Skip to content

Afghanistan

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു. വമ്പൻ വിജയം നേടി നെറ്റ് റൺറേറ്റ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ മത്സരത്തിനിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഭുവനേശ്വർ കുമാറിന് പകരക്കാരനായി മൊഹമ്മദ് ഷാമി ഇന്ത്യൻ ടീമിലെത്തി. ഇന്ത്യ ഇലവൻ… Read More »അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ആ ലീഗ് ഇന്ത്യയിൽ വേണ്ട ; അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ബിസിസിഐ

അഫ്ഘാനിസ്ഥാൻ പ്രീമിയർ ലീഗ് നടത്താനുള്ള അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ബിസിസിഐ തള്ളി. അഫ്ഘാനിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി സ്റ്റേഡിയം ഉൾപ്പെടെ സഹായങ്ങൾ ബിസിസിഐ നൽകിയിട്ടുണ്ടെന്നും ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ” അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവരുടെ ലീഗ്… Read More »ആ ലീഗ് ഇന്ത്യയിൽ വേണ്ട ; അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി ബിസിസിഐ

ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

ഇംഗ്ലണ്ടിനെതിരായ മോശം ബൗളിങ് പ്രകടനത്തിന് പുറകെ അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ തേടിയെത്തിയത് നിരവധി നാണക്കേടിന്റെ റെക്കോർഡുകൾ. മത്സരത്തിൽ ഒമ്പത് ഓവർ എറിഞ്ഞ റാഷിദ് ഖാൻ വിക്കറ്റൊന്നും നേടാതെ 110 റൺസാണ് വഴങ്ങികൂട്ടിയത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന… Read More »ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് മോർഗനെ പ്രശംസിച്ച് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ

തകർപ്പൻ പ്രകടനമാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 71 പന്തിൽ 17 സിക്സും നാല് ഫോറുമടക്കം 148 റൺസാണ് മോർഗൻ അടിച്ചുകൂട്ടിയത്. ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും മോർഗൻ… Read More »ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് മോർഗനെ പ്രശംസിച്ച് അഫ്ഘാനിസ്ഥാൻ ക്യാപ്റ്റൻ

അഫ്ഘാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റൺസിന്റെ കൂറ്റൻ വിജയം

അഫ്ഘാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 247 റൺസ് നേടാനെ സാധിച്ചുള്ളൂ. അഫ്ഘാനിസ്ഥാന് വേണ്ടി ഷാഹിദി 76 റൺസും… Read More »അഫ്ഘാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റൺസിന്റെ കൂറ്റൻ വിജയം

രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

അഫ്ഘാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടിയ മോർഗൻ 17 സിക്സുകളാണ് പറത്തിയത്. ഇതോടെ ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കി. 16 സിക്സ് വീതം നേടിയ രോഹിത് ശർമ്മയെയും… Read More »രോഹിത് ശർമ്മയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി ഓയിൻ മോർഗൻ

തകർപ്പൻ സെഞ്ചുറിയുമായി ഓയിൻ മോർഗൻ ; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ഓയിൻ മോർഗന്റെ തകർപ്പൻ സെഞ്ചുറി മികവിൽ അഫ്ഘാനിസിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 397 റൺസ് നേടി. 57 പന്തിൽ നിന്നും സെഞ്ചുറി നേടിയ മോർഗൻ 17 സിക്സും നാല് ഫോറുമടക്കം… Read More »തകർപ്പൻ സെഞ്ചുറിയുമായി ഓയിൻ മോർഗൻ ; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

അഫ്ഘാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി സൗത്താഫ്രിക്ക

അഫ്ഘാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ഫാഫ് ഡുപ്ലെസിസും കൂട്ടരും. മഴമൂലം തടസ്സപെട്ട മത്സരത്തിൽ 48 ഓവറിൽ 126 റൺസിന്റെ വിജയലക്ഷ്യം സൗത്താഫ്രിക്ക 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു. 72 പന്തിൽ… Read More »അഫ്ഘാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി സൗത്താഫ്രിക്ക

എനിക്ക് പരിക്കില്ല ; ടീമിൽ നിന്നും ഒഴിവാക്കിയത് ആസൂത്രിതമായി, വിവാദകുരുക്കിൽ അഫ്ഘാൻ ക്രിക്കറ്റ് ബോർഡ്

അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ആരോപണവുമായി വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാൻ മൊഹമ്മദ് ഷഹ്സാദ്. തനിക്ക് പരിക്കില്ലെന്നും അഫ്ഘാൻ ക്രിക്കറ്റ് ബോർഡ് തന്നെ മനപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്നും ഷഹ്സാദ് ആരോപിച്ചു. കാൽമുട്ടിനേറ്റ പരിക്ക് മൂലം ഷഹ്സാദിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ലെന്നാണ് അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്… Read More »എനിക്ക് പരിക്കില്ല ; ടീമിൽ നിന്നും ഒഴിവാക്കിയത് ആസൂത്രിതമായി, വിവാദകുരുക്കിൽ അഫ്ഘാൻ ക്രിക്കറ്റ് ബോർഡ്

അഫ്ഘാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ലോകകപ്പിലെ 2019 ലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ 34 റൺസിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. മഴ തടസ്സപെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് പുറത്തായി. എന്നാൽ ഡക്ക് വർത്ത്… Read More »അഫ്ഘാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി വാർണറും ഫിഞ്ചും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 114 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന… Read More »ഫിഫ്റ്റിയുമായി വാർണറും ഫിഞ്ചും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ അഫ്ഘാനിസ്ഥാൻ 38.2 ഓവറിൽ 207 റൺസിന് പുറത്ത് . അഫ്ഘാനിസ്ഥാന് വേണ്ടി നജിബുള്ള സദ്രാൻ 49 പന്തിൽ 51 റൺസും റഹ്മത് 60 പന്തിൽ 43 റൺസും ക്യാപ്റ്റൻ ഗുൽബാദിൻ നൈബ് 33 പന്തിൽ 31… Read More »അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ അഫ്ഘാനിസ്ഥാനെയും നേരിടും . കാർഡിഫ്‌ സോഫിയ ഗാർഡൻസിലാണ് ശ്രീലങ്കയും ന്യൂസിലാഡും ഏറ്റുമുട്ടുക. ബ്രിസ്റ്റോളിലാണ് ഓസ്‌ട്രേലിയ അഫ്ഘാനിസ്ഥാൻ മത്സരം നടക്കുന്നത്. മൂന്ന് പരിശീലന… Read More »ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ

ഇന്റർനാഷണൽ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ ബൗളറായി അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ . അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത് . ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തിയ റാഷിദ് ഖാൻ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ

ചരിത്രം രചിച്ച് അഫ്ഘാനിസ്ഥാൻ സ്വന്തമാക്കിയത് ആദ്യ ടെസ്റ്റ് വിജയം

അയർലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ. ഇതോടെ ഇംഗ്ലണ്ടിനും പാകിസ്ഥാനും ശേഷം രണ്ടാം മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ വിജയം നേടുന്ന ടീമായി അഫ്ഘാനിസ്ഥാൻ മാറി . രണ്ടാം ഇന്നിങ്‌സിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ചരിത്രം രചിച്ച് അഫ്ഘാനിസ്ഥാൻ സ്വന്തമാക്കിയത് ആദ്യ ടെസ്റ്റ് വിജയം

വഖാർ യൂനിസിന്റെ റെക്കോർഡ് തകർത്ത് റാഷിദ് ഖാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഒരു വിക്കറ്റ് നേടിയതോടെയാണ് ഈ നേട്ടം റാഷിദ് ഖാൻ നേടിയത് . പാകിസ്ഥാൻ… Read More »വഖാർ യൂനിസിന്റെ റെക്കോർഡ് തകർത്ത് റാഷിദ് ഖാൻ

” എന്നെ കുറിച്ച് സിനിമ ഇറങ്ങുകയാണെങ്കിൽ ഈ ബോളിവുഡ് താരം നായകനാകണം ” ; ആഗ്രഹം പങ്കുവെച്ച് റാഷിദ് ഖാൻ

ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ താരമാണ് അഫ്ഗാനിസ്ഥാന്റെ യുവ ബോളർ റാഷിദ് ഖാൻ . മൂന്ന് ഫോർമാറ്റിലും അഫ്ഗാനിസ്ഥാന്റെ വജ്രായുധം കൂടിയാണ് ഈ ഇരുപതുക്കാരൻ . ബോൾ കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും മികച്ച സഭവനയാണ് താരം ടീമിനായി… Read More »” എന്നെ കുറിച്ച് സിനിമ ഇറങ്ങുകയാണെങ്കിൽ ഈ ബോളിവുഡ് താരം നായകനാകണം ” ; ആഗ്രഹം പങ്കുവെച്ച് റാഷിദ് ഖാൻ

നാല് പന്തിൽ നാല് വിക്കറ്റ് ; ചരിത്രനേട്ടം സ്വന്തമാക്കി റാഷിദ് ഖാന്റെ തേരോട്ടം

തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് നേടി വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അഫ്ഘാനിസ്ഥാൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ . അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ട്വന്റി20യിൽ തുടർച്ചയായി നാല് വിക്കറ്റുകൾ നേടുന്ന ബൗളറായി റാഷിദ്… Read More »നാല് പന്തിൽ നാല് വിക്കറ്റ് ; ചരിത്രനേട്ടം സ്വന്തമാക്കി റാഷിദ് ഖാന്റെ തേരോട്ടം

മൂന്ന് മത്സരങ്ങളിൽ നിന്നായി 8 വിക്കറ്റ് നേടിയാൽ റാഷിദ് ഖാനെ കാത്തിരിക്കുന്നത് ടി20 യിലെ അപൂർവ റെക്കോർഡ്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടി20യിലും ഏകദിനത്തിലും    നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് അഫ്ഗാനിസ്ഥാന്റെ യുവ ബോളർ റാഷിദ് ഖാൻ . ഇപ്പോഴിതാ വീണ്ടുമൊരു  അപൂര്‍വ്വ നേട്ടം കൂടി സ്വന്തമാക്കാൻ റാഷിദ് ഖാൻ സുവർണ്ണാവസരം . ഈ വർഷം ഇനി അവശേഷിക്കുന്ന… Read More »മൂന്ന് മത്സരങ്ങളിൽ നിന്നായി 8 വിക്കറ്റ് നേടിയാൽ റാഷിദ് ഖാനെ കാത്തിരിക്കുന്നത് ടി20 യിലെ അപൂർവ റെക്കോർഡ്

അയർലൻഡിനെ തകർത്ത് ലോകകപ്പ് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

അയർലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ലോകക്കപ്പ് യോഗ്യത സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ .ആദ്യാവസാനം വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ അവസാന ഓവറിലെ ആദ്യ പന്തിൽ അഫ്ഗാനിസ്ഥാൻ വിജയം നേടി . ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് പുറത്താകലിന വക്കിലായിരുന്ന അഫ്ഗാനിസ്ഥാൻ… Read More »അയർലൻഡിനെ തകർത്ത് ലോകകപ്പ് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

ലോകകപ്പ് യോഗ്യത റൗണ്ടിൽ അഫ്ഗാനിസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി 

ഐസിസി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാനെതിരെ ഹോങ്കോങിന് 30 റൺസിന്റെ വിജയം . അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത് .  ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടി … Read More »ലോകകപ്പ് യോഗ്യത റൗണ്ടിൽ അഫ്ഗാനിസ്ഥാന് തുടർച്ചയായ മൂന്നാം തോൽവി 

റാഷിദ് ഖാൻ ഇനിയും കുതിക്കും ഏറെ ഉയരത്തിൽ അവന്റെ ചിറകിലേറി പറക്കും അഫ്ഗാൻ ക്രിക്കറ്റും 

കാറ്റിൽ തോക്കുകളുടെ സീൽക്കാരമലയടിക്കുന്ന നാട്ടിൽ, ജലതുള്ളികൾക്ക്‌ പകരം കരിമരുന്നടങ്ങിയ  പടക്കോപ്പുകൾ പെയ്തിറങ്ങുന്ന മണ്ണിൽ,  Written by – കൃപാൽ ഭാസ്‌കർ  അതിജീവനം തന്നെ അസാധ്യമാവുമ്പോഴും ഒരു ജനത അഭയാർത്ഥി ക്യാമ്പുകളിലെ ടെലിവിഷനുകൾക്കു മുന്നിൽ തമ്പടിച്ചു, പച്ച പുൽ പരവതാനിക്കു നടുക്ക്‌ 22… Read More »റാഷിദ് ഖാൻ ഇനിയും കുതിക്കും ഏറെ ഉയരത്തിൽ അവന്റെ ചിറകിലേറി പറക്കും അഫ്ഗാൻ ക്രിക്കറ്റും 

അഫ്ഘാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റം ജൂണിൽ 

അഫ്ഘാനിസ്ഥാന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം ജൂൺ 14 – 18 ന് ബാംഗ്ലൂരിൽ ഇന്ത്യക്കെതിരെ നടക്കും . ജനുവരി 16 ന്  ബിസിസിഐ യും അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ആണ് വേദിയും തീയതിയും തീരുമാനമായത് .… Read More »അഫ്ഘാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റം ജൂണിൽ 

അഫ്ഗാനിസ്ഥാൻ ടീമിൽ മുഹമ്മദ് ഷെഹ്‌സാദ് തിരിച്ചെത്തി

ഒരു വർഷത്തെ വിലക്കിന് ശേഷം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് ഷെഹ്‌സാദ് അഫ്ഗാനിസ്ഥാൻ ടീമിൽ തിരിച്ചെത്തി . സിംബാബ്‌വെക്കെതിരായ ഏകദിന ടി20 ടീമിൽ ഷെഹ്‌സാദ് ഇടം നേടി . ഫെബ്രുവരിയിൽ യു എ യിൽ ആണ് മത്സരങ്ങൾ നടക്കുക . പുതിയ… Read More »അഫ്ഗാനിസ്ഥാൻ ടീമിൽ മുഹമ്മദ് ഷെഹ്‌സാദ് തിരിച്ചെത്തി