Skip to content

രാജസ്ഥാൻ റോയൽസ്

തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോഡ് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സെഞ്ചുറി നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 55 റൺസിന്റെ തകർപ്പൻ വിജയം രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിൽ 64 പന്തിൽ 124… Read More »തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ്‌ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മറികടന്നാണ് വിജയവഴിയിൽ മുംബൈ ഇന്ത്യൻസ്… Read More »വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

ശേഷിക്കുന്നത് നാല് വിദേശ താരങ്ങൾ മാത്രം, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കടുത്ത പ്രതിസന്ധിയിൽ

ഐ പി എൽ പതിനാലാം സീസണിൽ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ എന്നിവർ പരിക്കേറ്റ് പുറത്തായതുകൂടാതെ ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്സ്റ്റൺ, ഓസ്‌ട്രേലിയൻ… Read More »ശേഷിക്കുന്നത് നാല് വിദേശ താരങ്ങൾ മാത്രം, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കടുത്ത പ്രതിസന്ധിയിൽ

സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 134 റൺസിന്റെ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ്… Read More »സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 45 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ സീസണിലെ ആദ്യ മത്സരത്തിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ നിഷേധിച്ച് ക്രിസ് മോറിസിന് സ്‌ട്രൈക്ക് കൈമാറാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഈ സംഭവം വഴിവെച്ചിരുന്നു. തൊട്ടടുത്ത… Read More »ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിനിടെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശത്തെ കുറിച്ച് തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. കോഹ്ലിയുടെ വാക്കുകൾ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമായെന്നും റിയാൻ പരാഗ് പറഞ്ഞു. ഐ… Read More »നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ആ കോയിൻ ഇപ്പോഴും പോക്കറ്റിലുണ്ടോ, ടോസിന് ശേഷം കോയിൻ പോക്കറ്റിലാക്കിയ സഞ്ജുവിനോട് ഹർഷ ബോഗ്ലെ

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിലെ തന്റെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവും കൂടിയായ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിക്കാനും സഞ്ജുവിന് സാധിച്ചു. രസകരമായ സംഭവത്തിനും സഞ്ജുവിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം… Read More »ആ കോയിൻ ഇപ്പോഴും പോക്കറ്റിലുണ്ടോ, ടോസിന് ശേഷം കോയിൻ പോക്കറ്റിലാക്കിയ സഞ്ജുവിനോട് ഹർഷ ബോഗ്ലെ

അത് സിക്സാകുമെന്നാണ് പ്രതീക്ഷിച്ചത്, അതിൽ കൂടുതലൊന്നും തനിക്ക് ചെയ്യാനാകില്ല , പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് സഞ്ജു സാംസൺ

ക്യാപ്റ്റനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേഡിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ സഞ്ജുവിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ മികവിലും വിജയം നേടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ… Read More »അത് സിക്സാകുമെന്നാണ് പ്രതീക്ഷിച്ചത്, അതിൽ കൂടുതലൊന്നും തനിക്ക് ചെയ്യാനാകില്ല , പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് സഞ്ജു സാംസൺ

ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്, ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ

ഐ പി എല്ലിലെ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഐ പി എല്ലിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ച സഞ്ജുവിന് നിർഭാഗ്യവശാൽ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നാല് റൺസിനാണ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്, ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

ഐ പി എൽ പതിനാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതീക്ഷകൾ പങ്കിട്ട് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും കൂടിയായ സഞ്ജു വി സാംസൺ. രാജസ്ഥാൻ റോയൽസ് ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും ഈ സീസണിൽ ഒരുപാട്… Read More »രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. സഞ്ജുവിന് സ്‌ട്രൈക് എന്നതുമാത്രമാണ് മത്സരത്തിൽ ചെയ്യേണ്ടിവന്ന ജോലിയെന്നും ഈ പ്രകടനം സഞ്ജുവിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും മത്സരശേഷം സ്റ്റീവ് സ്മിത്ത്… Read More »അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടക്കം, ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്തിയത് 16 റൺസിന്

മലയാളി താരം സഞ്ജു സാംസന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 16 റൺസിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 217 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ്… Read More »സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിന് വിജയത്തുടക്കം, ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപെടുത്തിയത് 16 റൺസിന്

സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർക്ക് സെപ്റ്റംബർ 22 ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. 36 മണിക്കൂർ ക്വാറന്റൈനായിരുന്നു ഏകദിന… Read More »സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്ക് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല. ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനത്തിനൊപ്പം ഐ… Read More »ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

Rob Cassell

രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ റോബ് കാസലിനെ ബൗളിങ് പരിശീലകനായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. മുൻ കൗണ്ടി ക്രിക്കറ്റ് താരം സ്റ്റെഫാൻ ജോൺസായിരിന്നു കഴിഞ്ഞ സീസണിൽ റോയൽസിന്റെ ബൗളിങ്… Read More »രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

മുൻ താരത്തെ തിരികെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്

ന്യൂസിലാൻഡ് ലെഗ് സ്പിന്നർ ഇഷ് സോധിയെ സ്പിൻ കൺസൾട്ടന്റായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. 27 ക്കാരനായ സോധി കഴിഞ്ഞ രണ്ട് സീസണിൽ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഈ സീസണിൽ ലേലത്തിന് മുൻപായി ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. താരലേലത്തിലും ഇഷ് സോധിയെ സ്വന്തമാക്കാൻ രാജസ്ഥാൻ… Read More »മുൻ താരത്തെ തിരികെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്

ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഐ പി എൽ താരലേലത്തിൽ 28.90 കോടിയുമായാണ് രാജസ്ഥാൻ റോയൽസ് എത്തിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിച്ചതും രാജസ്ഥാനാണ്. 3 കോടിയ്ക്ക് റോബിൻ ഉത്തപ്പയെയും ജയദേവ് ഉണാഡ്കട്ടിനെയും ടീമിലെത്തിച്ച റോയൽസ് 2.4 കോടിയ്ക്ക് 17 ക്കാരൻ യാഷസ്വി ജയ്സ്വാളിനെയും 1.3… Read More »ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഡേവിഡ് മില്ലർ രാജസ്ഥാൻ റോയൽസിലേക്ക് ; ഹെറ്റ്മയറിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

ഐ പി എൽ താരലേലത്തിൽ സൗത്താഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറിനെ 75 ലക്ഷത്തിന് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മറിനെ ഡൽഹി ക്യാപിറ്റൽസ് 7.5 കോടിയ്ക്ക് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിനെ രണ്ട് കോടിയ്ക്ക് സൺറൈസേഴ്‌സ്… Read More »ഡേവിഡ് മില്ലർ രാജസ്ഥാൻ റോയൽസിലേക്ക് ; ഹെറ്റ്മയറിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

ഐ പി എൽ 2020 ൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. ഡിസംബറിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട വേളയിലാണ് അടുത്ത സീസണിലും ടീമിനെ സ്റ്റീവ് സ്മിത്ത്… Read More »രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപായി പതിനൊന്ന് താരങ്ങളെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ജയ്ദേവ് ഉണാഡ്കട്, ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ, ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധി, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ, വെസ്റ്റിൻഡീസ്… Read More »രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസിലേക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന സ്മിത്തിന്റെ വിലക്കിന്റെ കാലാവധി തീരാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്… Read More »തെറ്റുകൾ ആർക്കും സംഭവിക്കാം, സ്മിത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും ; അജിങ്ക്യ രഹാനെ