Skip to content

IPL 2023

ബട്ട്ലർ തുടങ്ങി. തകർത്തടിച്ച് ക്യാപ്റ്റൻ സഞ്ജു. സൺറൈസേഴ്സിനെതിരെ റോയൽസിന് വമ്പൻ സ്കോർ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ റോയൽസ് ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, ജോസ് ബട്ട്ലർ യശസ്വി ജയ്സ്വാൾ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്. മൂവരുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20… Read More »ബട്ട്ലർ തുടങ്ങി. തകർത്തടിച്ച് ക്യാപ്റ്റൻ സഞ്ജു. സൺറൈസേഴ്സിനെതിരെ റോയൽസിന് വമ്പൻ സ്കോർ

20 പന്തിൽ ഫിഫ്റ്റി. ആദ്യ മത്സരത്തിൽ തകർത്തടിച്ച് ജോസ് ബട്ട്ലർ

ഐ പി എൽ 2023 സീസണിലെ തൻ്റെ ആദ്യ മത്സരത്തിൽ തകർത്തടിച്ച് രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്ലർ. വെറും 20 പന്തിൽ ഫിഫ്റ്റി നേടിയ ബട്ട്ലറുടെ മികവിൽ ഐ പി എൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറും… Read More »20 പന്തിൽ ഫിഫ്റ്റി. ആദ്യ മത്സരത്തിൽ തകർത്തടിച്ച് ജോസ് ബട്ട്ലർ

ആദ്യ മത്സരത്തിൽ ചെണ്ടയായി. അഞ്ച് വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവുമായി മാർക്ക് വുഡ്

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഇംഗ്ലീഷ് പേസർ മാർക്ക് വുഡ് കാഴ്ച്ചവെച്ചത്. വുഡിൻ്റെ തീപാറും പന്തുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കുവാൻ ഡൽഹി ക്യാപിറ്റൽസ് ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ല. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ച… Read More »ആദ്യ മത്സരത്തിൽ ചെണ്ടയായി. അഞ്ച് വർഷങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവുമായി മാർക്ക് വുഡ്

തീയായി മാർക്ക് വുഡ്. ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് തകർപ്പൻ വിജയം

ഐ പി എൽ 2023 സീസണിൽ വിജയത്തോടെ തുടങ്ങി കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 50 റൺസിനായിരുന്നു സൂപ്പർ ജയൻ്റ്സിൻ്റെ വിജയം. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 194 റൺസിൻ്റെ വമ്പൻ… Read More »തീയായി മാർക്ക് വുഡ്. ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് തകർപ്പൻ വിജയം

അവസാന പന്ത് നേരിടാൻ ഇംപാക്ട് പ്ലേയർ. സിക്സ് പറത്തി ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതം

ഐ പി എല്ലിൽ ഇംപാക്ട് പ്ലേയറിനെ എങ്ങനെ സമർത്ഥമായി ഉപയോഗിക്കാമെന്ന് കാണിച്ചുതന്ന് കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലായിരുന്നു പുതിയ നിയമം സമർത്ഥമായി ലഖ്നൗ ഉപയോഗിച്ചത്. മത്സരത്തിൽ ലഖ്നൗ ഇന്നിങ്സിലെ അവസാന പന്ത് നേരിടാൻ… Read More »അവസാന പന്ത് നേരിടാൻ ഇംപാക്ട് പ്ലേയർ. സിക്സ് പറത്തി ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതം

പന്തിനെ മറക്കാതെ ഡൽഹി ക്യാപിറ്റൽസ്. കയ്യടിച്ച് ക്രിക്കറ്റ് ലോകം

സ്റ്റാർ ബാറ്റ്സ്മാനും ക്യാപ്റ്റനും കൂടിയായ റിഷഭ് പന്ത് ഇല്ലാതെയാണ് ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കാർ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് പന്തിന് ഈ സീസൺ നഷ്ടമായത്. ഡേവിഡ് വാർണറാണ് ഇക്കുറി… Read More »പന്തിനെ മറക്കാതെ ഡൽഹി ക്യാപിറ്റൽസ്. കയ്യടിച്ച് ക്രിക്കറ്റ് ലോകം

രസംകൊല്ലിയായി മഴ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം

ഐ പി എൽ 2023 സീസണിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. മഴ കളി മുടക്കിയ മത്സരത്തിൽ DLS നിയമപ്രകാരം 7 റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ വിജയം. 192 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കെ കെ… Read More »രസംകൊല്ലിയായി മഴ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം

ടീമിൻ്റെ പേര് തെറ്റിച്ച് രവി ശാസ്ത്രി. പാണ്ഡ്യയുടെ റിയാക്ഷൻ ഇങ്ങനെ ; വീഡിയോ

ഐ പി എൽ 2023 സീസണിന് ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം നിലവിലെ ചാമ്പ്യന്മാർക്കൊപ്പമായിരുന്നു. മത്സരത്തിലെ ടോസിനിടെ രവി ശാസ്ത്രിയ്‌ക്ക് സംഭവിച്ച പിഴക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മത്സരത്തിലെ… Read More »ടീമിൻ്റെ പേര് തെറ്റിച്ച് രവി ശാസ്ത്രി. പാണ്ഡ്യയുടെ റിയാക്ഷൻ ഇങ്ങനെ ; വീഡിയോ

അവൻ ടീമിൻ്റെ മുതൽകൂട്ടാണ് ! ആദ്യ മത്സരത്തിലെ വിജയശില്പിയെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനം കാഴ്ച്ചവെച്ച അഫ്ഗാൻ താരം റാഷിദ് ഖാനെ പ്രശംസിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. അപകടകാരികളായ ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ… Read More »അവൻ ടീമിൻ്റെ മുതൽകൂട്ടാണ് ! ആദ്യ മത്സരത്തിലെ വിജയശില്പിയെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

കളിച്ചത് വെറും മൂന്ന് സീസൺ ! സി എസ് കെയുടെ ഇതിഹാസ താരങ്ങളെ പിന്നിലാക്കി റിതുരാജ് ഗയ്ക്ക്വാദ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. വെറും 8 റൺസ് അകലെയാണ് മത്സരത്തിൽ താരത്തിന് സെഞ്ചുറി നഷ്ടമായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്… Read More »കളിച്ചത് വെറും മൂന്ന് സീസൺ ! സി എസ് കെയുടെ ഇതിഹാസ താരങ്ങളെ പിന്നിലാക്കി റിതുരാജ് ഗയ്ക്ക്വാദ്

ഇംപാക്ട് കൂടിപോയോ ! സി എസ് കെയെ ചതിച്ചത് ഇംപാക്ട് പ്ലേയർ

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ തോൽവിയോടെ തുടങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. നിലവിലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ തോൽവി. ഐ പി എല്ലിലെ പുതിയ നിയമത്തിൻ്റെ ആനുകൂല്യം ചെന്നൈ സൂപ്പർ കിങ്സ് ഇറക്കിയ… Read More »ഇംപാക്ട് കൂടിപോയോ ! സി എസ് കെയെ ചതിച്ചത് ഇംപാക്ട് പ്ലേയർ

ഫിഫ്റ്റി നേടി ഗിൽ. ഫിനിഷ് ചെയ്ത് റാഷിദ് ഖാനും തെവാട്ടിയയും തകർപ്പൻ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

ഐപിഎൽ 2023 സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന് വിജയതുടക്കം. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത്… Read More »ഫിഫ്റ്റി നേടി ഗിൽ. ഫിനിഷ് ചെയ്ത് റാഷിദ് ഖാനും തെവാട്ടിയയും തകർപ്പൻ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

അവസാന ഓവറിൽ തലയുടെ ഫിനിഷ്. മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ. ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ ചെന്നൈ നേടിയത്. നിശ്ചിത 20 ഓവറിൽ… Read More »അവസാന ഓവറിൽ തലയുടെ ഫിനിഷ്. മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്

ഷാമി പവർ. കോൺവെയുടെ കുറ്റിതെറിപ്പിച്ച് മൊഹമ്മദ് ഷാമി : വീഡിയോ

ഐ പി എൽ 2023 സീസണിലെ ആദ്യ വിക്കറ്റ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. തകർപ്പൻ പന്തിലൂടെ കുറ്റിതെറിപ്പിച്ച് കൊണ്ട് സി എസ് കെ ഓപ്പണർ കോൺവെയെയാണ് മൊഹമ്മദ് ഷാമി പുറത്താക്കിയത്. ഇതോടെ ഐ പി എല്ലിൽ 100… Read More »ഷാമി പവർ. കോൺവെയുടെ കുറ്റിതെറിപ്പിച്ച് മൊഹമ്മദ് ഷാമി : വീഡിയോ

ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായി മലയാളി പേസറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

പരിക്കിനെ തുടർന്ന് ഈ ഐ പി എൽ സീസണിൽ നിന്നും പുറത്തായ ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായി മലയാളി പേസറായ സന്ദീപ് വാര്യരെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിന് മുൻപായി സന്ദീപ് വാര്യർ ടീമിനൊപ്പം ചേരും. ആഭ്യന്തര… Read More »ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായി മലയാളി പേസറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

ചരിത്രത്തിൽ ആദ്യം. സൗത്താഫ്രിക്കയിൽ ഇക്കുറി ഐ പി എൽ ടെലികാസ്റ്റില്ല

സൗത്താഫ്രിക്കയിലെ ക്രിക്കറ്റ് ആരാധകർക്ക് ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗ് ടെലിവിഷനിലൂടെ കാണാൻ സാധിക്കില്ല. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് സൗത്താഫ്രിക്കയിൽ ലീഗ് ടെലികാസ്റ്റ് ചെയ്യപ്പെടാതെ പോകുന്നത്. അംബാനി സഹഉടമസ്ഥനായ വയാകോം 18 നുമായി കരാറിൽ ഏർപ്പെടാൻ സൗത്താഫ്രിക്കൻ ചാനലായ സൂപ്പർസ്പോർട്ടിനെ… Read More »ചരിത്രത്തിൽ ആദ്യം. സൗത്താഫ്രിക്കയിൽ ഇക്കുറി ഐ പി എൽ ടെലികാസ്റ്റില്ല

ഇതെന്താ ഇഞ്ചുറി പ്രീമിയർ ലീഗോ. പരിക്കേറ്റ് ചെന്നൈയുടെ ഇന്ത്യൻ പേസർ പുറത്ത്

ഐ പി എൽ 2023 സീസൺ ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. പരിക്കേറ്റ ടീമിലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുകേഷ് ചൗധരി സീസണിൽ നിന്നും പുറത്തായി. കഴിഞ്ഞ മെഗാ താരലേലത്തിൽ… Read More »ഇതെന്താ ഇഞ്ചുറി പ്രീമിയർ ലീഗോ. പരിക്കേറ്റ് ചെന്നൈയുടെ ഇന്ത്യൻ പേസർ പുറത്ത്

ക്യാപ്റ്റൻ നാഷണൽ ഡ്യൂട്ടിയിൽ. ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ ഇന്ത്യൻ സീനിയർ താരം നയിക്കും

ഐ പി എൽ 2023 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദിനെ ടീമിലെ സീനിയർ ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ നയിക്കും. ഏപ്രിൽ രണ്ടിന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരബാദിൻ്റെ ആദ്യ മത്സരം. സൗത്താഫ്രിക്കൻ താരം… Read More »ക്യാപ്റ്റൻ നാഷണൽ ഡ്യൂട്ടിയിൽ. ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ ഇന്ത്യൻ സീനിയർ താരം നയിക്കും

അത് ഒരേസമയം മികച്ചതും ഭയപെടുത്തുന്നതുമായിരുന്നു. 2017 ൽ ധോണിയുടെ ക്യാപ്റ്റനായതിനെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് ഒരേയൊരു വിദേശ താരം മാത്രമാണ് എം എസ് ധോണിയുടെ ക്യാപ്റ്റനായിട്ടുള്ളത്. അത് മറ്റാരുമല്ല ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. 2017 ൽ റൈസിങ് പൂനെ സൂപ്പർജയൻ്റിനെ നയിച്ചിരുന്നത് സ്റ്റീവ് സ്മിത്തായിരുന്നു. സീസൺ ആരംഭിക്കുന്നതിന് മുൻപെയാണ് ധോണിയെ മാറ്റികൊണ്ട്… Read More »അത് ഒരേസമയം മികച്ചതും ഭയപെടുത്തുന്നതുമായിരുന്നു. 2017 ൽ ധോണിയുടെ ക്യാപ്റ്റനായതിനെ കുറിച്ച് സ്റ്റീവ് സ്മിത്ത്

പഞ്ചാബിന് വീണ്ടും പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഐ പി എൽ പതിനാറാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുന്ന പഞ്ചാബ് കിങ്സിന് കനത്ത തിരിച്ചടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടീമിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റൺ കളിക്കില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്നും ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാൻ… Read More »പഞ്ചാബിന് വീണ്ടും പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

മുംബൈ ഇന്ത്യൻസ് നിരയിൽ നിർണായക നീക്കം. സൂര്യകുമാർ ഇക്കുറി ക്യാപ്റ്റനാകും. കാരണം ഇതാണ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇക്കുറി ചില മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മ സീസണിൽ ചില മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിനാലാണ് ടീമിനെ സൂര്യകുമാർ യാദവ് നയിക്കാനൊരുങ്ങുന്നത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ചില… Read More »മുംബൈ ഇന്ത്യൻസ് നിരയിൽ നിർണായക നീക്കം. സൂര്യകുമാർ ഇക്കുറി ക്യാപ്റ്റനാകും. കാരണം ഇതാണ്