Skip to content

രവിചന്ദ്രൻ അശ്വിൻ

സാക്ഷാൽ മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ അവന് സാധിക്കും, അശ്വിനെ പ്രശംസിച്ച് സഞ്ജയ് ബംഗാർ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ… Read More »സാക്ഷാൽ മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ അവന് സാധിക്കും, അശ്വിനെ പ്രശംസിച്ച് സഞ്ജയ് ബംഗാർ

ടെസ്റ്റ് പരമ്പരയിൽ അവസരം നൽകാത്തതുകൊണ്ടല്ല അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്, ഗാവസ്‌കറെ തള്ളി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിക്കാത്തതുകൊണ്ടല്ല സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്ന് മുൻ ഇന്ത്യൻ താരം സാബാ കരിം. ലോക രണ്ടാം നമ്പർ ടെസ്റ്റ് ബൗളർ ആയിരുന്നിട്ടും ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളിലും രവിചന്ദ്രൻ അശ്വിന്… Read More »ടെസ്റ്റ് പരമ്പരയിൽ അവസരം നൽകാത്തതുകൊണ്ടല്ല അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്, ഗാവസ്‌കറെ തള്ളി മുൻ ഇന്ത്യൻ താരം

ടി20 ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടർ

യു എ ഇയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ഭൂരിഭാഗം ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ… Read More »ടി20 ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടർ

നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരം സഹീർ ഖാൻ. തന്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും സഹീർ ഖാൻ തുറന്നുപറഞ്ഞു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ അശ്വിന് അവസരം നൽകിയിരുന്നില്ല.… Read More »നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഇംഗ്ലണ്ടിനുള്ള മുന്നറിയിപ്പ്, കൗണ്ടിയിൽ തകർത്താടി രവിചന്ദ്രൻ അശ്വിൻ, വീഴ്ത്തിയത് 6 വിക്കറ്റ് ; വീഡിയോ കാണാം

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ തകർപ്പൻ ഫോം പുറത്തെടുത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് രവിചന്ദ്രൻ അശ്വിൻ പുറത്തെടുത്തത്. സോമർസെറ്റിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 42 ഓവറിൽ ഒരു വിക്കറ്റ് മാത്രം… Read More »ഇംഗ്ലണ്ടിനുള്ള മുന്നറിയിപ്പ്, കൗണ്ടിയിൽ തകർത്താടി രവിചന്ദ്രൻ അശ്വിൻ, വീഴ്ത്തിയത് 6 വിക്കറ്റ് ; വീഡിയോ കാണാം

ഇനി മുന്നിൽ സ്റ്റെയ്ൻ മാത്രം, തകർപ്പൻ നേട്ടത്തിൽ എന്റിനിയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ 2 വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ നേട്ടത്തിൽ മുൻ സൗത്താഫ്രിക്കൻ പേസർ മഖായ എന്റിനിയെ പിന്നിലാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 97 ആം ഓവറിൽ നെയ്ൽ വാഗ്നറെ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചാണ് അശ്വിൻ ഈ നേട്ടം… Read More »ഇനി മുന്നിൽ സ്റ്റെയ്ൻ മാത്രം, തകർപ്പൻ നേട്ടത്തിൽ എന്റിനിയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ അവരുടെ ശക്തിക്കനുസരിച്ചാണ് കളികേണ്ടതെന്നും പിച്ച് ഏതുതരത്തിലുള്ളതാണെങ്കിലും ബൗളിങ് നിരയിൽ അശ്വിനും ജഡേജയും ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ… Read More »ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ അശ്വിനെ ഉൾപെടുത്താനാകില്ല ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കാർ. തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും സഞ്ജയ്‌ മഞ്ചരേക്കാർ വെളിപ്പെടുത്തി. അനിൽ കുംബ്ലെയ്ക്കും ഹർഭജൻ സിങിനും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ… Read More »എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ അശ്വിനെ ഉൾപെടുത്താനാകില്ല ; സഞ്ജയ് മഞ്ചരേക്കാർ

മുത്തയ്യ മുരളീധരന്റെ റെക്കോർഡും രവിചന്ദ്രൻ അശ്വിൻ തകർക്കും ; മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡ് പോലും ഇന്ത്യൻ സ്പിൻ ബൗളർ രവിചന്ദ്രൻ അശ്വിൻ തകർത്തേക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നറാണ്… Read More »മുത്തയ്യ മുരളീധരന്റെ റെക്കോർഡും രവിചന്ദ്രൻ അശ്വിൻ തകർക്കും ; മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

അവന് ഓവർ നൽകാതിരുന്നത് വലിയ പിഴവ്, റോയൽസിനെതിരെ ഡൽഹി വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ വരുത്തിയ വമ്പൻ പിഴവ് ചൂണ്ടിക്കാട്ടി കോച്ച് റിക്കി പോണ്ടിങ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനാണ് റോയൽസ് വിജയം നേടിയത്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ… Read More »അവന് ഓവർ നൽകാതിരുന്നത് വലിയ പിഴവ്, റോയൽസിനെതിരെ ഡൽഹി വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

Icc Player of the Month പുരസ്‌കാരം രവിചന്ദ്രൻ അശ്വിന്

ഫെബ്രുവരി മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി അവാർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് അശ്വിനെ അവാർഡിന് അർഹനാക്കിയത്. ഫെബ്രുവരിയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും 176 റൺസും 24… Read More »Icc Player of the Month പുരസ്‌കാരം രവിചന്ദ്രൻ അശ്വിന്

നാലാം ടെസ്റ്റിലും 5 വിക്കറ്റ് നേട്ടം, ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും അശ്വിൻ നേടിയിരുന്നു. രണ്ടാം ഇന്നിങ്സിലെ 5 വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അശ്വിൻ.… Read More »നാലാം ടെസ്റ്റിലും 5 വിക്കറ്റ് നേട്ടം, ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

സാക്ഷാൽ അനിൽ കുംബ്ലെയ്ക്ക് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ഇന്ത്യ 3-1 ന് വിജയിച്ച പരമ്പരയിൽ മാൻ ഓഫ് ദി സിരീസ് അവാർഡ് നേടിയതും രവിചന്ദ്രൻ അശ്വിനായിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ എട്ട് വിക്കറ്റുകൾ നേടിയ അശ്വിൻ… Read More »സാക്ഷാൽ അനിൽ കുംബ്ലെയ്ക്ക് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവിചന്ദ്രൻ അശ്വിൻ

പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് അശ്വിൻ കാഴ്ച്ചവെച്ചത്. 2 ഇന്നിങ്സിൽ നിന്നുമായി 8 വിക്കറ്റുകൾ നേടിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും നേടിയിരുന്നു. ഈ മത്സരത്തിലും മികവ്… Read More »പിങ്ക് ബോൾ ടെസ്റ്റിൽ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചിരുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയും രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി എട്ട് വിക്കറ്റും നേടിയ… Read More »അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

അശ്വിന്റെ സെഞ്ചുറി ആഘോഷിച്ച് സിറാജ്, കയ്യടിച്ച് ആരാധകർ വീഡിയോ കാണാം

വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറി മതിമറന്ന് ആഘോഷിച്ച സിറാജിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ ക്രിക്കറ്റ് ലോകം അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്. അവസാന വിക്കറ്റിൽ സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്റെ ടെസ്റ്റ്… Read More »അശ്വിന്റെ സെഞ്ചുറി ആഘോഷിച്ച് സിറാജ്, കയ്യടിച്ച് ആരാധകർ വീഡിയോ കാണാം

സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. അശ്വിന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 286 റൺസ് നേടിയത്. 148 പന്തിൽ 14 ഫോറും ഒരു സിക്സും… Read More »സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ; നേടിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ എം എസ് ധോണിയുടെയും കപിൽ ദേവിന്റെയും റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. 148 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. ടെസ്റ്റ് കരിയറിലെ… Read More »തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഹർഭജൻ സിങിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ ; ഇനി മുന്നിൽ കുംബ്ലെ മാത്രം

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. 23.5 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ നേടി. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കി. ആദ്യ ഇന്നിങ്സിലെ… Read More »ഹർഭജൻ സിങിന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ ; ഇനി മുന്നിൽ കുംബ്ലെ മാത്രം

114 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; അത്യപൂർവ്വ നേട്ടത്തിൽ രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് വീഴ്ത്തിയ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ്വ റെക്കോർഡും അശ്വിൻ… Read More »114 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; അത്യപൂർവ്വ നേട്ടത്തിൽ രവിചന്ദ്രൻ അശ്വിൻ

അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, ഹർഭജൻ സിങിന്റെ റെക്കോർഡ് തെറിച്ചേക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അശ്വിന് ആ മികവ് ഇംഗ്ലണ്ടിനെതിരെയും തുടരാൻ സാധിച്ചാൽ മുൻ സ്പിന്നർ ഹർഭജൻ സിങിന്റെ റെക്കോർഡ് തകർക്കാൻ സാധിക്കും. പരമ്പരയിൽ… Read More »അശ്വിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം, ഹർഭജൻ സിങിന്റെ റെക്കോർഡ് തെറിച്ചേക്കും

ഇന്ത്യയിലേക്ക് വരൂ, അതായിരിക്കും നിന്റെ അവസാന സിരീസ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റന് തകർപ്പൻ മറുപടി നൽകി രവിചന്ദ്രൻ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ തന്നെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന് തകർപ്പൻ മറുപടി നൽകി ഇന്ത്യൻ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ അഞ്ചാം ദിനത്തിൽ ഹനുമാ വിഹാരിയ്ക്കൊപ്പം അശ്വിൻ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ പരാജയത്തിൽ… Read More »ഇന്ത്യയിലേക്ക് വരൂ, അതായിരിക്കും നിന്റെ അവസാന സിരീസ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റന് തകർപ്പൻ മറുപടി നൽകി രവിചന്ദ്രൻ

മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റും നേടിയിരുന്നു. മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിലെ രണ്ടാം… Read More »മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ