Skip to content

MS Dhoni

ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന്റെ ആദ്യ രണ്ട് ആഴ്ചയ്ക്കുള്ള ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു . മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ… Read More »ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം

ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക് . ഇവർ മൂന്നുപേരുടെയും കീഴിൽ കളിക്കാൻ സാധിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക് .… Read More »ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി . ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടി20 ഫോർമാറ്റിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യയ്ക്കാരനെന്ന ചരിത്രറെക്കോർഡ് റാഞ്ചിക്കാരൻ സ്വന്തം പേരിലാക്കി . ലോകത്തിൽ ഈ… Read More »മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം വിക്കറ്റ്കീപ്പർ ധോണി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും തീരുമാനമെടുക്കുന്നതിലും മറ്റും വിരാട് കോഹ്ലിയെ മാർഗ്ഗനിർദ്ദേശം നൽകാൻ സാധിക്കുമെന്നും യുവരാജ് സിങ്… Read More »ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു… Read More »കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഏകദിന പരമ്പരയിലെ തകർപ്പൻ വിജയത്തിന് ശേഷം കിവികൾക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ . മാർട്ടിൻ ഗപ്ടിൽ ഇല്ലാതെ കിവിപട ഇറങ്ങുമ്പോൾ സ്ഥിരനായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചാണ് ടീം ഇന്ത്യ പരമ്പരയിൽ എത്തുന്നത് .രോഹിത് ശർമയാണ് ട്വന്റി20 പരമ്പരയിൽ… Read More »ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ ബോൾട്ട് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി . ജസ്പ്രീത് ബുംറയും റാഷിദ് ഖാനും മാത്രമാണ്… Read More »ഐസിസി ഏകദിന റാങ്കിങ് ; നേട്ടമുണ്ടാക്കി ബോൾട്ടും ധോണിയും

ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

തകർപ്പൻ റണ്ണൗട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി. മത്സരത്തിൽ ബാറ്റിങ്ങിൽ ഫോം ആകുവാൻ സാധിച്ചില്ലെങ്കിലും തകർപ്പൻ ഫോമിലായിരുന്ന ജിമ്മി നീഷമിനെ പുറത്താക്കി നിർണായക പങ്ക് വഹിക്കാൻ ധോണിയ്ക്ക് സാധിച്ചു . ന്യൂസിലാൻഡ് ഇന്നിങ്‌സിലെ… Read More »ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

അഞ്ചാം ഏകദിനം ; ഇന്ത്യൻ ടീമിൽ എം എസ് ധോണി തിരിച്ചെത്തി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി കളിക്കും . പരിക്കിനെ തുടർന്ന് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ധോണിയ്ക്ക് നഷ്ട്ടപെട്ടിരുന്നു. അതിൽ അവസാന മത്സരത്തിലാകട്ടെ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത് . പരമ്പര… Read More »അഞ്ചാം ഏകദിനം ; ഇന്ത്യൻ ടീമിൽ എം എസ് ധോണി തിരിച്ചെത്തി

കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

ഏകദിനറൺവേട്ടയിൽ സാക്ഷാൽ ബ്രയാൻ ലാറയെ മറികടന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി . കിവികൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുറത്താകാതെ 33 പന്തിൽ 48 റൺസ് ധോണി നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന… Read More »കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

ന്യൂസിലാൻഡിൽ സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ധോണി

ഏകദിന കരിയറിൽ മറ്റൊരു നാഴികക്കല്ലിനരികെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി . നിലവിൽ തകർപ്പൻ ഫോമിലുള്ള ധോണിയ്ക്ക് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ 197 റൺസ് കൂടെ നേടിയാൽ കിവികൾക്കെതിരെ അവരുടെ നാട്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന… Read More »ന്യൂസിലാൻഡിൽ സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ധോണി

നിലവിലെ ഇന്ത്യൻ ടീം 80 കളിലെ വെസ്റ്റിൻഡീസ് പോലെ ; എന്നാൽ പ്രധാന പ്രശ്നം ധോണി

നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം 1980 കളിലെ വെസ്റ്റിൻഡീസ് ടീം പോലെയെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്‌ . എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മാൻ ഓഫ് ദി സീരീസ് നേടിയ എം എസ് ധോണിയാണ്… Read More »നിലവിലെ ഇന്ത്യൻ ടീം 80 കളിലെ വെസ്റ്റിൻഡീസ് പോലെ ; എന്നാൽ പ്രധാന പ്രശ്നം ധോണി

റിക്കി പോണ്ടിങ് എനിക്കെങ്ങനെയായിരുന്നോ അങ്ങനെയാണ് കോഹ്ലിക്ക് ധോണി ; മൈക്കിൾ ക്ലാർക്ക്

ഒരു പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ഏതൊരു ക്യാപ്റ്റനും അനിവാര്യമാണ് . അക്കാര്യത്തിൽ ഭാഗ്യവാനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ധോണിയെ പോലെയൊരു പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം വിരാട് കോഹ്ലിക്ക് ധോണിയുടെ ക്യാപ്റ്റൻസി ഭാരം ഒരുപരിധിവരെ കുറയ്ക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ തകർപ്പൻ… Read More »റിക്കി പോണ്ടിങ് എനിക്കെങ്ങനെയായിരുന്നോ അങ്ങനെയാണ് കോഹ്ലിക്ക് ധോണി ; മൈക്കിൾ ക്ലാർക്ക്

സച്ചിൻ ദേഷ്യപെടുന്നത് കണ്ടിട്ടുണ്ട് എന്നാൽ ധോണി ദേഷ്യപെടുന്നത് കണ്ടിട്ടില്ല ; രവി ശാസ്ത്രി

2018 ലെ മോശം പ്രകടനത്തിനെ തുടർന്ന് നേരിട്ടുകൊണ്ടിരുന്ന വിമർശനങ്ങൾ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടിയ ധോണി മാൻ ഓഫ് ദി സീരീസ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു… Read More »സച്ചിൻ ദേഷ്യപെടുന്നത് കണ്ടിട്ടുണ്ട് എന്നാൽ ധോണി ദേഷ്യപെടുന്നത് കണ്ടിട്ടില്ല ; രവി ശാസ്ത്രി

ഫിനിഷർമാരിൽ രാജാവ് താൻ തന്നെയെന്ന് തെളിയിച്ച് ധോണി ; ശരാശരി നൂറിന് മേലെ

ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് താണ്ടി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി .മത്സരത്തിൽ 114 പന്തിൽ പുറത്താകാതെ 87 റൺസ് നേടിയ ധോണിയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. പരമ്പരയിലെ ധോണിയുടെ… Read More »ഫിനിഷർമാരിൽ രാജാവ് താൻ തന്നെയെന്ന് തെളിയിച്ച് ധോണി ; ശരാശരി നൂറിന് മേലെ

അശ്രദ്ധയോടെ പിച്ചിൽ നടന്ന ഖലീൽ അഹമ്മദിനെ രൂക്ഷമായി ശകാരിച്ച് ധോണി ; വീഡിയോ

ഇന്ത്യൻ ടീമിലെ വല്യേട്ടൻ തന്നെയാണ് വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ എം എസ് ധോണി .കളിക്കാരൻ എന്നതിൽ ഉപരി ടീമംഗങ്ങൾക്ക് മാതൃക കൂടിയാണ് ധോണി . ഏതൊരു ഘട്ടത്തിലും സംയമനം പാലിക്കുന്ന മിസ്റ്റർ കൂൾ കൂൾനസ് കൈവിടുന്ന ചെറിയ സംഭവങ്ങൾ പോലും വർത്തകളിൽ ഇടം… Read More »അശ്രദ്ധയോടെ പിച്ചിൽ നടന്ന ഖലീൽ അഹമ്മദിനെ രൂക്ഷമായി ശകാരിച്ച് ധോണി ; വീഡിയോ

ധോണിയും കോഹ്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ; ആദ്യ പത്തിൽ സച്ചിനില്ല

വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ എം എസ് ധോണിയുടെ പ്രകടനം . 54 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്ന ധോണി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു .പഴയ ധോണിയുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ്… Read More »ധോണിയും കോഹ്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ; ആദ്യ പത്തിൽ സച്ചിനില്ല

ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ആദ്യ റണ്ണൊടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി പതിനായിരം റൺസ് എം എസ് ധോണി പൂർത്തിയാക്കി . ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനായി ധോണി മാറി… Read More »ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ

2019 ക്രിക്കറ്റ് ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിർണായകമാണെന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . ധോണിയുടെ ഫിനിഷിങ് കഴിവുകൾ മാത്രമല്ല ധോണിയുടെ സാന്നിധ്യം ടീമിനും ടീമിലെ യുവതാരങ്ങൾക്കും ആത്മവിശ്വാസം നൽകുമെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ധോണിയെ… Read More »ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ

ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി തിരിച്ചെത്തുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പരയോടെയാണ് ധോണി രണ്ട് പരമ്പരകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുന്നത് . അതോടൊപ്പം ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും എതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ്… Read More »ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രനേട്ടമാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്ത് സ്വന്തമാക്കിയത്. മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയ റിഷാബ് പന്ത് ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ്ക്കീപ്പറെന്ന നേട്ടത്തിൽ മുൻഇംഗ്ലണ്ട് താരം ജാക്ക് റസ്സൽ,… Read More »ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്