Skip to content

Johny Bairstow

അവനെ അഭിനന്ദിക്കുകയാണ് വേണ്ടത് ! ബെയർസ്റ്റോയെ പുറത്താക്കിയ അലക്സ് കാരിയെ പിന്തുണച്ച് അശ്വിൻ

ലോർഡ്സ് ടെസ്റ്റിലെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ പുറത്താകലിൽ ഓസീസ് വിക്കറ്റ് കീപ്പറായ അലക്സ് കാരിയെ പിന്തുണച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. അലക്സ് കാരിയെ ക്രൂശിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അവൻ ചെയ്തതിൽ യാതൊരു ശരികേടും ഇല്ലെന്നും അശ്വിൻ പറഞ്ഞു.… Read More »അവനെ അഭിനന്ദിക്കുകയാണ് വേണ്ടത് ! ബെയർസ്റ്റോയെ പുറത്താക്കിയ അലക്സ് കാരിയെ പിന്തുണച്ച് അശ്വിൻ

ബെയർസ്റ്റോയെ ചതിയിലൂടെ പുറത്താക്കി ഓസ്ട്രേലിയ!! കൂവിവിളിച്ച് ഇംഗ്ലീഷ് കാണികൾ : വീഡിയോ കാണാം

ലോർഡ്സ് ടെസ്റ്റിൽ വിവാദങ്ങൾക്ക് വഴിവെച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ്. ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിലായിരുന്നു ബെയർസ്റ്റോയെ ഓസ്ട്രേലിയ പുറത്തായത്. മത്സരത്തിലെ അഞ്ചാം ദിനത്തിലാണ് സംഭവം അരങ്ങേറിയത്. കാമറോൺ ഗ്രീൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ബെയർസ്റ്റോ ഒഴിഞ്ഞുമാറുകയും… Read More »ബെയർസ്റ്റോയെ ചതിയിലൂടെ പുറത്താക്കി ഓസ്ട്രേലിയ!! കൂവിവിളിച്ച് ഇംഗ്ലീഷ് കാണികൾ : വീഡിയോ കാണാം

മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ലോർഡ്സിൽ സംഭവബഹുലമായ തുടക്കം. തുടക്കത്തിൽ തന്നെ മത്സരം തടസ്സപെടുത്താൻ രണ്ട് കാണികൾ എത്തിയത് ആശങ്കകൾക്ക് വഴിവെച്ചു. കളിക്കാർക്ക് മേലെ വിതറാൻ കളർ പൊടിയുമായാണ് ഇക്കൂട്ടർ എത്തിയത്. എന്നാൽ അതിൽ ഒരാളെ ബെയർസ്റ്റോ തൻ്റെ കൈകൊണ്ട് കൈകാര്യം… Read More »മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

തിരിച്ചുവരവിൽ ഓസ്ട്രേലിയയെ അടിച്ചൊതുക്കി ജോണി ബെയർസ്റ്റോ

പരിക്കിന് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ ഓസ്ട്രേലിയയെ അടിച്ചൊതുക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ. എഡ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിലാണ് ഗംഭീര പ്രകടനം താരം കാഴ്ച്ചവെച്ചത്. നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ബെയർസ്റ്റോ കളിക്കളത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. ബെൻ ഫോക്സിനെ ഒഴിവാക്കികൊണ്ടായിരുന്നു ബെയർസ്റ്റോയെ… Read More »തിരിച്ചുവരവിൽ ഓസ്ട്രേലിയയെ അടിച്ചൊതുക്കി ജോണി ബെയർസ്റ്റോ

മൈക്കൽ ക്ലാർക്കിന് ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോണി ബെയർസ്റ്റോ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ. ടെസ്റ്റ് കരിയറിലെ തൻ്റെ പതിനൊന്നാം സെഞ്ചുറി നേടിയ ബെയർസ്റ്റോ 140 പന്തിൽ 106 റൺസ് നേടിയാണ് പുറത്തായത്. ഈ… Read More »മൈക്കൽ ക്ലാർക്കിന് ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോണി ബെയർസ്റ്റോ

പുജാരയെ പോലെ കളിച്ചവനെ പന്തിനെ പോലെയാക്കി, വിരാട് കോഹ്ലിയെ ട്രോളി വീരേന്ദർ സെവാഗ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ജോണി ബെയർസ്റ്റോയെ സ്ലെഡ്ജ് ചെയ്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ട്രോളി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. വിരാട് കോഹ്ലി സ്ലെഡ്ജ് ചെയ്തതിന് ശേഷമുളള ബെയർസ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് പങ്കുവെച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ നായകനെ… Read More »പുജാരയെ പോലെ കളിച്ചവനെ പന്തിനെ പോലെയാക്കി, വിരാട് കോഹ്ലിയെ ട്രോളി വീരേന്ദർ സെവാഗ്

തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ, രണ്ടാം ടെസ്റ്റിൽ ആവേശവിജയം കുറിച്ച് ഇംഗ്ലണ്ട്

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആവേശവിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്സിൽ 299 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നാണ് തകർപ്പൻ വിജയം ഇംഗ്ലണ്ട് നേടിയത്. 77 പന്തിൽ സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 299 റൺസിൻ്റെ വിജയലക്ഷ്യം അവസാന… Read More »തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ, രണ്ടാം ടെസ്റ്റിൽ ആവേശവിജയം കുറിച്ച് ഇംഗ്ലണ്ട്

പവർപ്ലേയിൽ തകർത്തടിച്ച് ബെയർസ്റ്റോ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ കാഴ്ച്ചവെച്ചത്. 21 പന്തിൽ നിന്നുമാണ് ബെയർസ്റ്റോ ഫിഫ്റ്റി പൂർത്തിയാക്കിയത്. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോണി ബെയർസ്റ്റോ. 2008… Read More »പവർപ്ലേയിൽ തകർത്തടിച്ച് ബെയർസ്റ്റോ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

സ്റ്റോക്സിനെയും ബെയർസ്റ്റോയെയും തടിയന്മാരെന്ന് വിളിച്ച് ആക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ, കേട്ടുമടങ്ങാതെ പ്രതികരിച്ച് താരങ്ങൾ, വീഡിയോ

ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്റ്റോയെയും ബെൻ സ്റ്റോക്സിനെയും അധിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ. സിഡ്നിയിൽ നടന്നുകൊണ്ടിരിക്കുന്ന നാലാം ആഷസ് ടെസ്റ്റിലെ മൂന്നാം ദിനത്തിലാണ് സംഭവം അരങ്ങേറിയത്. കളിക്കളത്തിൽ മികച്ച ക്രിക്കറ്റ് നടക്കുമ്പോഴും കാണികളിൽ ഒരുകൂട്ടർ പരിധിവിടുന്നത് ഓസ്ട്രേലിയയിൽ സ്ഥിരകാഴ്ച്ചയാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ… Read More »സ്റ്റോക്സിനെയും ബെയർസ്റ്റോയെയും തടിയന്മാരെന്ന് വിളിച്ച് ആക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ, കേട്ടുമടങ്ങാതെ പ്രതികരിച്ച് താരങ്ങൾ, വീഡിയോ

മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഏകദിന പരമ്പരയിൽ മൂന്നാം മത്സരത്തിൽ 7 റൺസിന്റെ ആവേശവിജയം നേടി പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിട്ടും മാൻ ഓഫ് ദി മാച്ച് അവാർഡും മാൻ ഓഫ് ദി സിരീസ് അവാർഡും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ… Read More »മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഓപ്പണർമാരായ ജേസൺ റോയും ജോണി ബെയർസ്റ്റോയും ഇംഗ്ലണ്ടിന് നൽകിയത്. രണ്ടാം ഏകദിനത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അപൂർവ്വ റെക്കോർഡും സ്വന്തമാക്കി. ഇംഗ്ലണ്ട് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ… Read More »ഗിൽക്രിസ്റ്റ് – ഹെയ്ഡൻ കൂട്ടുകെട്ടിന് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ബെയർസ്റ്റോ – റോയ് കൂട്ടുകെട്ട്

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി… Read More »21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തിന് പുറകെ ഏകദിന ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ ജോ… Read More »ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കി ജോണി ബെയർസ്റ്റോ

ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. അയർലൻഡ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ 82 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്… Read More »ബെയർസ്റ്റോ തകർത്താടി, അയർലൻഡിനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്

ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ഓപ്പണർ ജേസൺ റോയും ടീമിൽ നിന്നും പുറത്തായി. ജോസ് ബട്ട്ലറാണ് ബെയർസ്റ്റോയ്ക്ക് പകരക്കാരനായി വിക്കറ്റ് കാക്കുക. പരിക്ക്… Read More »ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

സ്പിന്നർമാരെ നേരിടുന്നതിൽ സഹായിച്ചത് ആ ഇന്ത്യൻ താരം ; ജോണി ബെയർസ്റ്റോ

തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ഓപണിങ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ നേടിയത്. 90 പന്തിൽ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി പൂർത്തിയാക്കിയ ബെയർസ്റ്റോ 109 പന്തിൽ 111 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാരായ ചഹാലിനെയും കുൽദീപിനെയും തലങ്ങും… Read More »സ്പിന്നർമാരെ നേരിടുന്നതിൽ സഹായിച്ചത് ആ ഇന്ത്യൻ താരം ; ജോണി ബെയർസ്റ്റോ

ഞങ്ങളെ നിരാശയാക്കിയത് നീയും നിന്റെ ടീമും ; ബെയർസ്റ്റോയ്ക്കെതിരെ വിമർശനവുമായി മുൻ താരം

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി പേർ ഇംഗ്ലണ്ടിന്റെ പതനത്തിനായി ആഗ്രഹിക്കുന്നുവെന്ന് ബെയർസ്റ്റോ അഭിപ്രായപെട്ടിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ വോണിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിന് ഇത്രയും പിന്തുണ… Read More »ഞങ്ങളെ നിരാശയാക്കിയത് നീയും നിന്റെ ടീമും ; ബെയർസ്റ്റോയ്ക്കെതിരെ വിമർശനവുമായി മുൻ താരം

359 റൺസിന്റെ വിജയലക്ഷ്യം 45 ആം ഓവറിൽ മറികടന്ന് ഇംഗ്ലണ്ട് ; തകർത്താടിയത് ജോണി ബെയർസ്റ്റോ

ജോണി ബെയർസ്റ്റോയുടെ സെഞ്ചുറി മികവിൽ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ട് 44.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. തകർപ്പൻ തുടക്കമാണ് ബെയർസ്റ്റോയും… Read More »359 റൺസിന്റെ വിജയലക്ഷ്യം 45 ആം ഓവറിൽ മറികടന്ന് ഇംഗ്ലണ്ട് ; തകർത്താടിയത് ജോണി ബെയർസ്റ്റോ

ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്

തകർപ്പൻ സെഞ്ചുറിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും നേടിയത്. ഡേവിഡ് വാർണർ 55 പന്തിൽ നിന്നും സെഞ്ചുറി നേടിയപ്പോൾ 52 പന്തിൽ നിന്നാണ് ജോണി ബെയർസ്റ്റോ തന്റെ ആദ്യ ഐ പി എൽ… Read More »ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്

സെഞ്ചുറിയുമായി ഡേവിഡ് വാർണറും ബെയർസ്റ്റോയും ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ . നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 231 റൺസ് നേടി. സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെയും ജോണി ബെയർസ്റ്റോയുടെയും തകർപ്പൻ പ്രകടനനാണ് സൺറൈസേഴ്‌സിന് വമ്പൻ… Read More »സെഞ്ചുറിയുമായി ഡേവിഡ് വാർണറും ബെയർസ്റ്റോയും ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

അരങ്ങേറ്റ സീസണിൽ തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ

തന്റെ ഐ പി എൽ അരങ്ങേറ്റ സീസണിലെ മൂന്നാം മത്സരത്തിൽ തന്നെ സെഞ്ചുറിയുമായി സൺറൈസേഴ്‌സ് ഓപണിങ് ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. 52 പന്തിൽ നിന്നും സെഞ്ചുറി നേടിയ ബെയർസ്റ്റോ മത്സരത്തിൽ 56 പന്തിൽ 114 റൺസ് നേടിയാണ് മടങ്ങിയത്. 12 ഫോറും… Read More »അരങ്ങേറ്റ സീസണിൽ തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ

ബെയർസ്റ്റോ തകർത്തടിച്ചു ; ആദ്യ ട്വന്റി20യിൽ വിജയം ഇംഗ്ലണ്ടിന്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു .വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ… Read More »ബെയർസ്റ്റോ തകർത്തടിച്ചു ; ആദ്യ ട്വന്റി20യിൽ വിജയം ഇംഗ്ലണ്ടിന്