൂലം മോറിസ്‌ ടീമിൽ നിന്നും പുറത്തായി . 

ഇനിയും പരിക്ക് ഭേദമാകാത്തതിനാൽ സ്റ്റെയിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല . മാർച്ച് ഒന്നിന് ഡർബനിൽ ആണ് ആദ്യ മത്സരം . 

South Africa squad for first two Tests against Australia: Faf du Plessis (c), Hashim Amla, Temba Bavuma, Quinton de Kock, Theunis de Bruyn, AB de Villiers, Dean Elgar, Heinrich Klaasen, Keshav Maharaj, Aiden Markram, Morne Morkel, Wiaan Mulder, Lungisani Ngidi, Vernon Philander and Kagiso Rabada