CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Tag

Indian Cricket

ആ തീരുമാനം ടീം മൊത്തത്തിൽ എടുത്തത് ; രവി ശാസ്ത്രി

ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ ധോണിയെ ആറാം നമ്പർ ബാറ്റ്സ്മാനായി ഇറക്കിയത് ടീമിന്റെ മൊത്തത്തിലുള്ള തീരുമാനപ്രകാരമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങി പുറത്തായിരുന്നുവെങ്കിൽ അത് ഒരു ഏകപക്ഷീയമായ…

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ദിനേശ് കാർത്തിക് തിരിച്ചെത്തി പന്ത് പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ വിജയ് ശങ്കറും ദിനേശ് കാർത്തിക്കും ടീമിലിടം നേടിയപ്പോൾ റിഷാബ് പന്തും അമ്പാട്ടി റായുഡുവും ടീമിൽ നിന്നും പുറത്തായി. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിൽ കെ എൽ രാഹുലും…

നാഗ്പൂരിൽ ഇന്ത്യ നേടിയത് അഞ്ഞൂറാം ഏകദിന വിജയം ; മുൻപിൽ ഓസ്‌ട്രേലിയ മാത്രം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ പുതുചരിത്രമെഴുതി ടീം ഇന്ത്യ . ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ 500 ആം വിജയമാണിത് . ഇതോടെ ഓസ്‌ട്രേലിയക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 500 വിജയം നേടുന്ന ടീമായി ഇന്ത്യ മാറി . ഇതുവരെ…

പ്രായം വെറും നമ്പർ മാത്രം ആ സ്വപ്നം ഇപ്പോഴും എന്നിലുണ്ട് ; ജലജ് സക്സേന

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത് ഇപ്പോഴും തന്റെ സ്വപ്നമാണെന്ന് കേരള രഞ്ജി ട്രോഫി താരം ജലജ് സക്സേന . കഴിഞ്ഞ അഞ്ച് സീസണിലും വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള സക്സേന ഓരോ സീസണിലും ശരാശരി 500 ൽ കൂടുതൽ റൺസ് നേടിയിരുന്നു . ഈ സീസണിൽ കേരളത്തെ രഞ്ജി…

തകർപ്പൻ ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; ഉത്തർപ്രദേശിന് ആറ് വിക്കറ്റിന്റെ വിജയം

സുരേഷ് റെയ്‌നയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ സയ്ദ് മുഷ്താഖ് അലി ട്രോഫി രണ്ടാം റൗണ്ടിൽ ഹൈദരാബാദിനെതിരെ ഉത്തർപ്രദേശിന് ആറ് വിക്കറ്റിന്റെ അനായാസ വിജയം . ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 140 റൺസിന്റെ വിജയലക്ഷ്യം പുറത്താകാതെ 35 പന്തിൽ…

ബൗളിങിൽ എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഞാനും കുൽദീപും എപ്പോഴും സമീപിക്കുന്നത് ധോണിയെ ; ചഹാൽ

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ നിർണായക അംഗങ്ങളായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറിയിരിക്കുകയാണ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹാലും കുൽദീപ് യാദവും . ഏതൊരു ലോകോത്തര ബാറ്റ്സ്മാന്മാരെയും വെള്ളംകുടിപ്പിക്കാൻ പോന്ന ബൗളർമാരായി ഇരുവരും മാറികഴിഞ്ഞു .…

ലോകകപ്പിൽ മുൻതൂക്കം ഈ രണ്ട് ടീമുകൾക്ക് ; ഷെയ്ൻ വോൺ

2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വിജയസാധ്യത ഇന്ത്യയ്ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ . നിലവിൽ മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെങ്കിലും ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ സാധ്യതകളും വോൺ തള്ളികളഞ്ഞില്ല .…

പരാജയത്തിലും തലയുയർത്തി സ്‌മൃതി മന്ദാന ; ഫിഫ്റ്റി നേടിയത് 24 പന്തിൽ നിന്നും

ന്യൂസിലാൻഡ് വുമൺസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 23 റൺസിന്റെ തോൽവി . ന്യൂസിലാൻഡ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 19.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും…

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഏറെ പ്രതീക്ഷയോടെയാണ്ടീം ഇന്ത്യ ഈ ലോകകപ്പിനെ നോക്കികാണുന്നത്. മറ്റു ടീമുകൾ ഫോം കണ്ടെത്താൻ വിഷമിക്കുമ്പോൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നത് മികച്ച താരങ്ങളിൽ ആരെയൊക്കെ…

അഞ്ചാം മത്സരത്തിലെ തകർപ്പൻ വിജയം പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

തകർപ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ നേടിയത് . മത്സരത്തിൽ 35 റൺസിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കുകയും ചെയ്തു. ന്യൂസിലാൻഡിൽ ഇന്ത്യ വിജയിക്കുന്ന പതിനെട്ടാം ഏകദിന മത്സരമാണിത് .…