Skip to content

Hardik Pandya

ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ. ഹാർദിക് പാണ്ഡ്യയ്ക്ക് പന്തെറിയാൻ സാധിക്കാത്തത് ടീമിന്റെ ബാലൻസിനെ ബാധിച്ചുവെന്നും മികച്ച ഓൾ റൗണ്ടറെ കണ്ടെത്താൻ സാധിക്കാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി കൊണ്ടിരിക്കുകയാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.… Read More »ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നമെന്തെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീർ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. മികച്ച കഴിവുള്ള ഓൾ റൗണ്ടർമാർ ഇന്ത്യയ്ക്ക് ഉണ്ടെങ്കിലും നിലവിൽ സ്റ്റോക്സിനോളം പോന്ന ഓൾറൗണ്ടർ ഇന്ത്യയ്ക്കില്ലെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമിൽ… Read More »ഇന്ത്യയുടെ ബെൻ സ്റ്റോക്സായി മാറാൻ അവന് സാധിക്കും ; ഇർഫാൻ പത്താൻ

അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

2016 ടി20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ നാടകീയ മത്സരത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിലെ അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ ഹാർദിക് പാണ്ഡ്യയെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ പന്തെറിയാൻ തിരഞ്ഞെടുത്തത്. ആദ്യ പന്തിൽ മഹമ്മദുള്ള സിംഗിൾ നേടിയപ്പോൾ തുടർന്നുള്ള… Read More »അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

അദ്ദേഹമെന്നെ നോക്കിയത് കുട്ടിയെ പോലെ, റിക്കി പോണ്ടിങിനെ പ്രശംസിച്ച് ഹർദിക് പാണ്ഡ്യ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും മുൻ മുംബൈ ഇന്ത്യൻസ് കോച്ചുമായ റിക്കി പോണ്ടിങിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പരിശീലകനായിരുന്നപ്പോൾ പോണ്ടിങ് തന്നെ നോക്കിയത് കുട്ടികളെ പോലെയാണന്നും അവിടെ തന്റെ അച്ഛനെ പോലെയാണ് റിക്കി പോണ്ടിങിനെ കണ്ടതെന്നും cricbuzz ൽ… Read More »അദ്ദേഹമെന്നെ നോക്കിയത് കുട്ടിയെ പോലെ, റിക്കി പോണ്ടിങിനെ പ്രശംസിച്ച് ഹർദിക് പാണ്ഡ്യ

ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. 39 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 75 റൺസ് അടിച്ചുകൂട്ടിയാണ് ഹീലി പുറത്തായത്. ഈ പ്രകടനത്തിന്റെ പ്ലേയർ ഓഫ് ദി മാച്ച്… Read More »ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് അലിസ ഹീലി തകർത്തത് ഹർദിക് പാണ്ഡ്യയുടെ റെക്കോർഡ്

ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരയിലും നിന്നും പിന്മാറിയ മുൻ ക്യാപ്റ്റൻ എം എസ് ധോണി ഈ പരമ്പരയിലും കളിക്കില്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പര 3-0 ന് സ്വന്തമാക്കിയ ടീമിൽ ഒരേയൊരു… Read More »ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇത് ഇന്ത്യൻ വീര്യം ; പരാജയത്തിലും ഹൃദയങ്ങൾ കീഴടക്കി ഹർദിക് പാണ്ഡ്യ

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 34 റൺസിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. 34… Read More »ഇത് ഇന്ത്യൻ വീര്യം ; പരാജയത്തിലും ഹൃദയങ്ങൾ കീഴടക്കി ഹർദിക് പാണ്ഡ്യ

ഐ പി എല്ലിലെ തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർദിക് പാണ്ഡ്യ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിൽ തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 16 പന്തിൽ 37 റൺസ് നേടിയ ഹർദിക് പാണ്ഡ്യയുടെ മികവിലാണ് മുംബൈ ഇന്ത്യൻസ് അഞ്ച്… Read More »ഐ പി എല്ലിലെ തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർദിക് പാണ്ഡ്യ

കഴിഞ്ഞ ഏഴ് മാസങ്ങൾ കഠിനമായിരുന്നു എന്താണ് ചെയ്യേണ്ടതെന്നും അറിയില്ലായിരുന്നു ; ഹർദിക് പാണ്ഡ്യ

കഴിഞ്ഞ ഏഴ് മാസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമായിരുന്നുവെന്ന് മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. ആ സമയങ്ങളിൽ എന്ത് ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് നേടിയശേഷം ഹർദിക് പാണ്ഡ്യ പറഞ്ഞു.… Read More »കഴിഞ്ഞ ഏഴ് മാസങ്ങൾ കഠിനമായിരുന്നു എന്താണ് ചെയ്യേണ്ടതെന്നും അറിയില്ലായിരുന്നു ; ഹർദിക് പാണ്ഡ്യ

അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് 170 റൺസ് നേടി. അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യയും പൊള്ളാർഡും തകർത്തടിച്ചതോടെയാണ് പൊരുതാവുന്ന സ്കോറിൽ മുംബൈ… Read More »അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം പരിശീലനം ആരംഭിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത. ആരാധകരുടെ ആശങ്കകൾക്ക്‌ വിരാമമിട്ട് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു . പരിക്കിനെ തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്നും ഏകദിന… Read More »മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം പരിശീലനം ആരംഭിച്ചു

ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

വിജയ് ശങ്കറിനേയും ഹർദിക്‌ പാണ്ഡ്യയെയും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. എന്നാൽ ലോകകപ്പ് ടീമിൽ ശങ്കറിനെ ഉൾപ്പെടുത്തുന്നതിനൊപ്പം ബൗളറെന്ന നിലയിൽ വിജയ് ശങ്കർ ഇനിയും മെച്ചപ്പെടാന്നുണ്ടെന്നും ഇപ്പോഴും വിജയ് ശങ്കറിനെ ഓൾ റൗണ്ടറായി… Read More »ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി ; സൂപ്പർതാരം പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ഈ മാസം 24 ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയിൽ നിന്നും അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്നും ഓൾറൗണ്ടർ പുറത്തായി . നട്ടെല്ലിന് താഴെയേറ്റ പരിക്ക് മൂലമാണ് താരം പുറത്തായത് . ഏകദിനത്തിൽ സ്പിന്നർ രവീന്ദ്ര ജഡേജയാണ് ഹർദിക് പാണ്ഡ്യയ്ക്ക്… Read More »ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി ; സൂപ്പർതാരം പുറത്ത്

ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ ഇലവനിൽ ഇടം നേടിയതോടെ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും സ്വന്തമാക്കിയത് അപൂർവ്വ നേട്ടം . ഇന്ത്യയ്ക്കായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരേ മത്സരത്തിൽ കളിക്കുന്ന മൂന്നാമത്തെ സഹോദരന്മാരാണ് ഹർദിക്കും ക്രൂനാലും . മോഹിന്ദർ അമർനാഥ്- സുരീന്ദർ… Read More »ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

വീണ്ടും ഹാട്രിക്ക് സിക്സ് ; ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ്ങിന് പുറകെ സാക്ഷാൽ എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ . മത്സരത്തിൽ 22 പന്തിൽ നിന്നും 45 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ടോഡ് ആസിൽ എറിഞ്ഞ 46 ആം ഓവറിലെ തുടർച്ചയായ… Read More »വീണ്ടും ഹാട്രിക്ക് സിക്സ് ; ഡിവില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ഹർദിക് പാണ്ഡ്യ

വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

വിവാദങ്ങൾ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ കൂടുതൽ മെച്ചപ്പെട്ട ക്രിക്കറ്ററാക്കി മാറ്റുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . പ്രമുഖ ടെലിവിഷൻ ഷോയിലെ മോശം പരാമർശങ്ങളെ തുടർന്ന് സാഹതാരം ലോകേഷ് രാഹുലിനൊപ്പം സസ്‌പെൻഷൻ നേരിട്ട ഹർദിക് പാണ്ഡ്യ തന്റെ തിരിച്ചുവരവ് മത്സരത്തിൽ… Read More »വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെതിരെ പത്തോവറിൽ 45 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ അവിശ്വസനീയ ക്യാച്ചിലൂടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ… Read More »തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

സ്‌ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും ഏർപ്പെടുത്തിയ സസ്‌പെൻഷൻ ബിസിസിഐ പിൻവലിച്ചു .ഇരുവർക്കും ഉടനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കും . എന്നാൽ സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിച്ചു കഴിഞ്ഞാൽ ഈ വിഷയത്തിൽ അന്വേഷണം തുടരുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി… Read More »ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

ഹർദിക് പാണ്ഡ്യയ്ക്കും രാഹുലിനും പിന്തുണയുമായി സൈമൺ ടോഫൽ

സ്ത്രീവിരുദ്ധ പരമാർശങ്ങളെ തുടർന്ന് സസ്‌പെൻഷൻ നേരിടുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കും ഓപ്പണർ ലോകേഷ് രാഹുലിനും പിന്തുണയുമായി പ്രശസ്ത അമ്പയർ സൈമൺ ടോഫൽ . കോഫി വിത്ത് കരൺ ജോഹർ എന്ന പ്രോഗ്രാമിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർനാണ് ഇരുവരെയും ബിസിസിഐ… Read More »ഹർദിക് പാണ്ഡ്യയ്ക്കും രാഹുലിനും പിന്തുണയുമായി സൈമൺ ടോഫൽ

സസ്‌പെൻഷന് പുറകെ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി

കോഫീ വിത്ത് കരൺ പ്രോഗ്രാമിലെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് സസ്‌പെൻഷൻ നേരിടുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി. ലൈംഗികപരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കൊപ്പം ലോകേഷ് രാഹുലിനേയും ബിസിസിഐ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു . തുടർഅന്വേഷണങ്ങൾക്കായി ഇരുവരെയും ഓസ്‌ട്രേലിയൻ… Read More »സസ്‌പെൻഷന് പുറകെ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി

പാണ്ഡ്യയ്ക്കും രാഹുലിനും സസ്‌പെൻഷൻ ; ഇരുവർക്കും ഏകദിന പരമ്പര നഷ്ട്ടമാകും

സ്ത്രീവിരുദ്ധ പരാമർശവിവാദത്തെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കും ഓപ്പണർ കെ എൽ രാഹുലിനും ബിസിസിഐയുടെ സസ്‌പെൻഷൻ . ഇരുവരെയും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കിയ ബിസിസിഐ കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഇന്ത്യയിലേക്ക് തിരിച്ചയക്കും. കോഫീ വിത്ത് കരൺ എന്ന… Read More »പാണ്ഡ്യയ്ക്കും രാഹുലിനും സസ്‌പെൻഷൻ ; ഇരുവർക്കും ഏകദിന പരമ്പര നഷ്ട്ടമാകും

സ്ത്രീവിരുദ്ധ പരാമർശം ; പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ ഇന്ത്യൻ ക്യാപ്റ്റൻ

സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് കുരുക്കിലായിരിക്കുന്ന ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കും ഓപ്പണർ കെ എൽ രാഹുലിനുമെതിരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഇരുവരെയും ഒരു തരത്തിലും പിന്തുണക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോഹ്ലി വിവാദം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒരുതരത്തിലും… Read More »സ്ത്രീവിരുദ്ധ പരാമർശം ; പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ ഇന്ത്യൻ ക്യാപ്റ്റൻ

മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

മെൽബണിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കിൾ ഹസ്സി . മെൽബണിലെ സാഹചര്യങ്ങൾ പെർത്തിൽ നിന്നും തീർത്തും വ്യത്യസ്തമാകുമെന്നും ഓൾ റൗണ്ടറായ ഹർദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യൻ… Read More »മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ

പരിക്കിനെ തുടർന്ന് മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിനിടെയാണ് ഹർദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായത് . എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി രഞ്ജി ട്രോഫിയിൽ… Read More »ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ