Skip to content

ഐപിൽ 2018 ഓരോ കളിക്കാരുടെയും അടിസ്ഥാന വില പ്രഖ്യാപിച്ചു

ഐപിൽ 2018 ലേലത്തിലെ ഓരോ കളിക്കാരുടെയും അടിസ്ഥാന വില പ്രഖ്യാപിച്ചു . 1122 കളിക്കാർ ലേലത്തിൽ ഉണ്ടാകും . 36 പേരുടെ അടിസ്ഥാന വില 2 കൂടിയാണ് അതിൽ 13 പേർ ഇന്ത്യൻ കളിക്കാരും 23 പേർ വിദേശ താരങ്ങളും ആണ് .

20 ലക്ഷം ആണ് ബേസിൽ തമ്പിയുടെ അടിസ്ഥാന വില

₹ 2 കോടി

രവിചന്ദ്രൻ അശ്വിൻ, യുജ്വെംദ്ര ചാഹൽ, ശിഖർ ധവാൻ, ഗൗതം ഗംഭീർ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, മുരളി വിജയ്, അജിങ്ക്യ രഹാനെ, കെ.എൽ. രാഹുൽ, കരൺ ശർമ, യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, റോബിൻ ഉത്തപ്പ, റഷീദ് ഖാൻ, പാറ്റ് കുമ്മിൻസ്, ജെയിംസ് ഫോക്നർ, ജോഷ് ഹജ്ലെവൊഒദ് , മിച്ചൽ ജോൺസൺ, ക്രിസ് ലിൻ, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്തൊഇനിസ്, മിച്ചൽ സ്റ്റാർക്, കാമറൂൺ വൈറ്റ്, ഇയോൻ മോർഗൻ, ലിയാം പ്ലങ്കറ്റ്, ബെൻ സ്റ്റോക്സ്, ഡേവിഡ് വില്ലെയ്, ക്രിസ് വോക്സ്, കോറി ആൻഡേഴ്സൺ, ബ്രണ്ടൻ മക്കല്ലം, ഡി കോക്ക്, കോളിൻ ഇൻഗ്രാം, എയ്ഞ്ചലോ മാത്യൂസ്, ഡെയ്ൻ ബ്രാവോ, ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്

₹ 1.5 കോടി

ആരോൺ ഫിഞ്ച്, അമിത് മിശ്ര, ഡേവിഡ് മില്ലർ, എവിൻ ലൂയിസ്, ഫാഫ് ഡു പ്ലെസിസ്, ഹാരി ഗുര്നെയ്, ഹാഷിം ആംല, ജേസൺ ഹോൾഡർ, ജേസൺ റോയ്, ജയദേവ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, കഗിസൊ രബദ, കെയ്ൻ വില്യംസൺ, കുൽദീപ് യാദവ്, കൈൽ ആബട്ട്, ലെൻഡൽ സിമ്മൺസ്, മാർക്ക് വുഡ്, മൈക്കൽ ക്ലിംഗർ, മൊഎഎന് അലി, മോഹിത് ശർമ, മൊയ്സസ് ഹെന്റിക്വസ്, നഥാൻ കൗൾട്ടർ നൈൽ, നഥാൻ ലിയോൺ, പീറ്റർ ഹംദ്സ്ചൊംബ്, രവി ബൊപ്പാര, ഷോൺ മാർഷ്, സ്റ്റീവൻ ഫിൻ, ട്രാവിസ് ഹെഡ്, ട്രെന്റ് ബോൾട്ട്, വാഷിംഗ്ടൺ

 

₹ 1 കോടി

ആദം സാമ്പ , അലക്സ് ഹെയ്ൽസ്, ആൻഡ്രൂ ടൈ  , ബെൻ കട്ടിംഗ്, കാർലോസ് ബ്രാത്ത്വെയ്റ്റ്, ക്രിസ് ജോർദാൻ, ഡെയ്ൽ സ്റ്റെയ്ൻ, ഡാനിയൽ ക്രിസ്റ്റ്യൻ, ഡ്വെയ്ൻ സ്മിത്ത്, ജേസൺ ബെഹ്രെംദൊര്ഫ്ഫ്, ഡുമിനി, ലസിത് മലിംഗ, മനീഷ് പാണ്ഡെ, മിച്ചൽ മ്ച്ച്ലെനഘന്, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഇമ്രാൻ താഹിർ , മുസ്തഫിജുര് റഹ്മാൻ, പാർഥിവ് പട്ടേൽ, പിയൂഷ് ചൗള, സാം ബില്ലിംഗ്സ്, സാമുവൽ ബദ്രീ, സഞ്ജു, ഷാക്കിബ് അൽ ഹസൻ, ഷെയ്ൻ വാട്സൺ, ടിം സൗത്തി, ടോം ചുര്രന്, ത്യ്മല് മിൽസ്, ഉമേഷ് യാദവ്, വിനയ് കുമാർ, വൃദ്ധിമാൻ സാഹ