Skip to content

India v New Zealand

വീണ്ടും ഹാട്രിക്ക് സിക്സ് ; ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ്ങിന് പുറകെ സാക്ഷാൽ എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ . മത്സരത്തിൽ 22 പന്തിൽ നിന്നും 45 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ടോഡ് ആസിൽ എറിഞ്ഞ 46 ആം ഓവറിലെ തുടർച്ചയായ… Read More »വീണ്ടും ഹാട്രിക്ക് സിക്സ് ; ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ

ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

തകർപ്പൻ റണ്ണൗട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി. മത്സരത്തിൽ ബാറ്റിങ്ങിൽ ഫോം ആകുവാൻ സാധിച്ചില്ലെങ്കിലും തകർപ്പൻ ഫോമിലായിരുന്ന ജിമ്മി നീഷമിനെ പുറത്താക്കി നിർണായക പങ്ക് വഹിക്കാൻ ധോണിയ്ക്ക് സാധിച്ചു . ന്യൂസിലാൻഡ് ഇന്നിങ്‌സിലെ… Read More »ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ ; അഞ്ചാം ഏകദിനത്തിൽ തകർപ്പൻ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് 35 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ ഏകദിന പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ 253 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക് 44.1 ഓവറിൽ 217 റൺസ് എടുക്കുന്നതിനിടെ… Read More »വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ ; അഞ്ചാം ഏകദിനത്തിൽ തകർപ്പൻ വിജയം

അഞ്ചാം ഏകദിനം ; ഇന്ത്യൻ ടീമിൽ എം എസ് ധോണി തിരിച്ചെത്തി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി കളിക്കും . പരിക്കിനെ തുടർന്ന് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ധോണിയ്ക്ക് നഷ്ട്ടപെട്ടിരുന്നു. അതിൽ അവസാന മത്സരത്തിലാകട്ടെ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത് . പരമ്പര… Read More »അഞ്ചാം ഏകദിനം ; ഇന്ത്യൻ ടീമിൽ എം എസ് ധോണി തിരിച്ചെത്തി

വിജയവഴിയിൽ ന്യൂസിലാൻഡ് ; ഇന്ത്യയ്ക്കെതിരെ നേടിയത് അനായാസ വിജയം

ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയെ ഞെട്ടിച്ച് ആതിഥേയരായ ന്യൂസിലാൻഡ് . ട്രെന്റ് ബോൾട്ടിന്റെ തകർപ്പൻ ബൗളിംഗിന് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് അടിപതറിയപ്പോൾ ന്യൂസിലാൻഡ് നേടിയത് എട്ട് വിക്കറ്റിന്റെ അനായാസ വിജയം . ഇന്ത്യ ഉയർത്തിയ 93 റൺസിന്റെ വിജയലക്ഷ്യം 14.4… Read More »വിജയവഴിയിൽ ന്യൂസിലാൻഡ് ; ഇന്ത്യയ്ക്കെതിരെ നേടിയത് അനായാസ വിജയം

വീണ്ടും തിളങ്ങി സ്‌മൃതി മന്ദാന ; പുരുഷന്മാർക്ക് പുറകെ പരമ്പര നേടി വനിതകളും

ന്യൂസിലാൻഡ് വുമൺസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വുമൺസിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 35.2 ഓവറിൽരണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്‌മൃതി മന്ദാന 83 പന്തിൽ പുറത്താകാതെ… Read More »വീണ്ടും തിളങ്ങി സ്‌മൃതി മന്ദാന ; പുരുഷന്മാർക്ക് പുറകെ പരമ്പര നേടി വനിതകളും

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ 62 റൺസ് നേടിയ രോഹിത് ശർമ മൂന്ന് ഫോറും രണ്ട് സിക്സും നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഇന്ത്യയ്ക്ക്… Read More »എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

വിവാദങ്ങൾ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ കൂടുതൽ മെച്ചപ്പെട്ട ക്രിക്കറ്ററാക്കി മാറ്റുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . പ്രമുഖ ടെലിവിഷൻ ഷോയിലെ മോശം പരാമർശങ്ങളെ തുടർന്ന് സാഹതാരം ലോകേഷ് രാഹുലിനൊപ്പം സസ്‌പെൻഷൻ നേരിട്ട ഹർദിക് പാണ്ഡ്യ തന്റെ തിരിച്ചുവരവ് മത്സരത്തിൽ… Read More »വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ വീരേന്ദർ സെവാഗിനെ മറികടന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ . മത്സരത്തിൽ 77 പന്തിൽ നിന്നും 62 റൺസ് നേടിയ ഹിറ്റ്മാൻ മൂന്ന് ഫോറും രണ്ട് സിക്സും നേടി . ഇതോടെ… Read More »ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

മൂന്നാം ഏകദിനത്തിലും വിജയം ; പരമ്പര സ്വന്തമാക്കി കോഹ്ലി പട

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം . ബേ ഓവലിൽ നേടിയ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ രണ്ട് മത്സരങ്ങൾ കൂടെ ബാക്കിനിൽക്കെ പരമ്പര 3- 0 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 244 റൺസിന്റെ വിജയലക്ഷ്യം… Read More »മൂന്നാം ഏകദിനത്തിലും വിജയം ; പരമ്പര സ്വന്തമാക്കി കോഹ്ലി പട

തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെതിരെ പത്തോവറിൽ 45 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ അവിശ്വസനീയ ക്യാച്ചിലൂടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ… Read More »തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

കിവികളെ എറിഞ്ഞുവീഴ്ത്തി ഇന്ത്യൻ ബൗളർമാർ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച 49 ഓവറിൽ 243 റൺസ് എടുക്കുന്നതിനിടെ ആതിഥേയർക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി . 106 പന്തിൽ 93 റൺസ് നേടിയ റോസ് ടെയ്ലറും,64 പന്തിൽ 51… Read More »കിവികളെ എറിഞ്ഞുവീഴ്ത്തി ഇന്ത്യൻ ബൗളർമാർ

രണ്ടാം ഏകദിനത്തിലും കിവികൾക്ക് രക്ഷയില്ല ; ഇന്ത്യയ്ക്ക് 90 റൺസിന്റെ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് 90 റൺസിന്റെ തകർപ്പൻ വിജയം . ഇന്ത്യ ഉയർത്തിയ 325 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 40.2 ഓവറിൽ 234 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി . നാല് വിക്കറ്റ് വീഴ്ത്തിയ… Read More »രണ്ടാം ഏകദിനത്തിലും കിവികൾക്ക് രക്ഷയില്ല ; ഇന്ത്യയ്ക്ക് 90 റൺസിന്റെ വിജയം

കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

ഏകദിനറൺവേട്ടയിൽ സാക്ഷാൽ ബ്രയാൻ ലാറയെ മറികടന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി . കിവികൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുറത്താകാതെ 33 പന്തിൽ 48 റൺസ് ധോണി നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന… Read More »കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

മികച്ച തുടക്കം നൽകി രോഹിതും ധവാനും അവസാനം തകർത്തടിച്ച് ധോണിയും ജാദവും

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച സ്കോർ . നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 324 റൺസ് ഇന്ത്യ നേടി . മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയും ധവാനും… Read More »മികച്ച തുടക്കം നൽകി രോഹിതും ധവാനും അവസാനം തകർത്തടിച്ച് ധോണിയും ജാദവും

ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ നേടിയ ഏകദിന ക്രിക്കറ്റിലെ തന്റെ നൂറ് വിക്കറ്റ് നേട്ടം മകൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി . മോശം സമയത്തും നല്ല സമയത്തും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ ഷാമി… Read More »ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

വിരാട് കോഹ്ലിക്ക് വിശ്രമം ; അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയിലും ബിസിസിഐ വിശ്രമം അനുവദിച്ചു. കഴിഞ്ഞ മാസങ്ങളിലെ കണക്കിലെടുത്താണ് ടീം മാനേജ്‌മെന്റും സീനിയർ സെലക്ഷൻ കമ്മിറ്റിയും ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും ഓസ്‌ട്രേലിയക്കെതിരായ… Read More »വിരാട് കോഹ്ലിക്ക് വിശ്രമം ; അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും

3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ

ന്യൂസിലാൻഡിൽ നേരിട്ട തുടർപരാജയങ്ങൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് നാപിയർ ഏകദിനത്തിൽ നേടിയ വിജയത്തോടെ ടീം ഇന്ത്യ. മൊഹമ്മദ് ഷാമിയുടെയും സ്‌പിന്നർമാരുടെയും തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെയും ഫോമിലേക്കുയർന്ന ശിഖാർ ധവാന്റെയും പിൻബലത്തിലാണ് ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയത്. 64 റൺസ് നേടിയ… Read More »3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ

ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

വീണ്ടും റെക്കോർഡുകൾ തിരുത്തികുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 45 റൺസ് നേടിയ കോഹ്ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 299 മത്സരത്തിൽ നിന്നും 10405 റൺസ് നേടിയ വെസ്റ്റിൻഡീസ്… Read More »ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

ധവാൻ തിളങ്ങി ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ വിജയം . ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വേണ്ടിയിരുന്ന 156 റൺസിന്റെ വിജയലക്ഷ്യം 34.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു .… Read More »ധവാൻ തിളങ്ങി ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

നാപിയർ ഏകദിനം ; വെയിൽ വില്ലനാകാൻ കാരണം പിച്ചിന്റെ സ്ഥാനം

വെയിൽ കാരണം മത്സരം നിർത്തിവെയ്ക്കുകയോ ഏതൊരു ക്രിക്കറ്റ് ആരാധകനും ഇതൊന്ന് കേട്ടാൽ ഞെട്ടിപോകും . അതിശയിപ്പിക്കുന്ന ഈ സംഭവം ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും അരങ്ങേറി . ഇന്ത്യൻ ചേസിങിന്റെ പതിനൊന്നാം ഓവറിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്… Read More »നാപിയർ ഏകദിനം ; വെയിൽ വില്ലനാകാൻ കാരണം പിച്ചിന്റെ സ്ഥാനം

ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ഓപണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ. 118 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ധവാൻ ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 5000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് . ഇന്ത്യൻ ക്യാപ്റ്റൻ… Read More »ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്

വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

ഇന്ത്യയുടെ ഏതൊരു പരമ്പരയ്ക്ക് മുൻപും സംസാരവിഷയമാവുന്ന താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് . എന്നാൽ വിരാട് കോഹ്ലിയെ പോലെ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും ശിഖാർ ധവാനെയും തുല്യമായാണ് കാണുന്നതെന്ന് ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ . വിരാട്… Read More »വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

എൻട്രി പൂർത്തിയായി ഇനിയാണ് യഥാർത്ഥ കോഴ്‌സ് ; ഇന്ത്യയെ വെല്ലുവിളിച്ച് മുൻ താരം

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ചരിത്രവിജയത്തിന് ശേഷം ന്യൂസിലാൻഡിനെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം . ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. ടെസ്റ്റ് പരമ്പര 2-1 ന് നേടി ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി മാറിയ ഇന്ത്യ… Read More »എൻട്രി പൂർത്തിയായി ഇനിയാണ് യഥാർത്ഥ കോഴ്‌സ് ; ഇന്ത്യയെ വെല്ലുവിളിച്ച് മുൻ താരം