Skip to content

Smriti Mandhana

ചേസിങിൽ ലോക റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ സ്മൃതി മന്ദാന. സൂപ്പറോവറിൽ ഇന്ത്യ ആവേശവിജയം സ്വന്തമാക്കിയ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. 49… Read More »ചേസിങിൽ ലോക റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന

ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം, ഏഷ്യ കപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി തങ്ങളുടെ നാലാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ. ഇന്നലെ പാകിസ്ഥാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20… Read More »ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം, ഏഷ്യ കപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ

ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ, പോയിൻ്റ് ടേബിളിൽ ഒന്നാമത്

ഏഷ്യ കപ്പ് 2022 ൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ടീം ഇന്ത്യ. യു എ ഇയ്ക്കെതിരായ മത്സരത്തിൽ റൺസിൻ്റെ വമ്പൻ വിജയം നേടിയാണ് ഇന്ത്യ തുടർച്ചയായ മൂന്നാം വിജയം കുറിച്ചിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ, പോയിൻ്റ് ടേബിളിൽ ഒന്നാമത്

ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി സ്മൃതി മന്ദാന

ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിലും ഏകദിന റാങ്കിങിലും മികച്ച നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ടി20 പരമ്പരയിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്ന സ്മൃതി മന്ദാന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 91 റൺസ്… Read More »ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി സ്മൃതി മന്ദാന

മികവ് പുലർത്തി സ്മൃതി മന്ദാന, പിന്തുണ നൽകി ഹർമൻപ്രീതും യാസ്തികയും, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാനയുടെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 228 റൺസിൻ്റെ വിജയലക്ഷ്യം 44.2 ഓവറിൽ 3… Read More »മികവ് പുലർത്തി സ്മൃതി മന്ദാന, പിന്തുണ നൽകി ഹർമൻപ്രീതും യാസ്തികയും, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഇന്ത്യ

ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. സ്മൃതി മന്ദാനയുടെ അർധ സെഞ്ചുറി മികവിലാണ് മത്സരത്തിൽ അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 16.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം… Read More »ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കാനാകില്ല, സ്മൃതി മന്ദാന ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറിയേക്കും

ജോലിഭാരം കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായി വരാനിരിക്കുന്ന വുമൺസ് ബിഗ് ബാഷ് ലീഗിൽ നിന്നും താൻ പിന്മാറിയേക്കുമെന്ന് ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ ബാറ്ററും ടീമിൻ്റെ വൈസ് ക്യാപ്റ്റനും കൂടിയായ സ്മൃതി മന്ദാന. താൻ മുൻഗണന നൽകുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിനാണെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കാണ്… Read More »ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കാനാകില്ല, സ്മൃതി മന്ദാന ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറിയേക്കും

വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സ്മൃതി മന്ദാന

തകർപ്പൻ പ്രകടനമാണ് കോമൺവെൽത്ത് ഗെയിംസ് സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. ഇന്ത്യ 4 റൺസിന് വിജയിച്ചുകൊണ്ട് ഫൈനലിൽ പ്രവേശിച്ച മത്സരത്തിൽ വെറും 23 പന്തിൽ നിന്നും സ്മൃതി മന്ദാന ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിലെ ഈ… Read More »വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സ്മൃതി മന്ദാന

പാകിസ്ഥാനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമെത്തി സ്മൃതി മന്ദാന

തകർപ്പൻ പ്രകടനമാണ് കോമൺവെൽത്ത് ഗെയിംസിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിൽ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമെത്തിയിരിക്കുകയാണ് സ്മൃതി മന്ദാന. ഇന്ത്യ… Read More »പാകിസ്ഥാനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമെത്തി സ്മൃതി മന്ദാന

ലക്ഷ്യം സ്വർണമെഡൽ, കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സ്മൃതി മന്ദാന

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത് ഗോൾഡ് മെഡൽ തന്നെയാണെന്ന് ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണ മെഡൽ നേടിയപ്പോൾ വളരെയധികം അഭിമാനം തോന്നിയിരുന്നുവെന്നും ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ യശസ്സുയർത്താനുള്ള അവസരം ലഭിച്ചതിൽ… Read More »ലക്ഷ്യം സ്വർണമെഡൽ, കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സ്മൃതി മന്ദാന

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിനെ ഹർമൻപ്രീത് നയിക്കും, വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാന

ഈ മാസം ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. 1998 ന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ തിരിച്ചെത്തുന്നത്. ടി20 ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങൾ ജൂലൈ… Read More »കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിനെ ഹർമൻപ്രീത് നയിക്കും, വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാന

ഇതിൽ കൗറും അർഹയാണ്, പ്ലേയർ ഓഫ് ദി മാച്ച് ഹർമൻപ്രീത് കൗറുമായി പങ്കിട്ട് സ്മൃതി മന്ദാന

തകർപ്പൻ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന നേടിയത്. മത്സരത്തിൽ ഇന്ത്യ വമ്പൻ വിജയം നേടിയതോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സ്മൃതി മന്ദാനയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ മത്സരത്തിൽ തനിക്കൊപ്പം സെഞ്ചുറി നേടിയ ഇന്ത്യൻ വൈസ്… Read More »ഇതിൽ കൗറും അർഹയാണ്, പ്ലേയർ ഓഫ് ദി മാച്ച് ഹർമൻപ്രീത് കൗറുമായി പങ്കിട്ട് സ്മൃതി മന്ദാന

ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച്ച, പാകിസ്ഥാൻ ക്യാപ്റ്റൻ്റെ കുഞ്ഞുമായി സമയം ചിലവിട്ട് ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

ക്രിക്കറ്റിലെ ഈയടുത്തകാലത്തെ ഏറ്റവും മനോഹരമായ കാഴ്ച്ചയ്ക്ക് വേദിയായി ഐസിസി വുമൺസ് ലോകകപ്പിലെ ഇന്ത്യ പാക് മത്സരം. മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫിൻ്റെ കുഞ്ഞുമായി ഇന്ത്യൻ താരങ്ങൾ സമയം ചിലവിടുന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീടക്കിയിരിക്കുകയാണ്. മത്സരത്തിൽ 107… Read More »ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച്ച, പാകിസ്ഥാൻ ക്യാപ്റ്റൻ്റെ കുഞ്ഞുമായി സമയം ചിലവിട്ട് ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്മൃതി മന്ദാനയ്ക്ക്, അഭിമാനനേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി സ്മൃതി മന്ദാന

കഴിഞ്ഞ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക്. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്, ഇതിനുപുറകെയാണ് ഏറ്റവും മികച്ച വനിത ക്രിക്കറ്റർക്കുള്ള റേച്ചൽ ഹെയ്ഹോ ഫ്ളിൻ്റ് ട്രോഫി മന്ദാനയെ തേടിയെത്തിയത്.… Read More »ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്മൃതി മന്ദാനയ്ക്ക്, അഭിമാനനേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി സ്മൃതി മന്ദാന

ഇംഗ്ലണ്ട്‌ താരത്തെ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി സ്‌മൃതി മന്ദാന ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ ക്യാച്ചിലൂടെ ആരാധകരെ ഞെട്ടിച്ച് സ്‌മൃതി മന്ദാന. ഇംഗ്ലണ്ട് താരം നറ്റാലി സ്കിവറെയാണ് മന്ദാന തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തിൽ 6 വിക്കറ്റിന് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയിരുന്നു. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ… Read More »ഇംഗ്ലണ്ട്‌ താരത്തെ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി സ്‌മൃതി മന്ദാന ; വീഡിയോ കാണാം

ഫിഫ്റ്റിയുമായി സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ; വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം പരമ്പരയും സ്വന്തമാക്കി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറ് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 42.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 63 പന്തിൽ 74 റൺസ് നേടിയ… Read More »ഫിഫ്റ്റിയുമായി സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ; വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം പരമ്പരയും സ്വന്തമാക്കി

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ; ഇന്ത്യയെ സ്മൃതി മന്ദാന നയിക്കും

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ഓപ്പണർ സ്‌മൃതി മന്ദാന നയിക്കും . റെഗുലർ ക്യാപ്റ്റനായ ഹർമൻപ്രീത് കൗർ പരിക്കിൽ നിന്നും മുക്തയാകാത്തതിനെ തുടർന്നാണ് ക്യാപ്റ്റനായി സ്‌മൃതി മന്ദാനയെ നിയമിച്ചത്. അതിനിടെ രണ്ടാം ഏകദിനത്തിൽ നേടിയ ഏഴ് വിക്കറ്റിന്റെ… Read More »ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ; ഇന്ത്യയെ സ്മൃതി മന്ദാന നയിക്കും

ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനം റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി സ്‌മൃതി മന്ദാനയും ജെമിമാ റോഡ്രിഗസും

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ പരാജയപെട്ടുവെങ്കിലും ഐസിസി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച ഇന്ത്യൻ താരങ്ങളായ ജെമിമാ റോഡ്രിഗസും സ്‌മൃതി മന്ദാനയും . പരമ്പരയിൽ 3-0 ന് പരാജയപെട്ട ഇന്ത്യയ്ക്ക് ആശ്വാസമയത് ഇരുവരുടെയും ബാറ്റിങ് പ്രകടനം മാത്രമായിരുന്നു . പരമ്പരയിൽ… Read More »ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനം റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി സ്‌മൃതി മന്ദാനയും ജെമിമാ റോഡ്രിഗസും

പരാജയത്തിലും തലയുയർത്തി സ്‌മൃതി മന്ദാന ; ഫിഫ്റ്റി നേടിയത് 24 പന്തിൽ നിന്നും

ന്യൂസിലാൻഡ് വുമൺസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 23 റൺസിന്റെ തോൽവി . ന്യൂസിലാൻഡ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 19.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . 34 പന്തിൽ… Read More »പരാജയത്തിലും തലയുയർത്തി സ്‌മൃതി മന്ദാന ; ഫിഫ്റ്റി നേടിയത് 24 പന്തിൽ നിന്നും

ഐസിസി വുമൺസ് ഏകദിന റാങ്കിങ് ; സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്ത്

ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ താരങ്ങളായ എലിസ് പെറിയെയും, മേഗ് ലാന്നിങിനെയും മറികടന്ന് സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്തെത്തി . പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ ആമി സാറ്റർവെയ്റ്റ് പത്ത്… Read More »ഐസിസി വുമൺസ് ഏകദിന റാങ്കിങ് ; സ്‌മൃതി മന്ദാന ഒന്നാം സ്ഥാനത്ത്

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ദാന

ന്യൂസിലാൻഡിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വുമൺസ് ടീം ഓപ്പണർ സ്‌മൃതി മന്ദാന . മത്സരത്തിൽ 104 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 105 റൺസ് സ്‌മൃതി നേടി. ഇതോടെ SENA (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയൻ) രാജ്യങ്ങളിൽ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി സ്‌മൃതി മന്ദാന