Skip to content

അഫ്ഗാനിസ്ഥാൻ ടീമിൽ മുഹമ്മദ് ഷെഹ്‌സാദ് തിരിച്ചെത്തി

ഒരു വർഷത്തെ വിലക്കിന് ശേഷം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് ഷെഹ്‌സാദ് അഫ്ഗാനിസ്ഥാൻ ടീമിൽ തിരിച്ചെത്തി . സിംബാബ്‌വെക്കെതിരായ ഏകദിന ടി20 ടീമിൽ ഷെഹ്‌സാദ് ഇടം നേടി . ഫെബ്രുവരിയിൽ യു എ യിൽ ആണ് മത്സരങ്ങൾ നടക്കുക . പുതിയ പരിശീലകൻ ആയി ഫിൽ സിമ്മിൻസ് നിയമിതനായ ശേഷം നടക്കുന്ന ആദ്യ മത്സരം കൂടിയാണിത് .

ODI squad: 

Asghar Stanikzai (capt), Mohammad Shahzad (wk), Javed Ahmadi, Ihsanullah Janat, Najibullah Zadran, Rahmat Shah, Samiullah Shenwari, Nasir Jamal, Mohammad Nabi, Gulbadin Naib, Rashid Khan, Mujeeb Zadran, Sharafuddin Ashraf, Dawlat Zadran, Shapoor Zadran. Reserves: Noor Ali Zadran, Karim Janat, Sayed Ahmad Shirzad, Afsar Zazai.


T20I squad: 
Asghar Stanikzai (capt), Mohammad Shahzad (wk), Usman Ghani, Karim Sadiq, Najibullah Zadran, Shafiqullah, Samiullah Shenwari, Aftab Alam, Mohammad Nabi, Gulbadin Naib, Rashid Khan, Mujeeb Zadran, Sharafuddin Ashraf, Hamid Hassan, Shapoor Zadran.